Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ എതിര്‍ക്കാന്‍ ഇന്ത്യയെ വേണം…വീണ്ടും ഇന്ത്യയിലേക്ക് ചാഞ്ഞ് യുഎസ്…പിന്തുണ തേടി സ്‌കോട്ട് ബെസ്സന്‍റ്

50 ശതമാനം പിഴത്തീരുവ ചുമത്തിയും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തിയും മറ്റും ഇന്ത്യയെ ചൊല്‍പടിക്ക് നിര്‍ത്താന്‍ നോക്കിയിട്ടും കഴിയുന്നില്ലെങ്കിലും യുഎസിന് ചൈനയെ എതിര്‍ക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യയെ വേണമെന്ന അറിവ് തന്നെയാണ് അമേരിക്കയ്‌ക്ക് എതിരെ ശക്തമായ നിലപാടെടുത്ത് നിലകൊള്ളാന്‍ മോദിക്ക് ധൈര്യം പകരുന്നത്. ചൈനയുടെ ആഗോള അധീശത്വം ചെറുക്കാന്‍ കഴിഞ്ഞ ദിവസം അമേരിക്ക ഇന്ത്യയുടെ അരികിലേക്ക് ഓടിവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 11:22 pm IST
inIndia, World

ന്യൂദല്‍ഹി:  യുഎസിന് ചൈനയെ എതിര്‍ക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യയെ വേണമെന്ന അറിവ് തന്നെയാണ് അമേരിക്കയ്‌ക്ക് എതിരെ ശക്തമായ നിലപാടെടുത്ത് നിലകൊള്ളാന്‍ മോദിക്ക് ധൈര്യം പകരുന്നത്. ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം പിഴത്തീരുവ ചുമത്തിയപ്പോള്‍ ഇന്ത്യ കുലുങ്ങാതിരുന്നതും റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്തണമെന്ന് ട്രംപ് ആജ്ഞാപിച്ചപ്പോള്‍ ഇറക്കുമതിയുടെ അളവ് ഇന്ത്യ വര്‍ധിപ്പിച്ചതും ചൈനയെ അടിക്കാന്‍ യുഎസിന് ഇന്ത്യ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവ് തന്നെയാണ്. ഇന്ത്യ കരുതിയതുപോലെ തന്നെ , കഴിഞ്ഞ ദിവസം ചൈനയുടെ ആഗോള അധീശത്വം ചെറുക്കാന്‍  അമേരിക്ക ഇന്ത്യയുടെ അരികിലേക്ക് ഓടിവരികയും ചെയ്തു.

അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള വ്യാപാര ബന്ധം വഷളാകുന്നതിനിടെ, ഇന്ത്യ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണ തേടി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്‍റ് . അപൂര്‍വ ധാതുക്കളുടെ വിഷയത്തില്‍ ചൈന സ്വീകരിക്കുന്ന നിലപാടുകള്‍ ആഗോള വിതരണ ശൃംഖലയെയും ലോകത്തിന്റെ വ്യാവസായിക അടിത്തറയെയും ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

സഖ്യകക്ഷികളുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ടെന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയില്‍ നിന്നും, ഏഷ്യയിലെ ജനാധിപത്യ രാജ്യങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയുടെ നീക്കങ്ങള്‍ പ്രകോപനപരമാണെന്ന് ട്രഷറി സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. ‍

പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും തമ്മില്‍ ഒക്ടോബര്‍ അവസാനത്തോടെ ദക്ഷിണ കൊറിയയില്‍ കൂടിക്കാഴ്ച നടത്താന്‍ പോവുകയാണ്. ഇതിനിടെ പല രീതിയില്‍ അപൂര്‍വ്വ മൂലകങ്ങള്‍ ലഭിയ്‌ക്കാന്‍ ഭീഷണിയും പ്രലോഭനവും നടത്തി നോക്കിയെങ്കിലും ചൈന വഴങ്ങുന്നില്ല. അതിനിടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പിന്നില്‍ അണിനിരത്തി ചൈനയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുകയാണ് യുഎസ്.

Tags: Rare earth elementsScott BesantUS trade warrare earth mineralsChina US trade warXi Trumpindiachina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.