Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരത് ഗൗരവ് ട്രെയിനില്‍ പഞ്ച ജ്യോതിര്‍ലിംഗ യാത്ര; ഐആര്‍സിടിസി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, 11 ദിവസത്തെ യാത്ര, പുറപ്പെടുന്നത് 21ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 10:58 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന അഞ്ച് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തി ഐആര്‍സിടിസി പഞ്ച ജ്യോതിര്‍ലിംഗ യാത്ര എന്ന പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ യാത്രാ പാക്കേജ് അവതരിപ്പിക്കുന്നു. ശിവന്‍ പ്രകാശരൂപത്തില്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളെയാണ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ശിവപുരാണം അനുസരിച്ച്, ഇന്ത്യയില്‍ 12 പ്രധാന ജ്യോതിര്‍ലിംഗങ്ങളുണ്ട്. ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഭക്തര്‍ക്ക് മോക്ഷം നല്‍കുമെന്നും പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

21ന് കേരളത്തില്‍ നിന്നും പുറപ്പെട്ട് 11 ദിവസത്തെ യാത്രക്ക് ശേഷം ഡിസംബര്‍ 01 ന് തിരികെയെത്തുന്ന ഈ തീര്‍ഥാടന യാത്രയിലൂടെ നാഗേശ്വര്‍, സോംനാഥ്, ഭീമാശങ്കര്‍, ത്രയംബകേശ്വര്‍, ഘൃഷ്‌ണേശ്വര്‍ എന്നീ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. കൂടാതെ ഭാരതത്തിലെ മറ്റു പ്രധാന തീര്‍ഥാടന കേന്ദങ്ങളായ ദ്വാരകയിലെ ശ്രീ ദ്വാരകാധീശ ക്ഷേത്രം, ബെയ്റ്റ് ദ്വാരക, രുഗ്മിണി മാതാ ക്ഷേത്രം, പഞ്ചവടി, എല്ലോറ ഗുഹകള്‍ തുടങ്ങിയവയും സന്ദര്‍ശിക്കാവുന്നതാണ്.

യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ക്കനുസരിച്ച് കംഫര്‍ട്ട്, സ്റ്റാന്‍ഡേര്‍ഡ്, ഇക്കണോമി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്ന് ബുക്ക് ചെയ്യാവുന്നതാണ്. സെക്കന്‍ഡ് എസി ട്രെയിന്‍ യാത്ര, എസി ഹോട്ടലുകളില്‍ താമസം, യാത്രകള്‍ക്ക് എസി വാഹനം എന്നിവ കംഫര്‍ട്ട് വിഭാഗത്തിലും, തേര്‍ഡ് എസി ട്രെയിന്‍ യാത്ര, എസി ഹോട്ടലുകളില്‍ താമസം, നോണ്‍ എസി വാഹനം എന്നിവ സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിലും, നോണ്‍ എസി സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ യാത്ര, നോണ്‍ എസി ഹോട്ടലുകളില്‍ താമസം, നോണ്‍ എസി വാഹനം എന്നിവ ഇക്കണോമി വിഭാഗത്തിലും ലഭിക്കുന്നതാണ്.

കൂടാതെ മൂന്ന് നേരം വെജിറ്റേറിയന്‍ ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്, സുരക്ഷാ ജീവനക്കാര്‍ എന്നിവരുടെ സേവനം, യാത്ര ഇന്‍ഷുറന്‍സ് എന്നിവയും യാത്രയില്‍ ഉള്‍പ്പെടുന്നു. ടിക്കറ്റ് നിരക്ക് കംഫര്‍ട്ട് വിഭാഗത്തിന് 42,010 രൂപയും സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിന് 31930 രൂപയും, ഇക്കണോമി വിഭാഗത്തിന് 19,770 രൂപയും. യാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം എന്നീ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും ട്രെയിനില്‍ പ്രവേശിക്കാവുന്നതാണ്.

കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഭ്യന്തര പാക്കേജുകള്‍ക്ക് എല്‍ടിസി സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: ഐആര്‍സിടിസി ഫോണ്‍: 8287932095

Tags: Pancha Jyotirlinga YatraFive Jyotirlinga templesShiva PuranaBharat Gaurav Tourist TrainIRCTCLord ShivaSpecial travel package
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

Lord Shiva
Samskriti

ശിവന്റെ പ്രതീകങ്ങളായ നന്ദികേശനും തൃക്കണ്ണും നാഗവും തൃശൂലവും ചന്ദ്രനും സൂചിപ്പിക്കുന്നത് എന്തിനെയാണെന്ന് അറിയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയ്‌ക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തിന് എതിരെ മിണ്ടാന്‍ മുട്ടിടിയ്‌ക്കുന്നു

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

എബിവിപിയുടെ അങ്കിത് ബിദാൻ (ഇടത്ത്) മോദിയും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് ബാദലും (വലത്ത്)

എബിവിപിയുടെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വിജയം…ജെന്‍സീ ബിജെപിയ്‌ക്കൊപ്പമെന്ന സൂചന; 2027 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയ്‌ക്കോ?

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ട…റഫാലില്‍ ഇന്ത്യയുടെ അസ്ത്ര മിസൈലിനെ ഘടിപ്പിക്കാന്‍ നീക്കം

കടയിൽ നിന്ന് ലഭിക്കുന്ന പാൽ ശുദ്ധമാണോ? ഉറപ്പ് വരുത്താൻ വീട്ടിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിലായി

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.