Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രമ്പിന്റെ താരിഫ് ഒന്നും ഏറ്റില്ല : ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുതിക്കുന്നു ; അഭിനന്ദിച്ച് ഐഎംഎഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 05:31 pm IST
inIndia

മുംബൈ: അമേരിക്കൻ തീരുവയുടെ ആഘാതം മറികടന്ന് ഇന്ത്യ മുൻപ്‌ കണക്കാക്കിയിരുന്നതിലും 0.20 ശതമാനം അധികവളർച്ച നേടുമെന്ന് ഐഎംഎഫ് . ഇന്ത്യയുടെ വളർച്ച അനുമാനം ഉയർത്തിയ ഐഎംഎഫ് 2025-’26 സാമ്പത്തികവർഷം രാജ്യം 6.6 ശതമാനം വളർച്ച നേടുമെന്നും പറയുന്നു . നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിലേക്കെത്തുമെന്ന് കഴിഞ്ഞയാഴ്ച ലോകബാങ്കും സൂചിപ്പിച്ചിരുന്നു. നേരത്തേ കണക്കാക്കിയിരുന്ന 6.3 ശതമാനത്തിൽനിന്നാണ് ലോകബാങ്ക് അനുമാനം ഉയർത്തിയത്.

ഏപ്രിൽ-ജൂൺ പാദത്തിൽ അപ്രതീക്ഷിതമായി ഇന്ത്യ 7.8 ശതമാനം വളർച്ച നേടിയിരുന്നു. സ്വകാര്യ ഉപഭോഗം ശക്തമായതാണ് ഇന്ത്യയുടെ വളർച്ചയെ മുന്നോട്ടു നയിക്കുന്നത്. ഇതാണ് അനുമാനം ഉയർത്താൻ ഐഎംഎഫിനെ പ്രേരിപ്പിക്കുന്ന ഘടകവും. ഈ സാഹചര്യത്തിൽ ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ഉയർന്ന വളർച്ചയുള്ള രാജ്യമായി ഇന്ത്യ തുടരുമെന്നും ഐഎംഎഫ് വ്യക്തമാക്കി.

ഇന്ത്യയുടെ ഭേദഗതികളിൽ സംശയങ്ങളേറെയായിരുന്നു. അത് തെറ്റായിരുന്നുവെന്ന് അവർ തെളിയിച്ചു. ചരക്ക്-സേവന നികുതി പരിഷ്കരണവും ഡിജിറ്റൽ പേമെന്റ് രംഗത്തെ വളർച്ചയും അതിനുതെളിവാണ്. ചൈനയിൽ വളർച്ചനിരക്ക് താഴേക്കാണ്. ഇന്ത്യ പ്രധാന വളർച്ചാകേന്ദ്രമായി മാറുകയാണെന്നും ക്രിസ്റ്റലീന കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നടന്നുവരുന്ന സാമ്പത്തിക പരിഷ്കരണനടപടികളെ അഭിനന്ദിച്ച് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ. പ്രത്യക്ഷ, പരോക്ഷ നികുതി പരിഷ്കാരങ്ങളും ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന്റെ ത്വരഗതിയിലുള്ള വളർച്ചയും ആധാർ വഴിയുള്ള ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനവും മികവിന്റെ ഉദാഹരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി.

 

 

Tags: indiaEconomyIMF
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.