Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലോകകപ്പ് യോഗ്യത നേടി ഇംഗ്ലണ്ട്, സൗദി, ഖത്തര്‍, ദക്ഷിണാഫ്രിക്ക; യൂറോപ്പില്‍നിന്ന് ആദ്യം ഇംഗ്ലണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 12:46 pm IST
inFootball

റിഗ (ലാത്വിയ): ആധികാരിക വിജയത്തോടെ ഇംഗ്ലണ്ടിന് 2026 ലോകകപ്പ് ടിക്കറ്റ്. ഗ്രൂപ്പ് ഐയില്‍ ഇന്നലെ പുലര്‍ച്ച നടന്ന മത്സരത്തില്‍ ലാത്വിയയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ എട്ടാം ലോകകപ്പ് പ്രവേശനമാണിത്. കളിച്ച ആറും ജയിച്ച അവര്‍ 18 പോയിന്റ് നേടിയാണ് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്. യൂറോപ്പില്‍ നിന്ന് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്.

ലാത്വിയക്കെതിരെ ഇരട്ട ഗോളുമായി നായകന്‍ ഹാരി കെയ്ന്‍ തിളങ്ങി. 44-ാം മിനിറ്റിലും ആദ്യപകുതിയുടെ പരിക്ക സമയത്തിന്റെ നാലാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു കെയ്‌ന്റെ ഗോള്‍. 26-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡാണ് ഇംഗ്ലണ്ടിന്റെ ഗോളടിക്ക് തുടക്കമിട്ടത്. 86-ാം മിനിറ്റില്‍ എബറെച് എസെയും ഗോളടിച്ചപ്പോള്‍ 58-ാം മിനിറ്റിലെ ലാത്വിയ താരം മാക്‌സിം ടോണിസേവ്‌സിന്റെ ഗോളും ഇംഗ്ലണ്ടിനു തുണയായി.

മറ്റൊരു മത്സരത്തില്‍ സെര്‍ബിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അന്‍ഡോറയെ പരാജയപ്പെടുത്തി.

ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി സ്‌പെയിനും യോഗ്യതയ്‌ക്കടുത്തെത്തി. ബള്‍ഗേറിയയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മൈക്കല്‍ മെറീനോയുടെ ഇരട്ട ഗോളാണ് സ്‌പെയിന് ആധികാരിക വിജയം സമ്മാനിച്ചത്. 35, 57 മിനിറ്റുകളിലായിരു്ന്നു താരത്തിന്റെ ഗോളുകള്‍. ഇഞ്ചുറി സമയത്ത് മൈക്കല്‍ ഒയര്‍സബായ് പെനാല്‍റ്റിയിലൂടെയും ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം ബള്‍ഗേറിയന്‍ താരത്തിന്റെ ദാനമായിരുന്നു. 79-ാം മിനിറ്റില്‍ അറ്റനാസ് ഷെര്‍നേവാണ് സ്വന്തം പോസ്റ്റില്‍ പന്തെത്തിച്ചത്. ഗ്രൂപ്പില്‍ രണ്ട് മത്സരം ബാക്കിനില്‍ക്കേ 12 പോയിന്റുമായി സ്‌പെയിന്‍ ഒന്നമതാണ്. മറ്റൊരു മത്സരത്തില്‍ തുര്‍ക്കി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജോര്‍ജിയയെ പരാജയപ്പെടുത്തി. ഒന്‍പത് പോയിന്റുമായി തുര്‍ക്കിയാണ് ഗ്രൂപ്പില്‍ രണ്ടാമത്. കളിച്ച നാല് കളിയും തോറ്റ ബള്‍ഗേറിയ പോയിന്റൊന്നും നേടാതെ ലോകകപ്പ് കാണാതെ പുറത്തായി. നവംബര്‍ 15ന് നടക്കുന്ന മത്സരത്തില്‍ ജോര്‍ജിയയാണ് സ്‌പെയിനിന് എതിരാളി. അന്ന് തുര്‍ക്കി ബള്‍ഗേറിയയെയും നേരിടും.

കളിച്ച് കളിച്ച് ഖത്തറും

2022-ല്‍ ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ ആതിഥേയരായി പന്തുതട്ടിയ ഖത്തര്‍ 2026 ലോകകപ്പിലേക്ക് കളിച്ചു തന്നെ ടിക്കറ്റെടുത്തു. നാലാം റൗണ്ടിലെ അവസാന മത്സരത്തില്‍ യുഎഇയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഖത്തര്‍ തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന് യോഗ്യത നേടിയത്. ഈ മത്സരത്തില്‍ യുഎഇക്ക് ഒരു സമനില മാത്രം മതിയായിരുന്നു ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാന്‍. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നാട്ടുകാരുടെ പിന്തുണയോടെ കളിച്ച ഖത്തറിനെ കീഴടക്കാന്‍ യുഎഇക്ക് കഴിയാതെ പോയതോടെയാണ് കഴിഞ്ഞ ലോകകപ്പിന്റെ ആതിഥേയര്‍ 2026ലെ ലോകകപ്പിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. യോഗ്യത നേടണമെങ്കില്‍ ആദ്യ കളിയില്‍ ഒമാനെതിരെ ഗോള്‍രഹിത സമനില പാലിച്ച ഖത്തറിന് വിജയം അനിവാര്യമായിരുന്നു.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 49-ാം മിനിറ്റിലാണ് ഖത്തര്‍ ആദ്യ ഗോളടിച്ചത്. അക്രം അഫീഫ് എടുത്ത ഫ്രീകിക്കിനെ മനോഹരമായ ഹെഡ്ഡറിലൂടെ ബൗലം ഖൗഖി വലയിലെത്തിച്ചു. 74-ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് വംശജനായ പെഡ്രോ മിഗ്വല്‍ ഖത്തറിനുവേണ്ടി രണ്ടാം ഗോളും നേടി. 88-ാം മിനിറ്റില്‍ യുഎഇ താരത്തെ ഫൗള്‍ ചെയ്തതിന് താരിഖ് സല്‍മാന്‍ ചുവപ്പുകാര്‍ഡുമായി പുറത്തായി. ഇതോടെ ഖത്തര്‍ പത്തുപേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്തായിരുന്നു ഇഞ്ചുറി സമയത്തിന്റെ എട്ടാം മിനിറ്റില്‍ സുല്‍ത്താന്‍ ആദില്‍ ഉഗ്രനൊരു ഹാഫ് വോളി ഗോളാക്കി യുഎഇക്ക് പുത്തന്‍ ഊര്‍ജം സമ്മാനിച്ചത്.

ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയ ടീമുകള്‍ (28)
ആതിഥേയര്‍(3): യുഎസ്എ, മെക്‌സിക്കോ, കാനഡ
യൂറോപ്പ് (1): ഇംഗ്ലണ്ട്
ആഫ്രിക്ക(9): അള്‍ജീരിയ, കേപ് വെര്‍ഡെ, ഈജിപ്റ്റ്, ഘാന, മൊറോക്കോ, ടുണീഷ്യ, ദക്ഷിണാഫ്രിക്ക, സെനഗല്‍, ഐവറി കോസ്റ്റ്
ഏഷ്യ(8): ഓസ്‌ട്രേലിയ, ഇറാന്‍, ജപ്പാന്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍, ഖത്തര്‍, സൗദി.
ഓഷ്യാനിയ(1): ന്യൂസിലന്‍ഡ്.
തെക്കേ അമേരിക്ക(6): അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പരാഗ്വെ, ഉറുഗ്വെ.

Tags: EnglandQatarSaudi ArabiaSouth AfricaFIFA World Cup Qualifying Football
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.