Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍ പിന്മാറിയിട്ടും കൊലവെറി അടങ്ങാതെ ഹമാസ്; ഗാസയിലെ നാട്ടുകാരായ എട്ട് പേരെ വെടിവെച്ച് കൊന്നു; ലക്ഷ്യം ഗാസ ഭരണം കയ്യാളല്‍

ഗാസയില്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഉടന്‍ തോക്കുമായി സ്വന്തം നാട്ടുകാരെ വേട്ടയാടി ഹമാസ്. ഭീകരര്‍. അവരുടെ ലക്ഷ്യം ഗാസയിലെ അധികാരം പിടിച്ചെടുക്കലാണെന്ന് പറയപ്പെടുന്നു. സ്വന്തം നാട്ടുകാരായ എട്ട് പേരെ ഹമാസ് ഭീകരര്‍ വെടിവെച്ച് കൊന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 06:29 pm IST
in World

ഗാസ: ഗാസയില്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഉടന്‍ തോക്കുമായി സ്വന്തം നാട്ടുകാരെ വേട്ടയാടി ഹമാസ്. ഭീകരര്‍. അവരുടെ ലക്ഷ്യം ഗാസയിലെ അധികാരം പിടിച്ചെടുക്കലാണെന്ന് പറയപ്പെടുന്നു. സ്വന്തം നാട്ടുകാരായ എട്ട് പേരെ ഹമാസ് ഭീകരര്‍ വെടിവെച്ച് കൊന്നു.

മറ്റ് ഭീകരവാദഗ്രൂപ്പുകളിലെ ആളുകളെയാണ് ഹമാസ് വെടിവെച്ച് കൊല്ലുന്നത്. അവകാശപ്പെടുന്നത് തങ്ങളാണ് ഈ മേഖലയിലെ ശക്തരെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഹമാസ് ഭീകരര്‍ തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് ഗാസയിലെ ഷഫാക് ന്യൂസ് വിലയിരുത്തുന്നു.

ഗാസയില്‍ ഇനി ഹമാസ് ഭീകരര്‍ ആരും ഇല്ലെന്നും ഇസ്രയേലിനോട് ആക്രമണം നിര്‍ത്താനും ലോകമെമ്പാടും മനുഷ്യാവകാശപ്രവര്‍ത്തകര്‍ വിലപിച്ചിരുന്നു. എന്നാല്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ, എല്ലാവരേയും ഞെട്ടിച്ച് സാധാരണപൗരന്മാര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ഒളിച്ചുതാമസിച്ചിരുന്ന ഹമാസ് ഭീകരര്‍ തോക്കുമായി പുറത്തുപാടുകയായിരുന്നു. അതിന് ശേഷമാണ് അവര്‍ കണ്ണില്‍ കണ്ട പലസ്തീന്‍കാരായ മറ്റ് ഭീകരരെ തോക്ക് കാട്ടി പേടിപ്പിക്കുകയും ചിലരെയൊക്കെ വെടിവെച്ച് കൊല്ലുകയും ചെയ്തത്.

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഇസ്രയേല്‍ പട്ടാളം തോക്കുകള്‍ നിശ്ശബ്ദമാക്കിയതോടെയാണ് തോക്കുമേന്തിയുള്ള ഹമാസ് ഭീകരരുടെ വിളയാട്ടം.

ഗാസ യുദ്ധത്തിന് അറുതി വരുത്തി സമാധാനക്കരാര്‍
അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയില്‍ രണ്ട് വര്‍ഷമായി നടന്നു വന്ന ഗാസ യുദ്ധത്തിന് അറുതി വന്നതായി പ്രഖ്യാപനമുണ്ടായി. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎസ് എന്നീ രാജ്യങ്ങളുടെ തലവന്‍മാര്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. എന്നാല്‍ ഇസ്രയേല്‍, ഹമാസ് നേതാക്കള്‍ കരാറില്‍ ഒപ്പുവെച്ചില്ല എന്നത് ആശങ്കയായി തുടരുന്നുവെങ്കിലും ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകില്ലെന്ന് കരുതുന്നു.

ഉച്ചകോടിയില്‍ നിന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവസാന നിമിഷം പിന്മാറിയെന്ന റിപ്പോര്‍ട്ട് ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഹമാസിന്റെ തടവില്‍ ജീവനോടെ ഉണ്ടായിരുന്ന 20 ഇസ്രയേല്‍ ബന്ദികളും മടങ്ങിയെത്തി. ഇസ്രയേല്‍ 1700ലധികം പലസ്തീനി തടവുകാരെ മോചിപ്പിച്ചു. ഇവരുടെ കൈമാറ്റം തുടരുന്നു

ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ 11,200 പരെയാണ് ഗാസയില്‍ കാണാതായത്. ഗാസയിലെ സമാധാന നീക്കം ചര്‍ച്ച ചെയ്യാന്‍ അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് പങ്കെടുത്തു.

രണ്ട് വര്‍ഷം മുമ്പ് ഒക്‌ടോബര്‍ ഏഴിനാണ്, ഇസ്രയേലിനെ ഞെട്ടിച്ച് ഹമാസ് ഇസ്രയേലിനുള്ളില്‍ കടന്ന് കയറി നിരവധി ഇസ്രയേലികളെ വെടിവെച്ച് കൊല്ലുകയും 251 ഇസ്രയേലികളെ ബന്ദികളാക്കുകയും ചെയ്തത്. . വെടിനിര്‍ത്തലിന്റെ ഭാഗമായി നേരത്തെ പ്രായമായവരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഹമാസ് മോചിപ്പിച്ചിരുന്നു. ശേഷിച്ചതില്‍ ജീവിച്ചിരിക്കുന്ന ഇരുപത് പേരെയാണ് തിങ്കളാഴ്ച മോചിപ്പിച്ചത്.ഇസ്രയേലികളായ നിരവധി ബന്ദികള്‍ മരിച്ചുപോയതായും കരുതുന്നു.

Tags: IsraelHamasGazaHamas terroristPeace accordIsrael Hamas peace agreement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.