Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ധന്യമീ ജീവിതം ഹൃദ്യമീ സേവനം; പി.ഇ.ബി മേനോന്‍ ശരീരവും മനസ്സും തനമനധനാദികളും സമാജത്തിനായി സമര്‍പ്പിച്ച മഹത് വ്യക്തി

ഗോപാലകൃഷ്ണന്‍ കുഞ്ഞിbyഗോപാലകൃഷ്ണന്‍ കുഞ്ഞി
Oct 10, 2025, 11:34 am IST
inKerala, Parivar, Special Article
മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു

മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു

‘സംഘസംഘമൊരേ ജപം
ഹൃദയത്തുടിപ്പുകളാവണം
സംഘമാവണമെന്റെ
ജീവിതമെന്തു ധന്യമിതില്‍പ്പരം’

ഈ വരികളുടെ സത്തയെ പൂര്‍ണമായി ആവാഹിച്ച് ശരീരവും മനസ്സും തനമനധനാദികളും സമാജത്തിനായി സമര്‍പ്പിച്ച നിരവധി മഹത് വ്യക്തികളുണ്ട്. അവരിലൊരാളാണ് നാം മേനോന്‍ സാര്‍ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന പി.ഇ.ബി. മേനോന്‍. കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിന്റെ സാമൂഹ്യസാംസ്‌കാരിക ആദ്ധ്യാത്മിക മണ്ഡലത്തില്‍ നവോത്ഥാനത്തിന്റെ പാതയിലൂടെ അനവരതം, അക്ഷീണം പ്രവര്‍ത്തിച്ച ഉജ്ജ്വല വ്യക്തിത്വം.

പി. മാധവ്ജിയുടെ രണ്ടു മഹത്തായ സാമൂഹ്യ നവോത്ഥാന പദ്ധതികളായിരുന്നു കേരള ക്ഷേത്രസംരക്ഷണ സമിതിയും തന്ത്രവിദ്യാപീഠവും. 1972 ല്‍തിരുനാവായയില്‍ തന്ത്രവിദ്യാപീഠം ആരംഭിച്ചു. നാശോന്മുഖമായിക്കിടന്നിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ ഭക്തജന പങ്കാളിത്തത്തോടെ നവീകരിക്കാനും ക്ഷേത്രങ്ങള്‍ ഭക്തജന സങ്കേതങ്ങളായി മാറാനും ഇടയാക്കിയത് ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനമാണ്. ഭൗതികമായി ക്ഷേത്രങ്ങള്‍ നവീകരിച്ചാല്‍ പോര, ദേവചൈതന്യം ക്ഷേത്രങ്ങളിലേക്ക് സംക്രമിപ്പിക്കുന്നതിന് തപസ്വികളായ ആചാര്യന്മാര്‍ അനിവാര്യമാണ് എന്നതും മുന്നില്‍കണ്ടാണ് തന്ത്രവിദ്യാപീഠത്തിനും മാധവ്ജി ബീജാവാപം നല്‍കിയത്. അതുകൊണ്ട് തന്ത്രവിദ്യാപീഠവും കേരള ക്ഷേത്രസംരക്ഷണ സമിതിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.

1972 ല്‍ തിരുനാവായയില്‍ തന്ത്രവിദ്യാപീഠം ആരംഭിച്ചു എങ്കിലും മാധവ്ജിയുടെ സാന്നിദ്ധ്യം വിദ്യാപീഠത്തിന് കൂടുതല്‍ കിട്ടിയത് 1985 ല്‍ വിദ്യാപീ
ഠം ആലുവയിലേക്ക് വന്നതിനുശേഷമായിരുന്നു. ആലുവയില്‍, കിഴക്കെ വെളിയത്തുനാട്ടില്‍ പെരിയാറിന്റെ തീരത്ത് പടിഞ്ഞാട്ടു ദര്‍ശനമായിരിക്കുന്ന നരസിംഹ സ്വാമിക്ഷേത്ര പരിസരത്തേക്ക് തന്ത്രവിദ്യാപീഠം വന്നകാലംമുതല്‍ വിദ്യാപീഠത്തിന്റെ ചെറുതും വലുതുമായ കാര്യങ്ങള്‍ മേനോന്‍ സാറിന്റെ അറിവോടും സഹായത്തോടും കൂടി മാത്രമേ നടന്നിട്ടുള്ളൂ.

1985 ല്‍ വിദ്യാപീഠത്തിന് നാല് ഏക്കറോളം സ്ഥലവും ക്ഷേത്രവും ദാനമായി നല്‍കിയത് പുരാതനമായ വൈപ്പന്‍ മന, ഞ്യാറ്റിയാല മന എന്നിവരാണ്. അവര്‍ക്ക് ഇതിന് പ്രേരണ നല്‍കിയതും മറ്റാരുമായിരുന്നില്ല. സ്ഥാപനത്തിന്റെ ഒരോ വളര്‍ച്ചയിലും ഒരു യഥാര്‍ത്ഥ രക്ഷാധികാരിയായിട്ടായിരുന്നു മേനോന്‍ സാറിന്റെ പ്രവര്‍ത്തനം. മാധവ്ജി വിദ്യാപീഠത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യങ്ങള്‍ വരുമ്പോള്‍, ഏതുനിര്‍ണായകമായ കാര്യങ്ങളും മേനോന്‍ സാറിനോട് ചോദിച്ചിട്ടേ ചെയ്യാവൂ എന്ന് നി
ര്‍ദ്ദേശിക്കാറുണ്ട്. വിദ്യാപീഠത്തിന്റെ ബാലാരിഷ്ടകാലത്ത് എത്രയോ മാസങ്ങളില്‍ ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുവരുമ്പോള്‍ പരിഹാരത്തിന് സാറിന്റെ അടുത്തേക്കാണ് ഓടിയെത്താറ്.

ചിന്മയാനന്ദ സ്വാമികള്‍, പേജവാര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ സ്വാമികള്‍, കാഞ്ചികാമകോടിപീഠം ജഗദ്ഗുരു ജയേന്ദ്ര സരസ്വതി സ്വാമികള്‍, ഡോ. ഫ്രിറ്റ്സ്സ്റ്റാള്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജ്, ജസ്റ്റിസ് വെങ്കിടചെല്ലയ്യ, ജസ്റ്റിസ് പരിപൂര്‍ണ്ണന്‍, ഡോ. മോഹന്‍ ഭാഗവത് തുടങ്ങിയവരുടെ തന്ത്രവിദ്യാ പീഠം സന്ദര്‍ശനവേളകളില്‍ മേനോന്‍ സാറിന്റെ സാന്നിദ്ധ്യവും സഹകരണവും നിസ്സീമമായിരുന്നു. ജഗത്ഗുരു കാഞ്ചികാമകോടി പീഠം ജയേന്ദ്ര സരസ്വതി സ്വാമികള്‍, സദ്ഗുരു മാതാ അമൃതാനന്ദമയീ ദേവി, മാധവ്ജി തുടങ്ങിയ മഹാത്മാക്കളുമായി മേനോന്‍സാറിനുള്ള ആത്മബന്ധം വളരെ വലുതായിരുന്നു. കര്‍മ്മസാക്ഷിയായ സൂര്യനെപ്പോലെ പരംവൈഭവത്തിന്റെ പാതയില്‍ ഉദിച്ചുനിന്നിരുന്നു മേനോന്‍ സാര്‍.

(തന്ത്രവിദ്യാപീഠം എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ലേഖകന്‍)

Tags: spiritual realmP E B Menontireless workMenon Sirbrilliant personalitysocio-cultural realm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഇബി മേനോന്‍ നിസ്വാര്‍ത്ഥ രാഷ്‌ട്രസ്‌നേഹത്തിന്റെ ശ്രേഷ്ഠമാതൃക: എസ്. സേതുമാധവന്‍

Kerala

പി.ഇ.ബി. മേനോന്റേത് അനുകരണീയ വ്യക്തിത്വം: ജെ. നന്ദകുമാര്‍

Kerala

ഒരു നിയോഗം പോലെ

Vicharam

അന്യാദൃശമായ പാരമ്പര്യം

ശൃംഗേരി മാഠാധിപതിയായിരുന്ന അഭിനവ വിദ്യാതിര്‍ത്ഥ സ്വാമികള്‍ക്കൊപ്പം പി.ഇ.ബി. മേനോന്‍. മുന്‍ കാലടി താലൂക്ക് സംഘചാലക് സ്വര്‍ഗീയ പി.എന്‍. രാജന്‍, പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍ സമീപം (ഫയല്‍ ഫോട്ടോ)
Kerala

പി.ഇ.ബി മേനോന്‍ കര്‍മയോഗിയായ ആദര്‍ശശാലി- പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.