ധന്യമീ ജീവിതം ഹൃദ്യമീ സേവനം; പി.ഇ.ബി മേനോന്‍ ശരീരവും മനസ്സും തനമനധനാദികളും സമാജത്തിനായി സമര്‍പ്പിച്ച മഹത് വ്യക്തി
'സംഘസംഘമൊരേ ജപം ഹൃദയത്തുടിപ്പുകളാവണം സംഘമാവണമെന്റെ ജീവിതമെന്തു ധന്യമിതില്‍പ്പരം' ഈ വരികളുടെ സത്തയെ പൂര്‍ണമായി ആവാഹിച്ച് ശരീരവും മനസ്സും തനമനധനാദികളും സമാജത്തിനായി സമര്‍പ്പിച്ച നിരവധി മഹത് വ്യക്തികളുണ്ട്. അവരിലൊരാളാണ്...











