Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയ്‌ക്കുമെന്ന് തായ് വാന്‍…അമേരിക്കയ്‌ക്കും ട്രംപിനും വീണ്ടും അടി

ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയ്‌ക്കുമെന്ന് തായ് വാന്‍. ഇന്ത്യയ്‌ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടിയ അമേരിക്കയ്‌ക്കും ട്രംപിനും ഉള്ള വലിയ തിരിച്ചടിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 12:44 am IST
in India, Business

ന്യൂദല്‍ഹി:ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയ്‌ക്കുമെന്ന് തായ് വാന്‍. ഇന്ത്യയ്‌ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടിയ അമേരിക്കയ്‌ക്കും ട്രംപിനും ഉള്ള വലിയ തിരിച്ചടിയാണിത്.

തായ് വാന്‍ – ആസിയാന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറായ ക്രിസ്റ്റി സു ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ തായ് വാന്‍ ഏറെ ആഗ്രഹിക്കുന്നതായും ക്രിസ്റ്റി സൂ പറഞ്ഞു.

“പത്ത് വര്‍ഷം മുന്‍പേ ഇന്ത്യയുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് തായ് വാന്‍ പഠനം തുടങ്ങിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ കുറഞ്ഞ താരിഫില്‍ തായ് വാന്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറാണ്. ഒരു സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കി അതിന് കീഴില്‍ ഇക്കാര്യം നടപ്പിലാക്കാം. “- ക്രിസ്റ്റി സു പറഞ്ഞു. ഇന്ത്യയുടെ കാര്‍ഷിക മേഖലയിലേക്കും പാലുല്‍പന്ന മേഖലയിലേക്കും തള്ളിക്കയറി വരാന്‍ അമേരിക്ക ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ തായ് വാന്റെ ഈ വാഗ്ദാനം ഇന്ത്യയ്‌ക്ക് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു.

അതേ സമയം ചൈനയുമായി എല്ലാ ബന്ധവും ഇല്ലാതാക്കാനാണ് തായ് വാനിലെ കമ്പനികള്‍ ആഗ്രഹിക്കുന്നതെന്നും ക്രിസ്റ്റി സു പറയുന്നു.

നേരത്തെ ചൈന ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുല്‍പന്നങ്ങള്‍ക്ക് പൂജ്യം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നിന് 100 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപിനുള്ള തിരിച്ചടിയായിരുന്നു.

 

Tags: Businessfree trade agreementAgriculture productsKristy TsuTaiwan FTAindiaTaiwan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

World

അമേരിക്കയ്‌ക്ക് കടിച്ചാല്‍ പൊട്ടാത്ത കുരുവാണ് ചൈനയെന്ന് നയതന്ത്രനിരീക്ഷകര്‍

India

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ ആശ്വാസം

പുതിയ വാര്‍ത്തകള്‍

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.