Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുന്ന രാജ്യം… പാകിസ്ഥാനെതിരെ യുഎന്നില്‍ ആഞ്ഞടിച്ച് ഹരീഷ് പർവതനേനി

സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഐക്യരാഷ്‌ട്രസഭയില്‍  ആഞ്ഞടിച്ച് ഇന്ത്യന്‍ പ്രതിനിധി ഹരീഷ് പർവതനേനി. 1971 ല്‍ ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാകിസ്ഥാൻ വംശഹത്യകളും കൂട്ട ബലാത്സംഗങ്ങളും നടത്തിയെന്നും സ്ത്രീകൾ ഉൾപ്പെടെ നാല്‍പതിനായിരം ആളുകളെ പാകിസ്ഥാന്‍ വംശഹത്യ ചെയ്‌തെന്നും ഹരീഷ് പര്‍വതനേനി കുറ്റപ്പെടുത്തി.. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 11:30 pm IST
inIndia, World
ഹരീഷ് പര്‍വ്വതനേനി

ഹരീഷ് പര്‍വ്വതനേനി

യുഎന്‍ (വാഷിംഗ്ടണ്‍): സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഐക്യരാഷ്‌ട്രസഭയില്‍  ആഞ്ഞടിച്ച് ഇന്ത്യന്‍ പ്രതിനിധി ഹരീഷ് പർവതനേനി. 1971 ല്‍ ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാകിസ്ഥാൻ വംശഹത്യകളും കൂട്ട ബലാത്സംഗങ്ങളും നടത്തിയെന്നും സ്ത്രീകൾ ഉൾപ്പെടെ നാല്‍പതിനായിരം ആളുകളെ പാകിസ്ഥാന്‍ വംശഹത്യ ചെയ്‌തെന്നും ഹരീഷ് പര്‍വതനേനി കുറ്റപ്പെടുത്തി.

ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ യോഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവതനേനി പാകിസ്ഥാന്റെ ഈ മുഖംമൂടി തുറന്നുകാട്ടിയത്. ജമ്മു കശ്‌മീരിൽ പാകിസ്ഥാൻ നടത്തിയ ക്രൂരതകളും അദ്ദേഹം എണ്ണിപ്പറഞ്ഞു.

“1971-ൽ ഓപ്പറേഷൻ സെർച്ച്ലൈറ്റിലൂടെ സൈന്യത്തിന് വംശഹത്യയ്‌ക്കും കൂട്ട ബലാത്സംഗത്തിനും അനുമതി നൽകിയ രാജ്യമാണ് പാകിസ്ഥാൻ. 400,000 ജനങ്ങളെയാണ് ഇക്കാലത്ത് വംശഹത്യയിലൂടെ ഉന്മൂലനം ചെയ്‌തത് എന്ന് ഹരീഷ് പർവ്വതനേനി വിമർശിച്ചു.

സ്വന്തം ജനതയെ ബോംബെറിഞ്ഞ്, ആസൂത്രിതമായ വംശഹത്യ നടത്തുന്ന രാജ്യത്തിന് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചോ സമാധാനത്തെക്കുറിച്ചോ സംസാരിക്കാൻ അർഹതയില്ലെന്ന് അദ്ദേഹം ആഞ്ഞടിച്ചു. നിർഭാഗ്യവശാൽ, എല്ലാ വർഷവും എന്റെ രാജ്യത്തിനെതിരെ, ഇന്ത്യൻ പ്രദേശമായ ജമ്മു കശ്‌മീരിനെതിരെ പാകിസ്ഥാന്റെ വ്യാമോഹപരമായ വിമർശനങ്ങൾ കേൾക്കാൻ ഞങ്ങൾ വിധിക്കപ്പെടുന്നു,

ദക്ഷിണേഷ്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നാണ് 1971ൽ പാകിസ്ഥാൻ നടത്തിയ ഓപ്പറേഷൻ സെർച്ച്ലൈറ്റ് എന്ന് ഹരീഷ് പരാമർശിച്ചു.ബംഗാളി ദേശീയതയെ തകർക്കാൻ 1971 മാർച്ചിൽ പാകിസ്ഥാൻ സൈനിക ഭരണകൂടം ആരംഭിച്ച ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് സ്വന്തം സ്‌ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതിന് സൈന്യത്തിന് അനുമതി നൽകുകയയായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളിലെ പാകിസ്ഥാന്റെ റെക്കോഡ് രക്തത്തിലും ക്രൂരതയിലും മുങ്ങിയതാണെന്ന് കൗൺസിലിനെ ഓർമിപ്പിച്ചു.

ആഭ്യന്തര അടിച്ചമർത്തലിൽ നിന്നും ഭീകരതയെ സ്പോൺസർ ചെയ്യുന്നതിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് കശ്‌മീരിനെ പതിവായി ഉപയോഗിക്കുന്ന ഒരു രാഷ്‌ട്രമാണ് പാകിസ്ഥാൻ എന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: Jammu KashmirUnited NationsunHarish Parvathanenipakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

India

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.