Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സർക്കാർ വാഹനങ്ങളിൽ കൈ കൂപ്പിയ രാഹുൽ മാത്രം ; പോസ്റ്റർ രാഷ്‌ട്രീയം ഒഴികെ കോൺഗ്രസിന് ജനങ്ങളെ കാണിക്കാൻ മറ്റൊന്നില്ല ; വിമർശിച്ച് ബിജെപി

ഒരിക്കൽ ഉന്നത പദവികൾ വഹിച്ചിരുന്ന കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രീയ പ്രചാരണത്തിനായി സർക്കാർ സ്വത്തുക്കൾ ഉപയോഗിക്കുന്നതിലേക്ക് താഴ്ന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 09:55 am IST
inIndia

ശ്രീനഗർ : സർക്കാർ വാഹനങ്ങളിലെ കോൺഗ്രസ് പോസ്റ്റർ പ്രമോഷനെതിരെ ജമ്മുകശ്മീർ ബിജെപി വക്താവ് അൽതാഫ് താക്കൂർ. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് താരിഖ് ഹമീദും മുതിർന്ന നേതാവ് ഗുലാം അഹമ്മദ് മിറും സർക്കാർ വാഹനങ്ങളിൽ രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് പ്രമോഷനുകൾ നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.

ഔദ്യോഗിക സ്വത്തിന്റെ ഗുരുതരമായ ദുരുപയോഗം ആണെന്നും ഇത് കോൺഗ്രസ് പാർട്ടിയുടെ നിരാശയുടെ പ്രതിഫലനമാണെന്നും അദേഹം വിശേഷിപ്പിച്ചു. രാഷ്‌ട്രീയ പ്രമോഷനു വേണ്ടി സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നത് അധാർമ്മികവും പൊതുവിഭവങ്ങളുടെ ദുരുപയോഗത്തിന് തുല്യവുമാണ്. ഒരിക്കൽ ഉന്നത പദവികൾ വഹിച്ചിരുന്ന കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രീയ പ്രചാരണത്തിനായി സർക്കാർ സ്വത്തുക്കൾ ഉപയോഗിക്കുന്നതിലേക്ക് താഴ്ന്നത് ലജ്ജാകരമാണ്. ഇത് അവരുടെ നിരാശയും ഭരണ മാനദണ്ഡങ്ങളോടുള്ള അവഗണനയും തുറന്നുകാട്ടുന്നതായും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ സംഭവം ഗൗരവമായി കാണാനും ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും വക്താവ് ജമ്മു കശ്മീർ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ സ്വത്ത് ഒരു രാഷ്‌ട്രീയ പാർട്ടിയുടേതുമല്ല, ജനങ്ങളുടേതാണ്. അത്തരം പ്രവർത്തനങ്ങൾ മാന്യത ലംഘിക്കുക മാത്രമല്ല, തെറ്റായ മാതൃക സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകളിൽ ഏർപ്പെടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപി സർക്കാർ പൊതുജനക്ഷേമം, സുതാര്യത, വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണെന്ന് താക്കൂർ വ്യക്തമാക്കി. കൂടാതെ പോസ്റ്റർ രാഷ്‌ട്രീയം ഒഴികെ കോൺഗ്രസിന് ജനങ്ങളെ കാണിക്കാൻ മറ്റൊന്നില്ല. അവരുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവരുടെ വിശ്വാസ്യത കുറയുന്നതും പ്രസക്തി നിലനിർത്താനുള്ള അവരുടെ വ്യഗ്രതയെ വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Rahul GandhibjpcongressJammu and Kashmirgovernment vehiclesPoster politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.