Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണം പൂശല്‍ വിവാദം; പന്തളം രാജാവ് സമര്‍പ്പിച്ച പവിത്രമായ യോഗദണ്ഡും കടത്തി

അനീഷ് അയിലംbyഅനീഷ് അയിലം
Oct 6, 2025, 11:29 am IST
inKerala

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി സംബന്ധിച്ച ദുരൂഹതകള്‍ തുടരുന്നതിനിടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. അയ്യപ്പനെ യോഗനിദ്രയിലാക്കാന്‍ അണിയിക്കുന്ന, പന്തളം രാജാവ് സമര്‍പ്പിച്ച യോഗദണ്ഡും കടത്തി.

അയ്യപ്പപ്രതിഷ്ഠാ സമയം മുതലുള്ള അതിപുരാതാനമായ യോഗദണ്ഡ് 2018ല്‍ സ്വര്‍ണം കെട്ടാന്‍ കടത്തിയത് അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. തിരികെ എത്തിച്ചത് പുതിയ യോഗണ്ഡ്. പഴയ യോഗദണ്ഡും അതില്‍കെട്ടിയ വെള്ളിയും സ്‌ട്രോങ് റൂമില്‍ എത്തിയില്ല.

അയ്യപ്പനെ യോഗ നിദ്രയിലാക്കിയാണ് മണ്ഡലകാലം, മകരവിളക്ക്, ഓരോ മലയാളമാസം, മറ്റ് വിശേഷങ്ങള്‍ക്കും അവസാന ദിവസം നട അടയ്‌ക്കുന്നത്. ചൂരലില്‍ തീര്‍ത്തിട്ടുള്ള യോഗദണ്ഡ്, ഏകമുഖ രുദ്രാക്ഷമാല എന്നിവ ധരിപ്പിച്ച് ഭസ്മാഭിഷേകം ചെയ്താണ് യോഗ നിദ്രയിലിരുത്തുന്നത്. 2018 മണ്ഡലകാലം വരെ യോഗദണ്ഡും രുദ്രാക്ഷമാലയും വെള്ളികെട്ടിയതായിരുന്നു. 2018ല്‍ മണ്ഡലകാലം കഴിഞ്ഞപ്പോള്‍ യോഗദണ്ഡ് സ്വര്‍ണം കെട്ടണമെന്നും രുദ്രാക്ഷമാലയില്‍ സ്വര്‍ണം പൂശണമെന്നുമുള്ള നിര്‍ദേശം അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ മുന്നോട്ടുവെച്ചു.

തന്റെ മകന് ജോലി ലഭിച്ചതിനുള്ള വഴിപാട് എന്നുപറഞ്ഞാണ് സ്വര്‍ണം കെട്ടാന്‍ സന്നിധാനത്ത് നിന്നും ഇവ കൊണ്ടുപോയത്. ഇത് തന്നെ എല്ലാ ചട്ടങ്ങളും ദേവസ്വം മാന്വലും ലംഘിച്ചായിരുന്നു. ഹൈക്കോടതിയുടെ പോലും അനുമതിയില്ലാതെയാണ് പുരാതന മൂല്യമുള്ള ഇവ സന്നിധാനത്ത് നിന്നും കടത്തിയത്. തൂക്കം പരിശോധിക്കുകയോ മഹസര്‍ പോലും തയാറാക്കുകയോ ചെയ്തിരുന്നില്ല.

ഏതാനും ദിവസങ്ങള്‍ക്കുശേഷം രണ്ടും തിരിച്ചെത്തിച്ചു. എന്നാല്‍ അതിപുരാതനമായ യോഗദണ്ഡിനുപകരം പുതുതായി നിര്‍മിച്ച യോഗദണ്ഡ് ആണ് തിരിച്ചെത്തിച്ചത്. എന്നാല്‍ പഴയ യോഗദണ്ഡോ അതില്‍ കെട്ടിയിരുന്ന വെള്ളിയോ തിരികെ ദേവസ്വം അധികൃതരെ ഏല്‍പ്പിച്ചില്ല. സ്‌ട്രോങ് റൂമിലടക്കം യോഗദണ്ഡോ അതിലെ വെള്ളിയോ എത്തിച്ചിട്ടുമില്ല. രുദ്രാക്ഷമാലയിലും എത്ര ഗ്രാം സ്വര്‍ണം പൂശിയെന്നോ അതിലെ പഴയ വെള്ളി തന്നെയാണോ അതില്‍ ഉപയോഗിച്ചിരിക്കുന്നതെന്നോ രുദ്രാക്ഷം പഴയതാണോ എന്നടക്കമുള്ള കൃത്യമായ അറിവ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ലഭ്യമല്ല. ഇവയൊന്നും തിരികെ എത്തിച്ചപ്പോഴുള്ള തൂക്കവും രേഖപ്പെടുത്തിയിട്ടുമില്ല.

ശബരിമലയില്‍ പ്രതിഷ്ഠ നടത്തുമ്പോള്‍ പന്തളം രാജാവ് നടയ്‌ക്കുവച്ച യോഗദണ്ഡാണ് നഷ്ടപ്പെട്ടതെന്ന വിവരം പുറത്തുവന്നതോടെ രുദ്രാക്ഷത്തിന്റെ അടക്കം പഴക്കം പരിശോധിക്കേണ്ടതുണ്ടെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Tags: Ancient yoga stickAyyappa's enshrinementSmuggled outPresident A. PadmakumarNew yoga sticktravancore devaswom boardGold plating
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.