Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സി എം വിത്ത് മി: പരാതികള്‍ ചവറ്റുകൊട്ടയില്‍… ടോള്‍ഫ്രീ ക്യൂവില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 12:25 pm IST
inKerala

കൊച്ചി: മുഖ്യമന്ത്രി എന്നോടൊപ്പം അഥവാ ‘സിഎം വിത്ത് മി’ എന്ന പേരില്‍ കഴിഞ്ഞദിവസം ആരംഭിച്ച സര്‍ക്കാരിന്റെ പുതിയ ജന സമ്പര്‍ക്ക പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്കു വിളിക്കുന്നതിനുള്ള ടോള്‍ ഫ്രീ നമ്പറില്‍ കോള്‍ കണക്ട് ആകുന്നില്ലെന്നു വ്യാപക പരാതി.

24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണെന്ന് അറിയിച്ച് ആരംഭിച്ച സിറ്റിസണ്‍ കണക്ട് സെന്ററിനെതിരെയാണ് പരാതികള്‍ ഉയരുന്നത്. ടോള്‍ ഫ്രീ അല്ലെങ്കില്‍ ഇ മെയില്‍ അറ്റ് സിഎം വിത്ത് മി എന്നതിലേക്ക് പരാതികള്‍ അയച്ചാലും 48 മണിക്കൂറിനുള്ളില്‍ കോള്‍ സെന്ററില്‍ നിന്ന് തുടര്‍ നടപടി വിവരങ്ങള്‍ പരാതിക്കാരെ അറിയിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.

പരാതികള്‍ പരിഹരിക്ക പ്പെടുമെന്ന പ്രതീക്ഷയില്‍ ഓരോ മണിക്കൂറിലും നൂറുകണക്കിന് ആളുകളാണ് കോള്‍ സിറ്റിസണ്‍ സെന്ററിലേക്ക് വിളിച്ചു നിരാശരാവുന്നത്.

ടോള്‍ ഫ്രീ നമ്പറില്‍ ദിവസങ്ങളോളം ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ പലരും ഇ മെയില്‍ വഴിയാണ് ഈ സംവിധാനത്തിലേക്ക് പരാതി നല്‍കിയത്. പരിഹാരം ഉറപ്പാണ് എന്ന സര്‍ക്കാരിന്റെ അവകാശവാദം കേട്ട് പരാതി നല്‍കിയവര്‍ക്ക് ടോക്കണ്‍ നമ്പര്‍ ഇ മെയില്‍ വഴി കിട്ടിയതല്ലാതെ മൂന്നും നാലും ദിവസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. പൊതുജന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പാലക്കാട് സ്വദേശി നല്‍കിയ വ്യത്യസ്തങ്ങളായ മൂന്നു പരാതികള്‍ക്കും ടോക്കണ്‍ നമ്പര്‍ മാത്രമാണ് കിട്ടിയത്. ഇതുവരെയും പരാതി യുടെ തുടര്‍ നടപടി സംബന്ധിച്ച് മറ്റ് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു പരാതി ക്കാരന്‍ അറിയിച്ചു.

സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്ന തിനാവശ്യമായ നിര്‍ദേശങ്ങളും പൊതുജന പരാതി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് സി എം വിത്ത് മി എന്ന നൂതന സംവിധാനം തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന്റെ നടത്തിപ്പും മേല്‍നോട്ടവും പൊതുജന സമ്പര്‍ക്കവും പഞ്ചായത്ത് റവന്യൂ വകുപ്പാണ് ഉറപ്പാക്കുന്നത്. ഈ പരിപാടിയുടെ പ്രചാരണത്തിന് പിആര്‍ഡിക്ക് 20 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.

നവകേരള സദസ് പോലെ സാമ്പത്തിക ധൂര്‍ത്തിനുള്ള മറ്റൊരു പരിപാടിയാണിതെന്നാണ് പൊതുവെയുള്ള ആരോപണം.

Tags: Kerala GovernmentCM With Meമുഖ്യമന്ത്രി എന്നോടൊപ്പം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

മുസ്ലീമെന്നൊരു വാക്ക് പോലുമില്ലാതെ ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ; കയ്യും തലയും ഒക്കെ ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.