Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ നടന്നത് 49 പവന്‍ സ്വര്‍ണം ചെമ്പായി മാറിയ മറിമായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 09:24 am IST
inKerala

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലുള്ള ദ്വാരപാലക വിഗ്രഹങ്ങളില്‍ പൊതിഞ്ഞ 49 പവന്‍ സ്വര്‍ണം ഇരുപതു വര്‍ഷം കൊണ്ട് ചെമ്പായി മാറിയ സംഭവത്തിനു പിന്നില്‍ ദുരൂഹതകള്‍ ഏറെ. നായനാര്‍ സര്‍ക്കാറിന്റെ ഭരണകാലത്ത് എന്‍. ഭാസ്‌ക്കരന്‍ നായര്‍ പ്രസിഡന്റും എം.വി.ജി നമ്പൂതിരി, കാവിയാട് ദിവാകര പണിക്കര്‍ എന്നിവര്‍ മെമ്പര്‍മാരുമായിരുന്ന കാലത്താണ് യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്പും ഉപയോഗിച്ചായിരുന്നു നിര്‍മിതി.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് മങ്ങല്‍ സംഭവിച്ചു എന്ന കാരണത്താല്‍ ഇളക്കി മാറ്റിയത് വെറും ചെമ്പുപാളികളായിരുന്നു എന്ന് അന്നത്തെ ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ. പത്മകുമാര്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന സ്പോണ്‍സറുടെ കൈവശം ചെന്നൈയിലേക്ക് കൊടുത്തുവിട്ട പാളികള്‍ അവിടെ എത്തി പരിശോധിച്ച് മഹസര്‍ തയാറാക്കിയ അന്നത്തെ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജുവും പാളികള്‍ ചെമ്പാണെന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വിജയ് മല്യ ശ്രീകോവിലില്‍ പാനലുകളായി തിരിച്ച് പൂര്‍ണമായും ചെമ്പില്‍ സ്വര്‍ണം പൊതിയുകയായിരുന്നു എന്നാണ് രേഖകളും വാര്‍ത്തകളും വ്യക്തമാക്കുന്നത്. പിന്നീട് എങ്ങിനെ സ്വര്‍ണം ചെമ്പായി എന്നതിലാണ് ദുരൂഹത.

2019ല്‍ ദ്വാരപാലക ശില്‍പ്പത്തില്‍ നിന്നും 42.8 കിലോ തൂക്കം വരുന്ന 14 ചെമ്പു പാളികളാണ് ഇളക്കി മാറ്റിയതെന്ന് മഹസര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വര്‍ണം പൂശിയ പാളികള്‍ എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ഇലക്ട്രോ പ്ലേറ്റിംഗിലൂടെ സ്വര്‍ണം പൂശിയ പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിക്കുമ്പോള്‍ 4.41 കിലോ എങ്ങനെ കുറഞ്ഞു എന്നതിനും ഉത്തരമില്ല. 1998ല്‍ നേര്‍ത്ത സ്വര്‍ണ പാളികളാണ് കട്ടിയുള്ള ചെമ്പിനു മീതെ പൊതിഞ്ഞതെങ്കില്‍ 2019ല്‍ സ്വര്‍ണം പ്ലേറ്റ് ചെയ്യുകയായിരുന്നു. ആ സ്ഥിതിക്ക് ബാക്കി സ്വര്‍ണം എവിടെയാണെന്ന ചോദ്യം ഏറെ പ്രസക്തമാണ്. സ്വര്‍ണം ഇളക്കി മാറ്റിയ ശേഷം ചെമ്പ് തകിടു മാത്രമാണോ കൊടുത്തുവിട്ടത്, സ്വര്‍ണത്തിന്റെ അളവിലാണോ ചെമ്പിന്റെ അളവിലാണോ കുറവ് സംഭവിച്ചത് എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടേണ്ടതുണ്ട്. സംഭവം അത്ര വലിയ വിഷയല്ലെന്ന മട്ടിലാണ് സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായിരുന്ന എ. പത്മകുമാറിന്റെ പ്രതികരണം.

2019ല്‍ 14 പാളികളാണ് ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നും ഇളക്കി മാറ്റിയത്. ഇതില്‍ സ്വര്‍ണത്തിന്റെ അളവ് 397 ഗ്രാമാണെന്ന് (49.625 പവന്‍) വിജിലന്‍സ് എസ്പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇപ്പോഴത്തെ വില കണക്കാക്കിയാല്‍ നാല്‍പ്പത്തിരണ്ടര ലക്ഷത്തിലേറെ രൂപ. തെളിവുകള്‍ ഇതായിരിക്കെ 2019 കാലത്ത് ദേവസ്വം പ്രസിഡന്റായിരുന്ന എ. പത്മകുമാര്‍ ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നും ഇളക്കി മാറ്റിയത് വെറും ചെമ്പുപാളികള്‍ ആണെന്നു പറയുന്നത് പച്ചക്കള്ളമാണെന്ന നിലപാടിലാണ് വിശ്വാസികള്‍.

 

Tags: Vijay MallyaSabarimala gold plate controversy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിബിഐ അന്വേഷണം: എസ്‌ഐടിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; പാളികളുടെ പരിശോധനാ ഫലം ഉടന്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള; ശ്രീകോവില്‍ മേല്‍ക്കൂര ഒഴികെ മുഴുവന്‍ സ്വര്‍ണവും കടത്തി, പൂശല്‍ പേരിനു മാത്രം, കട്ടത് കിലോ കണക്കിന് സ്വർണം

Kerala

കണക്കിലാകെ കള്ളക്കളി: ശബരിമലയില്‍ നഷ്ടപ്പെട്ടത് രണ്ടു കിലോ സ്വര്‍ണം; സംശയാസ്പദമായ ഇ-മെയില്‍

Kerala

ശബരിമല താഴികക്കുടവും പമ്പകടത്തി

Kerala

1998ല്‍ മല്യ സ്വര്‍ണം പൊതിഞ്ഞത് രാസ പ്രക്രിയയെ അതിജീവിക്കും വിധം; 28 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം പൂര്‍ണമായി നഷ്ടപ്പെടാന്‍ സാധ്യതയില്ല

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.