Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണക്കിലാകെ കള്ളക്കളി: ശബരിമലയില്‍ നഷ്ടപ്പെട്ടത് രണ്ടു കിലോ സ്വര്‍ണം; സംശയാസ്പദമായ ഇ-മെയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 12:02 pm IST
in Kerala

പത്തനംതിട്ട: ദ്വാരപാലക ശില്‍പപാളികളില്‍ നിന്നു നഷ്ടമായ സ്വര്‍ണം സംബന്ധിച്ചു പുറത്തുവരുന്ന കണക്കുകളെല്ലാം അവ്യക്തം. വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം ശില്‍പങ്ങള്‍ പൊതിഞ്ഞ 14 പാളികളിലായി ഉണ്ടായിരുന്നത് 1.56 കിലോ സ്വര്‍ണം. അതായത് 15,600 ഗ്രാം. എന്നാല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ ലഭിച്ചത് 584 ഗ്രാം (73 പവന്‍) മാത്രം. നഷ്ടമായത് ഏകദേശം 989 ഗ്രാം സ്വര്‍ണം. പവന്‍ കണക്കില്‍ പറഞ്ഞാല്‍ 123.6 പവന്‍.

സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയാണ് പാളികളില്‍ നിന്നു വേര്‍തിരിച്ചപ്പോള്‍ 73 പവന്‍ സ്വര്‍ണമേ ലഭിച്ചുള്ളൂയെന്ന് വ്യക്തമാക്കിയത്. വേര്‍തിരിക്കാന്‍ ഉരുക്കുമ്പോള്‍ സ്വര്‍ണം കുറച്ചു കുറയുമെന്ന് അമാല്‍ഗമേഷന്‍ വിദഗ്ധന്‍ സെന്തില്‍ നാഥന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒന്നര കിലോ സ്വര്‍ണം ഉരുക്കിയാല്‍ അതില്‍ ഒരു കിലോ നഷ്ടമാകാന്‍ ഒരു സാധ്യതയുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ദ്വാരപാലക ശില്‍പങ്ങളിലുള്ള അത്ര തന്നെ സ്വര്‍ണം കട്ടിളപ്പാളികളിലുമുണ്ടാകാനാണ് സാധ്യതയെന്ന് 1999ല്‍ സ്വര്‍ണഭൂഷിത ശ്രീകോവില്‍ പരിശോധിച്ച സെന്തില്‍ നാഥന്‍ നേരത്തേ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ കട്ടിളപ്പാളികളില്‍ നിന്നുകൂടി ഒരു കിലോയില്‍ അധികം സ്വര്‍ണം നഷ്ടമായിരിക്കണം. അങ്ങനെയെങ്കില്‍ നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ തൂക്കം രണ്ടുകിലോ വരും.

അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ച ഒരു ഇ മെയില്‍ സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിലെ പാരഗ്രാഫ് ഏഴില്‍ പരാമര്‍ശമുണ്ട്.

പോറ്റിയുടെ ഇ മെയിലില്‍ പറയുന്നത്, സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന ദ്വാരപാലക പാളികളിലെ സ്വര്‍ണം കൂടി വേര്‍തിരിച്ചെടുത്താല്‍ സ്വര്‍ണം പൂശുന്ന ചെലവ് കുറയ്‌ക്കാം എന്നാണ്. ഈ ഇ മെയില്‍ കണ്ടെത്തിയത് വിജിലന്‍സാണ്. ഇതനുസരിച്ചാണെങ്കില്‍ സ്‌ട്രോങ് റൂമില്‍ ഒരു ജോഡി ദ്വാരപാലക പാളികള്‍ കൂടി ഉണ്ടാവണം. പക്ഷേ ഒടുവില്‍ നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നു കണ്ടെടുത്തത് ഏത് പീഠമാണെന്നതു സംബന്ധിച്ചും വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ സൂചനയില്ല.

Tags: Sabarimala ControversySabarimala gold plate controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണവ്യവസ്ഥിതി മാറാതെ ക്ഷേത്രങ്ങള്‍ക്ക് മോചനമില്ല: കുമ്മനം

Kerala

ദേവസ്വം ബോര്‍ഡ് അമരത്ത് അങ്കം; കെ. ജയകുമാര്‍ തന്നിഷ്ട പ്രകാരം തീരുമാനമെടുക്കുന്നെന്ന് കെ. രാജു

Kerala

കെ ജയകുമാർ റബ്ബർ സ്റ്റാമ്പ്; ശബരിമലയിൽ അവതാര ഭരണം, കേസ് അട്ടിമറിക്കാൻ പിണറായി -വാസവൻ ഗൂഢാലോചന: എൻ ഹരി

Kerala

ദേവസ്വം ധൂര്‍ത്തിന് തടയിടുമോ, പുതിയ ഭരണസമിതി

Kerala

ശബരിമല സ്വര്‍ണക്കൊള്ള ചെമ്പാക്കിയത് വാസുവിന്റെ തന്ത്രം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.