Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനിലുള്ള ‘ഇന്ത്യയുടെ തുറമുഖത്തിന്’ അമേരിക്കയുടെ ഉപരോധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2025, 07:22 am IST
inWorld

ന്യൂഡൽഹി ∙ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിക്കുമേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം പ്രാബല്യത്തിൽ വന്നു. പദ്ധതിയിൽ പങ്കാളികളായ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡ് ഉൾപ്പെടെയുള്ള കമ്പനികൾക്ക്, 45 ദിവസത്തിനകം പ്രവർത്തനം അവസാനിപ്പിക്കണമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. പാലിച്ചില്ലെങ്കിൽ, ഇവയുടെ അമേരിക്കയിലെ ആസ്തികൾ മരവിപ്പിക്കും.

2014-ൽ ഇന്ത്യ ഇറാനുമായി ഒപ്പുവെച്ച പത്ത് വർഷ കരാറിന്റെ അടിസ്ഥാനത്തിലാണ് ചബഹാർ തുറമുഖത്തിന്റെ വികസനം. 120 മില്യൻ ഡോളർ നിക്ഷേപവും, 250 മില്യൻ ഡോളറിന്റെ വായ്‌പയും ഇന്ത്യ ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 100 കോടി രൂപയും കേന്ദ്രം അനുവദിച്ചിരുന്നു.

തുറമുഖ വികസനത്തിൽ ഇന്ത്യക്ക് വലിയ പങ്ക് ഉള്ളതിനാൽ, തൽക്കാലം അമേരിക്കയെ പ്രകോപിപ്പിക്കാതെ സാഹചര്യം നിരീക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. അതേസമയം, സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ലഭിക്കാത്ത പക്ഷം, ഇറാനുമായി സഹകരണം തുടരുമെന്ന സൂചനയും ഇന്ത്യ നൽകിയിട്ടുണ്ട്.

ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾ ചേർന്നുള്ള ത്രികക്ഷി കരാറിന്റെ ഭാഗമായാണ് ചബഹാർ വികസനം നടക്കുന്നത്. തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ, ചരക്ക് ഗതാഗതച്ചെലവും സമയവും ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖം ചൈനയുടെ നിയന്ത്രണത്തിലായപ്പോൾ, അതിന്റെ 140 കിലോമീറ്റർ അകലെയുള്ള ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യ സ്വന്തമാക്കിയത് തന്ത്രപ്രധാന നേട്ടമായിരുന്നു. യുഎസ് ഉപരോധം മൂലം, ആ മുൻതൂക്കം തുലാസിലാകുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

Tags: iranChabahar portUS SanctionsChabahar Port In Iran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

World

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

News

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.