Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വിദേശ ഉപഗ്രഹങ്ങളെ ഇന്ത്യ ഷട്ടറിട്ട് മറച്ചു; അല്ലെങ്കില്‍ പാകിസ്ഥാന്‍ ഇന്ത്യയിലെ ആക്രമണങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടേനെ’..ഊറിച്ചിരിച്ച് ഇന്ത്യ

ഇന്ത്യയുടെ ഉപഗ്രഹങ്ങള്‍ വിദേശഉപഗ്രഹങ്ങളെ ഷട്ടറിട്ട് മറയ്‌ക്കുന്നതിനാല്‍ അവയ്‌ക്ക് ഇന്ത്യയുടെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ലെന്ന് പാകിസ്ഥാനില്‍ വിമര്‍ശനമുയരുന്നു. അതല്ലെങ്കില്‍ ഇന്ത്യയില്‍ പാകിസ്ഥാന്‍ നടത്തിയ പല ആക്രമണങ്ങളുടെയും ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ടേനെ എന്ന് പാകിസ്ഥാന്റെ സ്ട്രാറ്റജിക് പ്ലാന്‍സ് ഡിവിഷന്റെ പുതിയ അവകാശവാദം. എന്നാല്‍ പാകിസ്ഥാന്റെ ഈ തൊടുന്യായത്തെ ചിരിച്ചുതള്ളുകയാണ് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2025, 09:07 pm IST
in India, World
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ ഭോലാരി വ്യോമബേസില്‍ ഇന്ത്യ ഹംഗാര്‍ തകര്‍ത്തതിന്‍റെ ഉപഗ്രഹ ചിത്രം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ ഭോലാരി വ്യോമബേസില്‍ ഇന്ത്യ ഹംഗാര്‍ തകര്‍ത്തതിന്‍റെ ഉപഗ്രഹ ചിത്രം (വലത്ത്)

ന്യൂദല്‍ഹി:ഇന്ത്യയുടെ ഉപഗ്രഹങ്ങള്‍ വിദേശഉപഗ്രഹങ്ങളെ ഷട്ടറിട്ട് മറയ്‌ക്കുന്നതിനാല്‍ അവയ്‌ക്ക് ഇന്ത്യയുടെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ലെന്ന് പാകിസ്ഥാനില്‍ വിമര്‍ശനമുയരുന്നു. അതല്ലെങ്കില്‍ ഇന്ത്യയില്‍ പാകിസ്ഥാന്‍ നടത്തിയ പല ആക്രമണങ്ങളുടെയും ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ടേനെ എന്ന് പാകിസ്ഥാന്റെ സ്ട്രാറ്റജിക് പ്ലാന്‍സ് ഡിവിഷന്റെ പുതിയ അവകാശവാദം. എന്നാല്‍ പാകിസ്ഥാന്റെ ഈ തൊടുന്യായത്തെ ചിരിച്ചുതള്ളുകയാണ് ഇന്ത്യ.

കാരണം ഇന്ത്യയുടെ മേല്‍ പാകിസ്ഥാന് കാര്യമായി ആക്രമണങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ഒമ്പത് വ്യോമബേസുകളും പാകിസ്ഥാനകത്തെ ഭീകരവാദ കേന്ദ്രങ്ങളെയും ഇന്ത്യ തകര്‍ക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാനില്‍ ആക്രമണം നടത്തിയതിന്റെ വ്യക്തമായ ഉപഗ്രഹചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിലെ ജാള്യത മറയ്‌ക്കാനാണ് പാകിസ്ഥാന്റെ സ്ട്രാറ്റജിക് പ്ലാന്‍സ് ഡിവിഷന്‍ പുതിയ തൊടുന്യായം നിരത്തുന്നത്.

എന്നാല്‍ ഇന്ത്യയില്‍ നടത്തിയ പല ആക്രമങ്ങളുടെയും ചിത്രങ്ങള്‍ പാകിസ്ഥാന് പുറത്തുവിടാന്‍ കഴിയാതിരുന്നത് ഇന്ത്യ വിദേശഉപഗ്രഹങ്ങളെ ഷട്ടറിട്ട് മറച്ചതിനാലാണെന്നാണ് പാകിസ്ഥാന്റെ സ്ട്രാറ്റജിക് പ്ലാന്‍സ് ഡിവിഷന്റെ അവകാശവാദം. അതല്ലെങ്കില്‍ ഇന്ത്യയുടെ മേല്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ പകര്‍ത്തിയേനെ എന്നാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നത്. അതേ സമയം ഇന്ത്യയുടെ ഉപഗ്രഹങ്ങള്‍ പാകിസ്ഥാനിലെ സ്ഥലങ്ങളെല്ലാം കൃത്യമായി പകര്‍ത്തുന്നതില്‍ നൂറു ശതമാനവും വിജയിച്ചെന്നും പാകിസ്ഥാന്‍ പറയുന്നു.

വിദേശ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉപഗ്രഹങ്ങളെ മാത്രമല്ല, വിദേശരാജ്യങ്ങളുടെ സ്വകാര്യ ഉപഗ്രങ്ങളെയും ഫലപ്രദമായി ഇന്ത്യയ്‌ക്ക് ഷട്ടറിട്ട് മറയ്‌ക്കാന്‍ കഴിഞ്ഞതിനാല്‍ ഈ വിദേശ ഉപഗ്രഹങ്ങള്‍ക്ക് ഒന്നിനും യുദ്ധസമയത്തെ ഇന്ത്യയുടെ ഭൂവിഭാഗങ്ങള്‍ പകര്‍ത്താന്‍ സാധിച്ചില്ലെന്നാണ് പാകിസ്ഥാന്റെ സ്ട്രാറ്റജിക് പ്ലാന്‍സ് ഡിവിഷന്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇത് ആനമണ്ടത്തരമാണെന്നും അങ്ങിനെ ഉപഗ്രഹങ്ങളെ ചിത്രമെടുക്കുന്നതില്‍ നിന്നും മറയ്‌ക്കാന്‍ കഴിയില്ലെന്നും ബഹിരാകാശ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയെ ആക്രമിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഇന്ത്യയ്‌ക്ക് യുദ്ധത്തില്‍ കനത്ത നാശം ഉണ്ടാക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നുവെന്ന് അവിടുത്തെ ജനങ്ങളെ ബോധിപ്പിക്കാനുള്ള പാകിസ്ഥാന്റെ പുതിയ തന്ത്രമാണിതെന്ന് ഇന്ത്യ വിശ്വസിക്കുന്നു.

Tags: India Pak warsatellitesBholari air basemodiOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

India

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

Kerala

നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി : മലപ്പുറം സ്വദേശിയ്‌ക്കെതിരെ എൻ ഐ എയ്‌ക്ക് പരാതി

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ മോഹൻലാലിനോടൊപ്പമുള്ള പരിപാടിയിൽ വിജയ്‌യും, തീരുമാനം ചെന്നിത്തലയുമായുള്ള ചർച്ചയിൽ

മലപ്പുറത്ത് നിന്നുള്ള ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ ബന്ധത്തിന്റെ ഭാഗം ; ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിന് പിന്നിൽ ശിവരാജ് പാട്ടീൽ

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം മരണപ്പെടും ‘ : വാങ്ചുക്കിന് ഭക്ഷണം നൽകണമെന്ന് ഹർജി : ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ദീപ്കെ

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.