Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഖാലിസ്ഥാന്‍ ഭീകരന്‍ പര്‍മീന്ദര്‍ സിങ്ങിനെ ഭാരതത്തില്‍ എത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 10:48 am IST
inIndia

ന്യൂദല്‍ഹി: കൊടും കുറ്റവാളി ബബ്ബര്‍ ഖല്‍സ ഭീകരന്‍ പിണ്ടി എന്നറിയപ്പെടുന്ന പര്‍മീന്ദര്‍ സിങ്ങിനെ യുഎഇ ഭാരതത്തിന് കൈമാറി. കേന്ദ്ര ഏജന്‍സികളും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് നടപടി.

അബുദാബിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഭീകരനെ കേന്ദ്ര ഏജന്‍സികളുടെ ആവശ്യപ്രകാരം പഞ്ചാബ് പോലീസ് ഏറ്റുവാങ്ങിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.

വിദേശ ഭീകരരായ ഹര്‍വീന്ദര്‍ സിങ് എന്ന റിന്‍ഡ, ഹാപ്പി പാസിയ എന്നിവരുടെ അടുത്ത സഹായിയാണ് പിണ്ടി. ബട്ടാല-ഗുര്‍ദാസ്പൂര്‍ മേഖലയില്‍ നടന്ന നിരവധി പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍, മോഷണങ്ങള്‍ എന്നിവയിലെല്ലാം ഇയാള്‍ പ്രതിയാണ്. കേസുകളില്‍ വിചാരണ ഉടന്‍ ആരംഭിക്കും.

ബട്ടാല പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശകാര്യമന്ത്രാലയം സ്വീകരിച്ച നടപടികളിലൂടെയാണ് യുഎഇ ഇയാളെ അബുദാബിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

നിരോധിത ഭീകരസംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ എന്നിവയുമായി സഹകരിച്ച് പഞ്ചാബില്‍ നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പര്‍മീന്ദര്‍ സിങ്ങിനെതിരെ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം നടത്തും.

Tags: Parminder SinghKhalistan Terrorist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

India

ഖലിസ്ഥാൻ ഭീകരൻ സത്നാം സിംഗ് സത്തയുടെ സഹോദരൻ സുഖ്‌വീന്ദർ സിംഗിനെ അജ്ഞാതർ വെടിവച്ച് കൊന്നു

India

ഇന്ത്യ തേടുന്ന ഖലിസ്ഥാൻ ഭീകരൻ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ അറസ്റ്റിൽ

India

ഡൽഹി സ്കൂളിനു സമീപത്തെ സ്ഫോടനം; പിന്നിൽ ഖലിസ്ഥാൻ ഭീകരർ; അന്വേഷണം തുടങ്ങി എൻഐഎ

World

ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണം; ഹിന്ദുക്കളുടെ സുരക്ഷയില്‍ ആശങ്കയെന്ന് കനേഡിയന്‍ എംപി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.