Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ ഇനി പാശ്ചാത്യരാജ്യങ്ങളുടെ ജൂനിയര്‍ പങ്കാളിയാകാന്‍ ഒരുക്കല്ല

ഇനി ഇന്ത്യയെ യുഎസിന്റെയോ യൂറോപ്യന്‍ രാജ്യങ്ങളുടെയോ ഒരു ജൂനിയര്‍ പങ്കാളിയായി കാണുന്ന പരമ്പരാഗത രീതി പറ്റില്ലെന്ന നിലപാട് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍. ഇന്ത്യാ-പാക് യുദ്ധം നിര്‍ത്തിയത് ട്രംപാണെന്ന അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞതും ഈ നിലപാടിന്റെ ഭാഗമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 11:52 pm IST
inIndia, World

ന്യൂദല്‍ഹി : ഇനി ഇന്ത്യയെ യുഎസിന്റെയോ യൂറോപ്യന്‍ രാജ്യങ്ങളുടെയോ ഒരു ജൂനിയര്‍ പങ്കാളിയായി കാണുന്ന പരമ്പരാഗത രീതി പറ്റില്ലെന്ന നിലപാട് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍. ഇന്ത്യാ-പാക് യുദ്ധം നിര്‍ത്തിയത് ട്രംപാണെന്ന അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞതും ഈ നിലപാടിന്റെ ഭാഗമാണ്.

ഇനി ഇന്ത്യയെ തുല്യ ശക്തികളായി പരിഗണിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. അതായത് പല്‍ഹഗാമില്‍ ഭീകരാക്രമണമുണ്ടായാല്‍, ആ ഭീകരാക്രമണം നടത്തിയത് പാകിസ്ഥാന്‍ അയച്ച ഭീകരാവാദികളാണെന്ന് തെളിഞ്ഞാല്‍ അതിനെ അപലപിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും യുഎസും തയ്യാറാകാണം. അതല്ലാതെ ഒസാമ ബിന്‍ ലാദന്‍ അമേരിക്കയെ ആക്രമിച്ചാല്‍ മാത്രം അത് ഭീകരവാദം ഇന്ത്യയിലെ‍ പാക് പരിശീലനം ലഭിച്ച ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ ഭീകരാക്രമണമല്ല എന്ന ഇരട്ടത്താപ്പ് ഇനി അനുവദിക്കില്ല എന്നത് തന്നെയാണ് ഇന്ത്യയുടെ നിലപാട്.

അതുകൊണ്ടാണ് ഇനി ഇന്ത്യയെ പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അവസരങ്ങള്‍ക്ക് നിന്നുകൊടുക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നത്. പക്ഷെ പാകിസ്ഥാന്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്ത് ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിയ്‌ക്കുകയാണ്. തുര്‍ക്കിയുടെ എര്‍ദോഗാനും ബംഗ്ലാദേശിലെ മുഹമ്മദ് യൂനസും അതാണ് ചെയ്യുന്നത്. അമേരിക്കയ്‌ക്ക് ആവശ്യമായ അപൂര്‍വ്വ മൂലകങ്ങള്‍ പാകിസ്ഥാന്‍ മണ്ണില്‍ നിന്നും കുഴിച്ചെടുക്കാന്‍ ട്രംപിന് ഷെഹ്ബാസ് ഷെരീഫ് അനുമതി നല്‍കിയിരിക്കുന്നു. ട്രംപിന്റെ കുടുംബത്തിന്റെ ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ അനുവദിച്ചിരിക്കുന്നു. ഇതെല്ലാം നല്‍കിക്കൊണ്ട് ട്രംപിന്റെ പ്രീതി പിടിച്ചുപറ്റി ഇന്ത്യയെ ഉപദ്രവിക്കാന്‍ പറ്റുമോ എന്നാണ് ഷെഹ്ബാസ് ഷെരീഫും കൂട്ടരും നോക്കുന്നത്. കഴിഞ്ഞ ദിവസം ഖൈബര്‍ പഷ്തൂണ്‍ക്വാ പ്രദേശത്ത് എട്ട് ഗ്ലൈഡര്‍ ബോംബുകള്‍ ഇടാന്‍ പാകിസ്ഥാന്‍ സൈന്യത്തിന് ധൈര്യമുണ്ടായത് അമേരിക്കയുടെ ഈ പിന്‍ബലം ഉള്ളതുകൊണ്ടാണ്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്‌ട്രസഭയുടെ പൊതുയോഗത്തിനിടെ ട്രംപ് തുര്‍ക്കിയുടെ എര്‍ദോഗാന്‍, മുഹമ്മദ് യൂനസ്, ഷെഹ്ബാസ് ഷെരീഫ്, അസിംമുനീര്‍ എന്നിവരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ഇന്ത്യയില്‍ ചില ആശങ്കകള്‍ ഇല്ലാതില്ല. ഡീപ് സ്റ്റേറ്റ് ശക്തികള്‍ അവരുടെ എന്‍ജിഒ ശൃംഖലയെയും പ്രതിപക്ഷ പാര്‍ട്ടികളെയും ഉപയോഗപ്പെടുത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന്റെ വക തലവേദനകളും എത്തുന്നത്. എന്തായാലും തലകുനിക്കാന്‍ തയ്യാറില്ലാതെ വിജയപ്രതീക്ഷയോടെ മുന്നേറുകയാണ് ഇന്ത്യ.

Tags: Asim MunirMohammed YunusJunior partnerindiaDonald TrumpShebaz SharifErdoganPahalgam attackOperation Sindoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.