Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കെഎസ് യു വിജയകഥ എസ്എഫ്‌ഐയുടേതാക്കി; രൂപേഷ് പറഞ്ഞതാണ് ശരി; ടോം ഇമ്മട്ടിയുടേത് പോക്രിത്തരം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 05:56 pm IST
inEntertainment

ടൊവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരതയെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി ജിനോ ജോണ്‍. കെ.എസ്.യു നേതാവിന്റെ കഥ സിനിമയ്‌ക്കായി എസ്എഫ്‌ഐക്കാരന്റേതാക്കി മാറ്റിയതാണെന്ന രൂപേഷ് പീതാംബരന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുകയാണ് ജിനോ ജോണ്‍. തന്റെ ജീവിതത്തിലെ സംഭവമാണ് സിനിമയാക്കിയതെന്നാണ് ജിനോ പറയുന്നത്. ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ജിനോ ജോണ്‍.

മഹാരാജാസിലെ കെ.എസ്.യു നേതാവായിരുന്നു ജിനോ ജോണ്‍. മൂന്ന് പതിറ്റാണ്ടിന് ശേഷം ചെയര്‍മാന്‍ സ്ഥാനം തിരിച്ചുപിടിച്ചത് ജിനോ ആയിരുന്നു. പിന്നാലെ തന്നെ കെഎസ് യു പ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തി ആഹ്ളാദ പ്രകടനം നടത്തുന്നതിന്റെ ചിത്രവും ജിനോ പങ്കുവച്ചിട്ടുണ്ട്. രൂപേഷ് പീതാംബരന്‍ പറയുന്നതാണ് സത്യം. ടോം ഇമ്മട്ടി പറയുന്നത് നുണയാണ്. ടോം ഇമ്മട്ടി നുണ പറയുന്നത് ശുദ്ധ പോക്രിത്തരമാണെന്നും ജിനോ ജോണ്‍ പറയുന്നു. ജിനോ ജോണിന്റെ കുറിപ്പിലേക്ക്

ടോം ഇമ്മട്ടി പറഞ്ഞ കെ.എസ്.യുവിന്റെ ചെഗുവേര..!

രൂപേഷ് പീതാംബരന്‍ പറഞ്ഞതിലാണ് ശെരി. എന്റെ പ്രിയ സുഹൃത്ത് ടോം ഇമ്മട്ടി പറഞ്ഞതിലാണ് നുണ. ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമക്ക് കാരണമായത് 2010 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ കെ.എസ്.യു ചെയര്‍മാനായ എന്റെ ജീവിത കഥയാണ്. സിനിമ ഇറങ്ങി 8 വര്‍ഷത്തിനിപ്പുറം രൂപേഷ് പീതാംബരന്‍ പറഞ്ഞതിലാണ് ശരി. രുപേഷ് പീതാംബരന്‍ പറഞ്ഞത് നുണയാണെന്ന് പറയുന്ന സിനിമയുടെ സംവിധായകന്‍, എന്റെ പ്രിയ സുഹൃത്ത് ടോം ഇമ്മട്ടി പറയുന്നതിലാണ് നുണയുള്ളത്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കാര്യം പറഞ്ഞ് എറണകുളം മഹാരാജാസ് കോളേജിന്റെ മുന്നില്‍ വന്ന് എന്നെ നേരില്‍ കണ്ട ടോം ഇമ്മട്ടിയുടെ അന്നത്തെ മുഖവും, പിന്നീട് സിനിമ ഇറങ്ങി കഴിഞ്ഞാല്‍ സിനിമക്ക് കാരണമായ എന്റെ യഥാര്‍ത്ഥ കഥയെ കുറിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം ചെയ്യുമെന്ന് പറഞ്ഞ ടോം ഇമ്മട്ടിയുടെ വാക്കുകളും ഇന്നും മനസ്സിലുണ്ട്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഞാന്‍ സംവിധാനം ചെയ്യാനുറച്ച് എഴുതി കൊണ്ടിരിക്കുന്ന കാലം.താന്‍ ചെയ്യാന്‍ പോകുന്ന ഒരു മെക്‌സിക്കന്‍ അപാരത സിനിമയിലേക്ക് എന്റെ ജീവിത കഥ എടുത്തോട്ടെയെന്ന് , ടോം വന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ സമ്മതിച്ചു.

എന്റെ സംവിധായകമോഹം ഉള്ളിലൊതുക്കി യാതൊരു സങ്കോചവുംമില്ലാതെ ഞാന്‍ സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം താങ്കള്‍ക്കൊപ്പം നിന്നു.. അന്ന്, ഏറ്റവും അടുത്ത സുഹൃത്ത് രക്ഷപ്പെട്ട് കാണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത്. ഇപ്പോള്‍ തെറ്റായി പോയെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. ആദ്യം കെ.എസ്.യുക്കാരന്‍ ചെയര്‍മാനാകുന്ന റിയല്‍ ലൈഫ് സിനിമാ കഥ, പിന്നീട് സ്വതന്ത്രന്‍ ചെയര്‍മാനാകുന്ന സിനിമാ കഥ, പിന്നീട്, വീണ്ടും കെ.എസ്.യുക്കാരന്‍ ചെയര്‍മാനാകുന്ന സിനിമാക്കഥ, പിന്നീട് പ്രൊഡ്യൂസറെ കിട്ടുന്നില്ലെന്നും പ്രൊജക്ട് ഓണാകുന്നില്ലെന്നും, പടം ഹിറ്റാകാന്‍ വേണ്ടിയാണെന്നും പറഞ്ഞ് എസ്എഫ്ഐക്കാരന്‍ ചെയര്‍മാനാകുന്ന ട്വിസ്റ്റ്ഡ് സിനിമയായി ഇറങ്ങിയ കഥ.

ഇങ്ങനെ നമ്മള്‍ എഴുത്തുമായി എത്ര വര്‍ഷങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. സുഹൃത്തുക്കള്‍ ജീവിതവും പ്രൊഫഷനും രക്ഷപ്പെടാനായി അവരുടെ സിനിമ ജീവിതത്തിന് എന്റെ രാഷ്‌ട്രീയ നിലപാടുകള്‍ കാരണമാകാണ്ടെന്നും കരുതി. കെ.എസ്.യു കഥ എസ്എഫ്ഐ ആയി മാറാന്‍ ഞാനും അവസാനം ഓകെ പറഞ്ഞു. പക്ഷെ, ഞാന്‍ കാണിച്ച സുഹൃത്ത് ബന്ധത്തോടുള്ള ആത്മാര്‍ത്ഥത സിനിമ ഇറങ്ങിയപ്പോള്‍ കാണിക്കാന്‍ എന്റെ പ്രിയ സുഹൃത്ത് മറന്നുപോയി. സിനിമക്ക് മുന്‍പ് എന്നോട് പറഞ്ഞതുപോലെ ഒരു മെക്‌സിക്കന്‍ അപാരത സിനിമക്ക് കാരണമായ യഥാര്‍ത്ഥ കഥ, എന്റെ ലൈഫ് സ്റ്റോറിയാണെന്ന കാര്യം പത്രമാധ്യമങ്ങളില്‍ കൊടുക്കുമെന്ന് പറഞ്ഞത് പാഴ്വാക്കായി മാറി.

സിനിമയുടെ വലിയ വിജയത്തില്‍ മതി മറന്ന് നിന്നപ്പോള്‍, ആ സിനിമ നടക്കാനും വലിയ വിജയത്തിനും കാരണക്കാരനായ എന്നെ അദ്ദേഹം വിസ്മരിച്ചു പോയി. ആ മറവിക്ക് ഞാന്‍ കൊടുക്കേണ്ടി വന്ന വിലയെന്താണെന്ന് ഞാനിപ്പോള്‍ പറയുന്നില്ല.. ഇത്രയും വര്‍ഷം ടോം ഇമ്മട്ടി പറയുമെന്ന് ഞാന്‍ ആഗ്രഹിച്ച കാര്യം, അതില്‍ അഭിനയിച്ച രുപേഷ് പീതാംബരാനാണ് ഇപ്പോള്‍ പറഞ്ഞത്. അതിനെ നുണയാക്കി മാറ്റിയ സംവിധായകന്‍ ടോം ഇമ്മട്ടിയാണ് ഇപ്പോള്‍ നുണ പറയുന്നത്. അത് ആരെ തൃപ്തിപ്പെടുത്താനാണെങ്കിലും അത് ശുദ്ധ പോക്കിരിത്തരമാണ്. ഏറ്റവും വലിയ തെളിവ് ഞാനായി ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലം. കാലം മായ്‌ക്കാത്ത ചരിത്രമായി മഹാരാജാസിലെ കെ.എസ്.യുവിന്റെ വിജയം നിലനില്‍ക്കുന്നിടത്തോളം കാലം. സത്യത്തെ നുണയാക്കി മാറ്റാന്‍ കുറച്ച് പാടുപെടുമെന്ന് ഞാനും ടോമിനെ ഓര്‍മ്മിപ്പിക്കുന്നു.

Tags: tovino thoamsroopesh peethambaran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

New Release

50 കോടി ക്ലബിൽ “അതിരടി”; തകർപ്പൻ പ്രദർശന വിജയത്തോടെ കുതിപ്പ് തുടരുന്നു

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

New Release

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

പുതിയ വാര്‍ത്തകള്‍

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.