Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയെ ലക്ഷ്യമിട്ട് യുപിയില്‍ ‘ഐ ലവ് മുഹമ്മദ്’ മാര്‍ച്ചുകള്‍ …ലക്ഷ്യം യോഗിയോ അതോ മോദിയോ?

ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ 'ഐ ലവ് മുഹമ്മദ്' മാര്‍ച്ചുമായി ഇസ്ലാമിക സംഘടനകള്‍. ഇതില്‍ യുപിയിലെ ബറേലിയില്‍ നടന്ന മാര്‍ച്ച് അക്രമാസക്തമായി. നിയന്ത്രിക്കാനെത്തിയ പൊലീസിന് നേരെ അക്രമികള്‍ കല്ലേറ് നടത്തി. യുപിയിലെ കാണ്‍പൂര്‍, ലഖ്നോ, ബഹ്റോച്ച് എന്നീ നഗരങ്ങളിലും കഴിഞ്ഞ ദിവസം മാര്‍ച്ച് നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 07:59 pm IST
inIndia
യുപിയിലെ‍ ബറേലിയില്‍ നടന്ന എ ലവ് മുഹമ്മദ് മാര്‍ച്ച് അക്രമാസക്തമാകുന്നു (ഇടത്ത്) യുപിയിലെ കാണ്‍പൂര്‍, ലഖ്നോ, ബഹ്റോച്ച് എന്നീ നഗരങ്ങളല്‍ നടന്ന മാര്‍ച്ചുകള്‍ (വലത്ത്)

യുപിയിലെ‍ ബറേലിയില്‍ നടന്ന എ ലവ് മുഹമ്മദ് മാര്‍ച്ച് അക്രമാസക്തമാകുന്നു (ഇടത്ത്) യുപിയിലെ കാണ്‍പൂര്‍, ലഖ്നോ, ബഹ്റോച്ച് എന്നീ നഗരങ്ങളല്‍ നടന്ന മാര്‍ച്ചുകള്‍ (വലത്ത്)

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ ‘ഐ ലവ് മുഹമ്മദ്’ മാര്‍ച്ചുമായി ഇസ്ലാമിക സംഘടനകള്‍. ഇതില്‍ യുപിയിലെ ബറേലിയില്‍ നടന്ന മാര്‍ച്ച് അക്രമാസക്തമായി.വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷമായിരുന്നു ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ട മാര്‍ച്ച് നടന്നത്. നിയന്ത്രിക്കാനെത്തിയ പൊലീസിന് നേരെ അക്രമികള്‍ കല്ലേറ് നടത്തി. യുപിയിലെ കാണ്‍പൂര്‍, ലഖ്നോ, ബഹ്റോച്ച് എന്നീ നഗരങ്ങളിലും കഴിഞ്ഞ ദിവസം മാര്‍ച്ച് നടന്നു.

യുപിയിലെ ബറേലിയില്‍ നടന്ന അക്രമാസക്തമായ ഐ ലവ് മുഹമ്മദ് മാര്‍ച്ച് :

BIG BREAKING 🚨 Massive tension in Bareilly, UP after Friday prayers 😳

Muslims with “I Love Muhammad” banner raised provocative slogans.

Stone-pelting erupted. Crowds tried to enter Islamia Ground.

Yogi Police used lathicharge. Heavy force deployed!

pic.twitter.com/ZNctQC26sU

— Times Algebra (@TimesAlgebraIND) September 26, 2025

ഐ ലവ് മുഹമ്മദ് (ഞാന്‍ മുഹമ്മദിനെ സ്നേഹിക്കുന്നു) എന്ന ബാനര്‍ ഉയര്‍ത്തിയും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രകടനം. ബറേലിയിലെ ഇസ്ലാമിയ മൈതാനത്തേക്ക് പ്രകടനക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തിവീശി. അക്രമികള്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. കനത്ത പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.

വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഈ മാര്‍ച്ചിന് പിന്നില്‍ എന്ന് ആരോപിക്കപ്പെടുന്നു. അതേ സമയം, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും തെലുങ്കാനയിലെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ഈ മാര്‍ച്ചിനെ ന്യായീകരിച്ച് രംഗത്തെത്തി. ഭരണഘടനയിലെ 25ാം വകുപ്പ് മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം മാര്‍ച്ച് നടത്താന്‍ അംഗീകാരം നല്‍കുന്നുവെന്നാണ് ഇവരുടെ വാദം. പക്ഷെ മാര്‍ച്ചില്‍ ഉടനീളം വര്‍ഗ്ഗീയ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നുവെന്നും മറ്റു മതത്തിലുള്ളവരെ പ്രകോപിപ്പിക്കുന്നുവെന്നും ആരോപണം ഉയരുന്നു.

ഈ മാര്‍ച്ചുകളില്‍ വിശ്വാസമല്ല, പകരം ആധിപത്യം നേടാനുള്ള ശ്രമമാണ് കാണുന്നതെന്നും പറയുന്നു.

 

Tags: upCommunal violenceUttar PradeshYogi AdityanathI Love Mohammed Marchprovocative sloganILoveMohammedMarchinUP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.