Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ട്രംപിന്റെ ഭ്രാന്തന്‍ ‘മാഗ’ നയം; വിദേശത്തുനിന്നുള്ളവരുടെ യുഎസിലേക്കുള്ള വരവ് കുറയ്‌ക്കാന്‍ എച്ച് 1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തി

അമേരിക്കയെ വീണ്ടും മികച്ച രാജ്യമാക്കാന്‍ ഉദ്ദേശിച്ച ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കുന്ന ഭ്രാന്തമായ മാഗ (മെയ്‌ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) നയം ലോകരാജ്യങ്ങള്‍ക്ക് തലവേദനയാകുന്നു.ഇന്ത്യയ്‌ക്കെതിരെ എച്ച് 1 ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളര്‍ ആക്കി പൊടുന്നനെ ഉയര്‍ത്തിയിരിക്കുകയാണ് ട്രംപ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2025, 06:49 pm IST
inIndia, World

ന്യൂയോര്‍ക്ക്: അമേരിക്കയെ വീണ്ടും മികച്ച രാജ്യമാക്കാന്‍ ഉദ്ദേശിച്ച ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കുന്ന ഭ്രാന്തമായ മാഗ (മെയ്‌ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) നയം ലോകരാജ്യങ്ങള്‍ക്ക് തലവേദനയാകുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റം അവസാനിപ്പിക്കുക, അമേരിക്ക വീണ്ടും അമേരിക്കക്കാരായ വെള്ളക്കാരുടെ രാജ്യമാക്കി മാറ്റുക എന്ന നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എച്ച് 1 ബി വിസയ്‌ക്കുള്ള അപേക്ഷയുടെ ഫീസ് 88 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്. എച്ച് 1 ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപ) ആക്കി പൊടുന്നനെ ഉയര്‍ത്തിയിരിക്കുകയാണ് ട്രംപ്. ഇത് അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കും. സെപ്തംബര്‍ 21 മുതല്‍ ഈ തീരുമാനം നിലവില്‍ വരും.

വിദേശീയരുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം കുറയ്‌ക്കുക, പരമാവധി തൊഴിലവസരങ്ങള്‍ അമേരിക്കക്കാര്‍ക്ക് തന്നെ നല്‍കുക എന്നീ ട്രംപിന്റെ നയങ്ങളുടെ ഭാഗമാണ് ഈ നടപടി. പക്ഷെ ഇത് വിവിധ രാജ്യങ്ങള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ്.

മാത്രമല്ല, അമേരിക്കയിലെ ഗൂഗിള്‍, ആപ്പിള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ ടെക് കമ്പനികളോട് അമേരിക്കക്കാരെ കൂടുതലായി ജോലിക്കെടുക്കാന്‍ നിര്‍ബന്ധിച്ചിരിക്കുകയാണ് ട്രംപ്. മാത്രമല്ല, ഈ ടെക് കമ്പനികളോട് അമേരിക്കയില്‍ കൂടുതലായി നിക്ഷേപം നടത്താനും ട്രംപ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതും ടെക് കമ്പനികളെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകാണ്. നേരത്തെ 1500 ഡോളര്‍ മാത്രമായിരുന്നു എച്ച് 1 ബി വിസ ഫീസ്. 1.32 ലക്ഷം രൂപ മാത്രമായിരുന്നു ഫീസ്. വര്‍ഷം തോറും പുതുക്കേണ്ട ഒന്നാണ് എച്ച് 1 ബി വിസ. അമേരിക്ക ആകെ അനുവദിക്കുന്ന എച്ച് 1 ബി വിസയില്‍ 65 ശതമാനം ഉപയോഗിക്കുന്നത് ഐടി രംഗത്തെ ജീവനക്കാരാണ്.

ട്രംപിന്റെ തലതിരിഞ്ഞ നയം അമേരിക്കയുടെ ഭാവി തകര്‍ക്കുമെന്ന് മുന്‍ യുഎസ് നയതന്ത്രോദ്യോഗസ്ഥര്‍ പറയുന്നു. സോഫ്റ്റ് വെയര്‍ നൈപുണ്യമുള്ള ഇന്ത്യന്‍ ടെക്കികളെ അമേരിക്കയില്‍ നിന്നും പുറന്തള്ളാന്‍ ശ്രമിക്കുന്നത് ഭാവിയില്‍ അമേരിക്കയുടെ മുന്നേറ്റം തടയുമെന്ന് ബില്‍ ഗേറ്റ്സിനെപ്പോലുള്ളവര്‍ പറയുന്നു. എച്ച് 1 ബി വിസ ഫീസ് 88 ലക്ഷം രൂപയാക്കി ഉയര്‍ത്തുക എന്നത് ഭ്രാന്തന്‍ നയമാണെന്ന് അമേരിക്കയിലെ ടെക് മേധാവികള്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും എച്ച് 1ബി, എച്ച് 4 എന്നീ വിസകളില്‍ കഴിയുന്ന ജീവനക്കാരോട് ഒന്നുകില്‍ അമേരിക്കയില്‍ തുടരാനും ഇന്ത്യയില്‍ ഉള്ളവരോട് ഉടനെ അമേരിക്കയിലേക്ക് ചെല്ലാനും ആവശ്യപ്പെട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ എല്ലാം.

 

Tags: Make American Great AgainTrumpamazonDonald TrumpMicrosoftMAGAH1B visa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.