Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മാര്‍ട് സിറ്റി പദ്ധതി: ലക്ഷ്യം പൂര്‍ത്തീകരിക്കാതെ സംസ്ഥാനം; കേന്ദ്രം അനുവദിച്ചത് 3003.2 കോടി രൂപ

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Sep 19, 2025, 01:22 pm IST
inKerala

പത്തനംതിട്ട: രാജ്യത്തെ തെരഞ്ഞെടുത്ത 100 നഗരങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന സ്മാര്‍ട്ട് സിറ്റി മിഷന്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാതെ സംസ്ഥാന സര്‍ക്കാര്‍.

ഭാരതത്തിലെ 100 പ്രമുഖ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കാന്‍ 48,000 കോടി രൂപയാണ് ബജറ്റില്‍ കേന്ദ്രം വകയിരുത്തിയിരുന്നത്. ഇതില്‍ 47,459 കോടി രൂപയും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ 97% ഉപയോഗപ്പെടുത്തിയതായും കേന്ദ്ര ഭവന നഗരകാര്യസഹമന്ത്രി ടോഖാന്‍ സാഹു ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഇതിനായി 3003.2 കോടി രൂപയാണ് വകകൊള്ളിച്ചത്. കൊച്ചിയില്‍ 98 പദ്ധതികള്‍ക്കായി 1760.73 കോടി രൂപയും തിരുവനന്തപുരത്ത് 79 പദ്ധതികള്‍ക്കായി 1242.47 കോടി രൂപയും. നഗരങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, ജീവിതനിലവാരം ഉയര്‍ത്തുക, ഡാറ്റ അധിഷ്ഠിത ട്രാഫിക് മാനേജ്‌മെന്റ്-ലൈറ്റിങ് സംവിധാനങ്ങള്‍, റോഡുകളുടെ നവീകരണം, നഗരങ്ങളിലെ അഴുക്കുചാല്‍ സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയവയ്‌ക്കാണ് ഫണ്ട് അനുവദിച്ചത്.

എന്നാല്‍ വിവിധ പദ്ധതികളിലായി 161.21 കോടി രൂപ കൊച്ചിയിലും 182.61 കോടി രൂപ തിരുവനന്തപുരത്തും ഇനിയും ചെലവഴിക്കാതെ ബാക്കി നില്‍ക്കുകയാണ്. 2015-ല്‍ തുടങ്ങിയ പദ്ധതി 2025-മാര്‍ച്ചില്‍ അവസാനിച്ചു. 10 വര്‍ഷമായിരുന്നു പദ്ധതി കാലാവധി. ഇതിനുള്ളില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കേരളത്തിന് സാധിച്ചില്ല.

ഉത്തര്‍പ്രദേശ് (13 നഗരം), മഹാരാഷ്‌ട്ര-8, കര്‍ണാടക, മധ്യപ്രദേശ് (ഏഴു നഗരങ്ങള്‍ വീതം), ഗുജറാത്ത്-6, ആന്ധ്ര-4 എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങള്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ചപ്പോഴാണ് കേവലം രണ്ട് നഗരം മാത്രം തെരഞ്ഞെടുത്ത കേരളത്തിന് പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാഞ്ഞത്. പൂര്‍ത്തിയാക്കിയ ചില പദ്ധതികളില്‍ സംസ്ഥാന പദ്ധതി എന്ന നിലയില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഫ്‌ളക്‌സ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. കേന്ദ്ര പദ്ധതികള്‍ സ്വന്തം അക്കൗണ്ടിലാക്കി രാഷ്‌ട്രീയ നേട്ടം കൊയ്യാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇതാദ്യമായല്ല.

Tags: Narendra ModiKerala Govermentsmart city project
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

India

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

Editorial

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

India

പൊതുപദവിയില്‍ മോദി 25 വര്‍ഷം; ‘സേവാ സങ്കലപ് അഭിയാന്‍’, 17 മുതല്‍ വീടുകളില്‍ ദീപം തെളിയിക്കും

Editorial

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.