Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ജഗ്ദീപ് ധന്‍കറെ ബിജെപി തടവിലാക്കിയോ എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം പൊളിഞ്ഞു;50 ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ് ജഗ്ദീപ് ധന്‍കര്‍

ഉപരാഷ്‌ട്രപതി പദവി രാജിവെച്ച ശേഷം ഇതുവരെയും മൗനം പാലിച്ച ജഗ്ദീപ് ധന്‍കര്‍ ചൊവ്വാഴ്ച പരസ്യപ്രതികരണവുമായി രംഗത്ത്. 50 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ജഗ്ദീപ് ധന്‍കര്‍ പ്രതികരണവുമായി എത്തിയതോടെ ജഗ്ദീപ് ധന്‍കറെ ബിജെപി തടവിലാക്കിയോ എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം ഇതോടെ അപ്രസക്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 09:52 pm IST
inIndia

ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതി പദവി രാജിവെച്ച ശേഷം ഇതുവരെയും മൗനം പാലിച്ച ജഗ്ദീപ് ധന്‍കര്‍ ചൊവ്വാഴ്ച പരസ്യപ്രതികരണവുമായി രംഗത്ത്. 50 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ജഗ്ദീപ് ധന്‍കര്‍ പ്രതികരണവുമായി എത്തിയതോടെ ജഗ്ദീപ് ധന്‍കറെ ബിജെപി തടവിലാക്കിയോ എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം  അപ്രസക്തമായി. ജൂലായ് 21നാണ് പാര്‍ലമെന്‍റിന്റെ മണ്‍സൂണ്‍കാല സമ്മേളനത്തിനിടയില്‍ ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്‌ട്രപതി പദവി രാജിവെച്ചത്.

ജഗ്ദീപ് ധന്‍കറിന്റെ രാജിയെ ആയുധമാക്കി മോദിയെയും ബിജെപി സര്‍ക്കാരിനെയും വേട്ടയാടാന്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും കഠിനമായി ശ്രമിച്ചിരുന്നു. എന്നാല്‍ എത്ര പ്രകോപനമുണ്ടായിട്ടും ജഗ്ദീപ് ധന്‍കര്‍ മൗനം പാലിക്കുകയായിരുന്നു. ജഗ്ദീപ് ധന്‍കറിന് എന്തോ അപകടം സംഭവിച്ചിരിക്കുന്നു, മോദി സര്‍ക്കാര്‍ അദ്ദേഹത്തെ തടവിലാക്കിയിരുന്നു എന്നെല്ലാം ഇന്‍ഡി മുന്നണി നേതാക്കള്‍ വിളിച്ചുപറഞ്ഞിരുന്നു. ഇപ്പോള്‍ അതെല്ലാം പൊളിഞ്ഞിരിക്കുകയാണ്.

പുതിയ ഉപരാഷ്‌ട്രപതിയായ സി.പി. രാധാകൃഷ്ണനനെ തന്റെ പ്രതികരണത്തില്‍ ജഗ്ദീപ് ധന്‍കര്‍ അഭിനന്ദിച്ചു. രാധാകൃഷ്ണന്റെ വിപുലമായ അനുഭവപരിചയം ഉപരാഷ്‌ട്രപതി പദവിയ്‌ക്ക് കൂടുതല്‍ കീര്‍ത്തി കൈവന്നതായി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

“താങ്കള്‍ ഭാരതത്തിന്റെ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഹൃദ്യമായ ആശംസകള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ലോകത്തിന്റെ മൊത്തം ജനസംഖ്യയില്‍ ആറില്‍ ഒന്നിനെ ഉള്‍ക്കൊള്ളുന്ന രാജ്യവുമാണ് ഭാരതം”- ഉപരാഷ്ടപതി രാധാകൃഷ്ണന് അയച്ച കത്തില്‍ ജഗ്ജീപ് ധന്‍കര്‍ എഴുതി. ” ഈ മഹനീയമായ പദവിയിലേക്ക് താങ്കള്‍ അവരോധിക്കപ്പെട്ടത് പാര്‍ലമെന്‍റിലെ പ്രതിനിധികള്‍ താങ്കളില്‍ അര്‍പ്പിച്ച പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ്”- അദ്ദേഹം എഴുതി.

ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് പൊടുന്നനെ ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്‌ട്രപതി പദവി രാജിവെച്ചത്. ഇതിനെ മോദി സര്‍ക്കാരിനെതിരായ ആയുധമാക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ശ്രമിച്ചിരുന്നു. ജഗ്ദീപ് ധന്‍കറെ ബിജെപി തടവിലാക്കിയിരിക്കുകയാണെന്ന് വരെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് ജഗ്ദീപ് ധന്‍കര്‍ ഉത്തരം നല്‍കിയതോടെ രാഹുല്‍ഗാന്ധിയുടെയും പ്രതിപക്ഷനേതാക്കളുടെയും ആരോപണം വെറും രാഷ്‌ട്രീയ ദുഷ്ടലാക്ക് ആയിരുന്നു എന്ന തെളിഞ്ഞു.

Tags: Jagdeep DhankarVice PresidentCp radhakrishnanIndi FrontRahul Gandhibjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

India

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.