Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുകേഷ് അംബാനിയുടെ മകന്‍ സ്ഥാപിച്ച വന്താര എന്ന മൃഗരക്ഷാകേന്ദ്രത്തെ കുറ്റപ്പെടുത്തുമ്പോഴും അതിലെ നന്മ കാണാതിരിക്കരുതേ…

മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി സ്ഥാപിച്ച വന്താര എന്ന മൃഗങ്ങളെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിനെ നശിപ്പിക്കാന്‍ രാഷ്‌ട്രീയ നീക്കം തുടരുകയാണ്. മോദിയോട് കൂറ് പുലര്‍ത്തുന്നു എന്ന ഒറ്റക്കാരണത്താല്‍ മോദി വിരുദ്ധമാധ്യമമായ ദി വൈര്‍ മാസിക വന്താരയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 11:33 pm IST
inKerala, India
പുതുപ്പള്ളി സാധുവിനെ ചികിത്സിക്കുന്ന വന്താരയിലെ ഡോക്ടര്‍മാര്‍ (ഇടത്ത്) അനന്ത് അംബാനിയ്ക്കൊപ്പം മോദിയും വന്താരയില്‍ (വലത്ത്)

പുതുപ്പള്ളി സാധുവിനെ ചികിത്സിക്കുന്ന വന്താരയിലെ ഡോക്ടര്‍മാര്‍ (ഇടത്ത്) അനന്ത് അംബാനിയ്ക്കൊപ്പം മോദിയും വന്താരയില്‍ (വലത്ത്)

മുംബൈ: മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി സ്ഥാപിച്ച വന്താര എന്ന മൃഗങ്ങളെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിനെ നശിപ്പിക്കാന്‍ രാഷ്‌ട്രീയ നീക്കം തുടരുകയാണ്. മോദിയോട് കൂറ് പുലര്‍ത്തുന്നു എന്ന ഒറ്റക്കാരണത്താല്‍ മോദി വിരുദ്ധമാധ്യമമായ ദി വൈര്‍ മാസിക വന്താരയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

പക്ഷെ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ അഗാധമായ മൃഗസ്നേഹം എന്ന സദുദ്ദേശ്യത്തെ ന്യായീകരിക്കുന്ന ഒരു കഥ കേരളത്തില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. അത് എല്ലാ മലയാളികള്‍ക്കും അറിയുന്ന പുതുപ്പള്ളി സാധു എന്ന ആനയുടെ കഥയാണ്. 55 വയസ്സുള്ള പുതുപ്പള്ളി സാധു കുടലിന് അസുഖം ബാധിച്ച ആനയാണ് . ഈ ആനയുടെ രോഗം ചികിത്സിച്ച് ഭേദമാക്കാനാണ് വന്താരയിലേക്ക് കോട്ടയത്ത് നിന്നും അപേക്ഷ പോയത്.

പുതുപ്പള്ളി സാധുവിന്റെ ഉടമയായ പോത്തന്‍ വര്‍ഗ്ഗീസാണ് ആനയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വന്താരയെ സമീപിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് ആവശ്യപ്പെട്ടത്. ലോക്കല്‍ മൃഗഡോക്ടര്‍മാര്‍ക്കും വനപാലകര്‍ക്കും ചികിത്സയിലൂടെ പുതുപ്പള്ളി സാധുവിന്റെ രോഗം ഭേദമാക്കാന്‍ സാധിച്ചില്ല. ചീഫ് വൈല്‍ഡ് വാര്‍ഡനും പോത്തന്‍ വര്‍ഗ്ഗീസിന്റെ ആവശ്യം അതോടെ പിന്താങ്ങി. വന്താരയുടെ സാന്ത്വനം തേടി ഇവര്‍ അപേക്ഷ സമര്‍പ്പിച്ചു.

ഉടനെ വന്താരയുടെ ഡോക്ടര്‍ വീഡിയോ കാള്‍ വഴി പുതുപ്പള്ളി സാധുവിനെ പരിശോധിച്ചു. പിന്നീട് വന്താര അവരുടെ ആധുനിക മെഡിക്കല്‍ കിറ്റുമായി അടിയന്തരസഹായസംഘത്തെ അയച്ചു. ഡോ. വൈശാഖ് എന്ന വെറ്ററിനറി കണ്‍സള്‍ട്ടന്‍റാണ് ആ ടീമിനെ നയിച്ചത്. അമര്‍ ഘരാട്ട്, പ്രിതീഷ് തായഡേ എന്നീ രണ്ട് മൃഗഡോക്ടര്‍മാരും സംഘത്തില്‍ ഉണ്ടായിരുന്നു. ശരിയായി തിന്നുകയും കുടിക്കുകയും ചെയ്യാത്തതിനാല്‍ ആന ക്ഷീണിച്ചിരുന്നു. ഐവി ഫ്ലൂയിഡ് 80 ലിറ്ററോളം ദിവസേന നല്‍കി. മലദ്വാരഭാഗങ്ങളില്‍ ജലാശം വര്‍ധിപ്പിക്കാന്‍ മരുന്നുകള്‍ നല്‍കി. വേദനയ്‌ക്കുള്ള മരുന്നും നല്‍കി. മലവിസര്‍ജ്ജനം സുഗമമാക്കാന്‍ വേണ്ടി ആവണക്കെണ്ണകൊണ്ട് ഉഴിച്ചില്‍ നടത്തി.

പിന്നീട് ആനയെ കോളണോസ്കോപിക്ക് (Colonoscopy) വിധേയമാക്കി. ദഹനം നടക്കേണ്ട മസിലുകള്‍ ചുരുങ്ങിയിരിക്കുന്നതായി കണ്ടെത്തി. ഇത് ഭക്ഷണം കുടലിലൂടെ സുഗമമായി നീങ്ങുന്നതിന് തടസ്സമാകും. ഇത് മതിയായ വെള്ളം കുടിക്കാന്‍ തോന്നിക്കില്ല. ഭക്ഷണം ചവച്ച് കഴിക്കാന്‍ സാധിക്കാതെ വരും. അമിതമായി ഭക്ഷണം അമിതമായി ഭക്ഷണം വിഴുങ്ങുതിലേക്ക് എത്തിക്കും. അത് ആനകളുടെ മരണത്തിന് വരെ കാരണമാകും. വീണ്ടും ഒരു കോളനോസ്കോപി കൂടി നടത്തി. കുടലില്‍ തടസ്സം കണ്ടെത്തി. പിന്നീട് ശസ്ത്രക്രിയയിലൂടെ കുടലില്‍ നിന്നും 32 കിലോ വരുന്ന കുടല്‍ തടസ്സം നീക്കിക്കളഞ്ഞു. ഇതോടെ പുതുപ്പള്ളി സാധു സാധാരണ നിലയില്‍ വിസര്‍ജ്ജനം നടത്താന്‍ തുടങ്ങി. മൂത്രവും സുഗമമായി പോയി. അതോടെ ആന പതിയെ സാധാരണനിലയിലാകാന്‍ തുടങ്ങി. പിന്നെ ആനയ്‌ക്ക് സ്വാഭാവിക വിശപ്പ് തിരിച്ച് വന്നു. . ഭക്ഷണം സാധാരണനിലയില്‍ കഴിക്കാന്‍ തുടങ്ങി. “ഇവിടുത്തെ മൃഗഡോക്ടര്‍മാര്‍ ആനയുടെ രോഗം കണ്ടെത്തിയിരുന്നെങ്കിലും അവര്‍ക്ക് അത് പരിഹരിക്കാനുള്ള ആധുനിക മെഡിക്കല്‍ സംവിധാനം കേരളത്തില്‍ ഇല്ലായിരുന്നു. അതാണ് വന്താരയില്‍ നിന്നും കിട്ടിയത്. “- പുതുപ്പള്ളി സാധുവിന്റെ ഉടമ പോത്തന്‍ വര്‍ഗ്ഗീസ് പറയുന്നു. ആന ചികിത്സകളോട് ശാന്തമായി സഹകരിച്ചവെന്ന് ഡോ. വൈശാഖ്.

കള്ളപ്പണം വെളുപ്പിക്കല്‍, മൃഗങ്ങളോടുള്ള ക്രൂരത… തുടങ്ങി പല കുറ്റങ്ങളും വന്താരയ്‌ക്ക് നേരെ ഉന്നയിച്ചിരിക്കുകയാണ് ദി വൈര്‍ മാഗസിനും മറ്റ് ചില പരിസ്ഥിതി പ്രവര്‍ത്തകരും.. അനന്ത് അംബാനിയുടെ സദുദ്ദേശ്യത്തെ തകര്‍ക്കാനുള്ള ചീപ് പൊളിറ്റിക്സാണ് ഇതെന്ന് പലരും പറയുന്നു. ദി വൈര്‍ മാസികയും മറ്റും കോടതിയില്‍ കേസിന് പോയി. ഇത് സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അവരുടെ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. പുതുപ്പള്ളി സാധുവിനെ എത്രയോ ക്ഷേത്രോത്സവങ്ങളില്‍ ആസ്വദിച്ച ആനക്കമ്പക്കാരുടെ പ്രാര്‍ത്ഥന വന്താര സ്ഥാപിച്ച അനന്ത് അംബാനിക്കാണ്. കാരണം അടുത്ത ഉത്സവസീസണില്‍ അവര്‍ക്ക് പുതുപ്പള്ളി സാധുവിനെ വീണ്ടും പഴയ ചുറുചുറുക്കോടെ കാണാനാകും.

Tags: Rehabilitation of animalsPuthppally SadhumodiTreatmentElephantSupreme Courtanant ambaniLatest newsVantara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Entertainment

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

അവറാച്ചനും കുടുംബവും തിയേറ്ററിലെത്താൻ ഇനി രണ്ടു നാളുകൾ

തെലങ്കാന മുഖ്യമന്ത്രിയുടെ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ; കോൺഗ്രസ്സിനും നേതാക്കൾക്കും ബിജെപിയുടെ വിമർശനം

ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രി റിലീസ് വേദിയിൽ ഫഹദിനെ പ്രശംസിച്ച് ജൂനിയർ എൻടിആർ

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.