Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ പ്രളയം….ദുരിതങ്ങള്‍ നേരിട്ട് കണ്ട് മോദി, രാഹുല്‍ ഗാന്ധി മലേഷ്യയിലേക്ക് ഒളിച്ചോടിയെന്ന് സീനിയര്‍ ജേണലിസ്റ്റ് പല്ലവി ജോഷി

എന്താണ് രാഹുല്‍ ഗാന്ധിയും മോദിയും തമ്മിലുള്ള വ്യത്യാസം എന്നറിയാമോ? രാഹുല്‍ ഗാന്ധി മോശം രാഷ്‌ട്രീയതന്ത്രജ്ഞനെന്ന് സിഎന്‍എന്‍-ഐബിഎന്‍ സീനിയര്‍ ജേണലിസ്റ്റ് പല്ലവി ഘോഷ്. അതേ സമയം മോദി ഏഴ് ദിവസവും 24 മണിക്കൂര്‍ നേരവും പണിയെടുക്കുന്ന രാഷ്‌ട്രീയക്കാരനാണെന്നും പല്ലവി ഘോഷ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2025, 07:15 pm IST
inIndia
പ്രധാനമന്ത്രി മോദി പഞ്ചാബിലെത്തി പ്രളയക്കാഴ്ചകള്‍ കാണുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധി മലേഷ്യന്‍ ടൂറില്‍ (വലത്ത്)

പ്രധാനമന്ത്രി മോദി പഞ്ചാബിലെത്തി പ്രളയക്കാഴ്ചകള്‍ കാണുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധി മലേഷ്യന്‍ ടൂറില്‍ (വലത്ത്)

ന്യൂദല്‍ഹി: എന്താണ് രാഹുല്‍ ഗാന്ധിയും മോദിയും തമ്മിലുള്ള വ്യത്യാസം എന്നറിയാമോ? രാഹുല്‍ ഗാന്ധി മോശം രാഷ്‌ട്രീയതന്ത്രജ്ഞനെന്ന് സിഎന്‍എന്‍-ഐബിഎന്‍ സീനിയര്‍ ജേണലിസ്റ്റ് പല്ലവി ഘോഷ്. അതേ സമയം മോദി ഏഴ് ദിവസവും 24 മണിക്കൂര്‍ നേരവും പണിയെടുക്കുന്ന രാഷ്‌ട്രീയക്കാരനാണെന്നും പല്ലവി ഘോഷ് പറയുന്നു.

രാഹുല്‍ ഗാന്ധി ബീഹാറിലെ പര്യടനത്തിന് ശേഷം നേരെ മലേഷ്യയ്‌ക്ക് ഒളിച്ചോടി. അതേ സമയം മോദി, ചൈനയില്‍ പോയി പുടിനെയും ഷീ ജിന്‍പിങ്ങിനെയും കണ്ട് ഗൗരവമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം, ബീഹാറില്‍ എത്തി പ്രചരണം നടത്തി. ഉടനെ അദ്ദേഹം പ്രളയക്കെടുതി നേരിടുന്ന പഞ്ചാബില്‍ എത്തി എല്ലാം നോക്കിക്കണ്ട് സഹായം പ്രഖ്യാപിക്കുകയും ചെയ്തു. മോദി ഒരു 24-7 രാഷ്‌ട്രീയക്കാരനാണെങ്കില‍് രാഹുല്‍ ഗാന്ധി വെറും ഒളിച്ചോടുന്ന സ്വഭാവമുള്ള രാഷ്‌ട്രീയക്കാരനാണ്. – പല്ലവി ഘോഷ് പറയുന്നു.

എത്രയോ കാലം കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനമാണ് പഞ്ചാബ് എന്നോര്‍ക്കണം. പക്ഷെ അവിടേക്ക് ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും രാഹുല്‍ ഗാന്ധിയ്‌ക്ക് സമയമില്ല. പകരം രാഹുല്‍ ഗാന്ധി ബീഹാറില്‍ ഏതാനും ദിവസം വോട്ട് ചോരി യാത്ര എന്ന പേരില്‍ നടത്തിയ പ്രഹസനത്തിന് ശേഷം വിശ്രമിക്കാന്‍ മലേഷ്യയിലേക്ക് പോവുകയായിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന് സാന്നിധ്യമുണ്ടായിട്ടും അവിടെ പ്രളയമുണ്ടായിട്ടും രാഹുല്‍ ഗാന്ധി അവിടം സന്ദര്‍ശിച്ചില്ലെന്നത് വലിയ നിരാശയാണ് പഞ്ചാബിലെ കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടാക്കിയത്. അതേ സമയം മോദി പഞ്ചാബിലെ ഗുര്‍ദാസ് പൂരില്‍ എത്തി പ്രളയക്കെടുതികള്‍ നേരിട്ട് കണ്ട ശേഷം ചില ധനസഹായപദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതേ സമയം മലേഷ്യയില്‍ ദിവസങ്ങള്‍ ചെലവിടുന്ന രാഹുല്‍ ഗാന്ധിയുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. – പല്ലവി ജോഷി പറഞ്ഞു.

Tags: Rahul GandhifloodmalaysiaVote Adhikar YatraModi in ChinaPunjab floodSCO meeting China
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

India

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.