Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി 5 ശതമാനം, 18 ശതമാനം സ്ലാബുകള്‍ മാത്രം, നികുതി ഘടനയില്‍ വന്‍ മാറ്റവുമായി കേന്ദ്രം, ജനങ്ങള്‍ക്ക് ആശ്വാസം

33 ജീവന്‍ രക്ഷാമരുന്നുകള്‍ക്കും ജിഎസ്ടി ഒഴിവാക്കി. ചെറുകാര്‍, 350 സി സി ക്ക് താഴെ 18 ശതമാനം, ട്രാക്ടറിന് 5 ശതമാനം എന്നിങ്ങനെയാണ് ജി എസ് ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 11:45 pm IST
inIndia

ന്യൂദല്‍ഹി : പുതിയ ഇരട്ട നികുതി ഘടനയ്‌ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം.ഇനി മുതല്‍ 5 ശതമാനം, 18ശതമാനം സ്ലാബുകള്‍ മാത്രമാകും ഉണ്ടാകുക.12 ശതമാനം 28 ശതമാനം സ്ലാബുകള്‍ നികുതി ഘടനയില്‍ നിന്ന് ഒഴിവാക്കി.

ബുധനാഴ്ച രാത്രി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നികുതി ഘടന ഈ മാസം 22 മുതല്‍ പ്രാബല്യത്തില്‍ വരും. 2017 ല്‍ പ്രഖ്യാപിച്ച ജിഎസ്ടി ഘടനയിലാണ് ഇപ്പോള്‍ വലിയ മാറ്റം വരുന്നത്.

സാധാരണക്കാരെ മുന്‍നിര്‍ത്തിയുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. എല്ലാ ധനമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തുവെന്നും പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പിലായെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. വ്യവസായങ്ങള്‍ക്ക് അനുകൂല നിലപാടാണ് എടുത്തത്.

ഷാംപൂ, സോപ്പ് ഹെയര്‍ ഓയില്‍, ടോയ്‌ലറ്റ് സോപ്പ്, സൈക്കിള്‍, മറ്റ് വീട്ടു സാധനങ്ങള്‍,കാര്‍ഷികോപകരണങ്ങള്‍ എന്നിവക്ക് 5 ശതമാനം, നിത്യോപയോഗ സാധനങ്ങള്‍, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍, ഗ്ലൂക്കോ മീറ്റര്‍, കണ്ണാടി, സോളാര്‍ പാനലുകള്‍ എന്നിവ ഈ സ്ലാബില്‍ വരും.

പനീര്‍, റൊട്ടി, കടല എന്നിവക്ക് ജിഎസ്ടി ഒഴിവാക്കി. ഇന്ത്യന്‍ റോട്ടികള്‍ക്കും, ചപ്പാത്തികള്‍ക്കും ജിഎസ്ടി ഇല്ല. ചോക്ലേറ്റ്,കാപ്പി എന്നിവയ്‌ക്ക് ജിഎസ്ടി അഞ്ചുശതമാനം .

അള്‍ട്രാ ഹൈ ടെമ്പറേച്ചര്‍ മില്‍ക്കുകള്‍ക്ക് ജിഎസ്ടി ഇല്ല. ഇലക്ട്രിക്ക് ഉപകരണങ്ങളായ ടി വി , ഡിഷ് വാഷര്‍ എന്നിവയ്‌ക്ക് 18 ശതമാനം ജിഎസ്ടി.സോസുകള്‍, പാസ്ത , ബട്ടര്‍, ഗീ എന്നിവയുടെ നികുതി നിരക്ക് 28ല്‍ നിന്നും 18 ആക്കി കുറച്ചു.

സിമന്റിന് 18 ശതമാനം ജി എസ് ടി. 33 ജീവന്‍ രക്ഷാമരുന്നുകള്‍ക്കും ജിഎസ്ടി ഒഴിവാക്കി. ചെറുകാര്‍, 350 സി സി ക്ക് താഴെ 18 ശതമാനം, ട്രാക്ടറിന് 5 ശതമാനം എന്നിങ്ങനെയാണ് ജി എസ് ടി. ജൈവ കീടനാശിനികള്‍ക്ക് 5 ശതമാനമായിരിക്കും ജി എസ് ടി. കരകൗശല വസ്തുക്കള്‍, മാര്‍ബിള്‍ ,കണ്ണാടി,സോളാര്‍ പാനല്‍ തുടങ്ങിയവയ്‌ക്കും 5 ശതമാനമായിരിക്കും ജിഎസ്ടി. ഓട്ടോ പാര്‍ട്‌സ്, മൂചക്ര വാഹനം 18 ശതമാനം,പാന്‍ മസാല, പുകയില ഉല്‍പ്പന്നങ്ങള്‍, ചൂയിങ് ടൊബാക്കോ,കോള എന്നിവയക്ക് 40 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുത്തി.

ആഡംബര കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍, ഇടത്തരം കാറുകള്‍ എന്നിവയ്‌ക്ക് 40ശതമാനം ജിഎസ്ടി ചുമത്തും.

വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. പാന്‍ മസാല, സിഗരറ്റ് എന്നിവയുടെ വില കൂടും. ഇവയ്‌ക്കുള്ള നഷ്ടപരിഹാര സെസ് തത്കാലം തുടരും.

Tags: pricetaxgovernmentlessgstnirmmala seetharaman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

Kerala

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.