Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കളിയും കാര്യവും പറഞ്ഞ് മോദി, പുടിന്‍, ഷീ ജിന്‍പിങ്ങ് ത്രയം; വീഡിയോ വൈറല്‍..പാക് പ്രധാനമന്ത്രിയുടെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 07:32 pm IST
inNews

ന്യൂദല്‍ഹി: എസ് സിഒ എന്ന ഷാങ്ങ് ഹായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന 24 രാജ്യങ്ങള്‍ ഉള്‍പ്പെട്ട സംഘടനയുടെ ഉച്ചകോടി മോദിയ്‌ക്കും പുടിനും ഷീ ജിന്‍പിങ്ങിനും കാര്യങ്ങള്‍ മിണ്ടാനും പറയാനും വേണ്ടി വിളിച്ചുകൂട്ടിയതാണോ എന്ന് തോന്നിപ്പോകും. ഈ സമ്മേളനത്തില്‍ ഏറ്റവുമധികം തിളങ്ങി നിന്നത് മോദിയും പുടിനും ഷീ ജിന്‍പിങ്ങും തന്നെ. ഇവര്‍ മൂവരും ചേര്‍ന്ന് ഉത്സാഹത്തോടെയുള്ള വിശേഷം പങ്കുവെയ്‌ക്കുന്നതിന്റെ ഈ വീഡിയോ ശ്രദ്ധേയമാകുന്നു.

Modi, Xi and Putin together 🔥 pic.twitter.com/T9wNpHBtn2

— News Algebra (@NewsAlgebraIND) September 1, 2025

എസ് സിഒ ഉച്ചകോടിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് അധികം പ്രാധാന്യമുണ്ടായിരുന്നില്ല. പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ ഷെഹ്ബാസ് ഷെരീഫിനെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്. ബലൂചിസ്ഥാന്‍ മേഖലയില്‍ ജാഫര്‍ എക്സ്പ്രസ് തീവണ്ടിയപകടത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് സ്ഥാപിക്കാന്‍ ഷെഹ്ബാസ് ഷെരീഫ് വാദങ്ങളുയര്‍ത്തിയെങ്കിലും എസ് സിഒ അത് അംഗീകരിച്ചില്ല. അതേ സമയം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇരിക്കുമ്പോള്‍ തന്നെ, പഹല്‍ഗാം ആക്രമണം അതിര്‍ത്തിക്കപ്പുറത്തെ ഭീകരവാദമാണെന്നും അതിനെ അപലപിക്കണമെന്നും ഉള്ള മോദിയുടെ വാദം എസ് സിഒ അംഗീകരിക്കുകയും മോദിയുടെ പ്രമേയം പാസാക്കുകയും ചെയ്തു.

ഒരു ഘട്ടത്തില്‍ ഷീ ജിന്‍പിങ്ങും പുടിനും ചേര്‍ന്ന് നടന്നുപോകുമ്പോള്‍ കൈകൊടുക്കാന്‍ മുന്നോട്ട് വന്ന ഷെഹ്ബാസ് ഷെരീഫിനെ ശ്രദ്ധിക്കാതെ ഷീ ജിന്‍പിങ്ങ് മുന്നോട്ട് നടന്നുപോയതിന്റെ വീഡിയോ വൈറലായിരുന്നു. അതുപോലെ മോദിയും ഷീ ജിന്‍പിങ്ങും പുടിനും ചേര്‍ന്ന് സംസാരിക്കുമ്പോള്‍ മറ്റ് രാഷ്‌ട്രനേതാക്കള്‍ അപ്രസക്തരാകുന്നത് കാണാമായിരുന്നു. ഏറെ സന്തോഷത്തോടെയാണ് ഇവര്‍ മൂന്ന് പേരും വിശേഷം പങ്കുവെയ്‌ക്കുന്നത്.

മാത്രമല്ല, മോദിയ്‌ക്ക് ഏറെ പ്രാധാന്യം ചൈന ഈ ഉച്ചകോടയില്‍ ഉടനീളം നല്‍കിയിരുന്നു. നീളമുള്ള റെഡ് കാര്‍പറ്റാണ് മോദിക്ക് വേണ്ടി എയര്‍പോര്‍ട്ടില്‍ വിരിച്ചത്. മോദിയെ വരവോല്‍ക്കാന്‍ എത്തിയ ചൈനീസ് കലാകാരന്മാര്‍ വന്ദേമാതരം പാടി. മോദി ഉയര്‍ത്തിയ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കപ്പെട്ടു എന്നതാണ് ഇന്ത്യയ്‌ക്ക് ലഭിച്ച പ്രാധാന്യത്തിന്റെ മറ്റൊരു ഉദാഹരണം. ചൈനയുമായുള്ള വ്യാപാര കമ്മി പരിഹരിക്കണമെന്ന ആവശ്യവും ചൈന അംഗീകരിച്ചു. ഇന്ത്യ, ചൈന, റഷ്യ തുടങ്ങി 10 സ്ഥിരാംഗങ്ങളും 14 സംഭാഷണ പങ്കാളികളായ രാജ്യങ്ങളും ചേര്‍ന്ന് ആകെ 24 രാജ്യങ്ങള്‍ പങ്കെടുത്ത എസ് സിഒ ഉച്ചകോടി ഇന്ത്യും ചൈനയും അടങ്ങുന്ന ഏഷ്യാ കേന്ദ്രീകൃതമായ ഒരു പുതിയ ലോകക്രമത്തിന് തന്നെ വഴിവെച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

Tags: modiPUtinSCO summitXiRICRussia India China
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.