Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രണ്ടാംലോകമഹായുദ്ധത്തിന് ശേഷം ജപ്പാന്‍ ഉയിര്‍ത്തെഴുന്നേറ്റപോലെ, ചൈന വളര്‍ന്നതുപോലെ, ട്രംപ് തീരുവ ഇന്ത്യയ്‌ക്ക് വളരാനുള്ള അവസരം::അമിതാഭ് കാന്ത്

ട്രംപ് ഇന്ത്യയ്‌ക്കെതിരെ അധികമായി 50 ശതമാനം താരിഫ് എര്‍പ്പെടുത്തിയ നീക്കം ഇന്ത്യയ്‌ക്ക് ജീവിതത്തില്‍ ഒരിയ്‌ക്കല്‍ മാത്രം കിട്ടുന്ന സുവര്‍ണ്ണാവസരമാണെന്നും ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റി ഇന്ത്യ വളര്‍ച്ചയിലേക്ക് കുതിക്കാന്‍ ശ്രമിക്കണമെന്നും മുന്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2025, 10:11 pm IST
inIndia, Business
നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് (വലത്ത്)

നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് (വലത്ത്)

ന്യൂദല്‍ഹി: ട്രംപ് ഇന്ത്യയ്‌ക്കെതിരെ അധികമായി 50 ശതമാനം താരിഫ് എര്‍പ്പെടുത്തിയ നീക്കം ഇന്ത്യയ്‌ക്ക് ജീവിതത്തില്‍ ഒരിയ്‌ക്കല്‍ മാത്രം കിട്ടുന്ന സുവര്‍ണ്ണാവസരമാണെന്നും ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റി ഇന്ത്യ വളര്‍ച്ചയിലേക്ക് കുതിക്കാന്‍ ശ്രമിക്കണമെന്നും മുന്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ പ്രതിസന്ധിയില്‍ നിന്നും ജപ്പാന്‍ ഉയിര്‍ത്തെഴുന്നേറ്റു. അതുപോലെ ചൈനയും 1978 മുതല്‍ 2000 വരെ അവരുടെ പ്രതിസന്ധികളെ മറികടന്ന് സാമ്പത്തികമായി വന്‍വളര്‍ച്ചയിലേക്ക് കുതിച്ചു. അതുപോലെ ഒരു കുതിപ്പ് ഇന്ത്യയും നടത്തണമെന്ന് അമിതാഭ് കാന്ത് പറഞ്ഞു.

ട്രംപിന്റെ അധികത്തീരുവ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യയ്‌ക്ക് ശക്തിപകരും. ട്രംപിന്റെ അധികത്തീരുവയ്‌ക്ക് പിന്നില്‍ റഷ്യന്‍ എണ്ണയല്ല. കാരണം ചൈന ഇന്ത്യയേക്കാള്‍ കൂടുതല്‍ റഷ്യയുടെ എണ്ണ വാങ്ങുന്നുണ്ട്. തുര്‍ക്കിയും ഇന്ത്യയുടേത് പോലെതന്നെ റഷ്യയുടെ എണ്ണ വാങ്ങുന്നുണ്ട്. എന്നാല്‍ അവരെയൊന്നും ഇന്ത്യയെ ശിക്ഷിക്കുന്നതുപോലെ മോദി ശിക്ഷിക്കാന്‍ ഒരുമ്പെട്ടില്ല. ഈ അവസരം മുതലെടുത്ത് സ്വയം കരുത്താര്‍ജ്ജിക്കാന്‍ ഇന്ത്യ തയ്യാറാകണം. – അമിതാഭ് കാന്ത് പറഞ്ഞു.

ഇത് ഇന്ത്യയുടെ ദശകമല്ല, ഇന്ത്യയുടെ നൂറ്റാണ്ടാണെന്ന് പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യ 2047ല്‍ ഒരു വികസിതരാജ്യമായി മാറുമെന്നത് ഒരു വിദൂരസ്വപ്നമല്ല. ഇന്ത്യ അതിന്റെ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു.

Tags: Trump tariffIndia resurrectionchinaNarendra ModiJapanAmitabh KantIndian economy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.