Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലിക്കറ്റ് സർവകലാശാലയിലെ ബി.എ മലയാളം സിലബസിൽ മാർക്സിസ്റ്റ് ആശയങ്ങളുടെ അതിപ്രസരം, ഇടത് സർക്കാരുകളുടെ നേട്ടങ്ങൾക്ക് ഊന്നൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 12:09 pm IST
inKerala

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ ബി.എ മലയാളം ഡിഗ്രി മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സില്‍ സിലബസിൽ കമ്യൂണിസ്റ്റ്-മാർക്സിസ്റ്റ് ആശയങ്ങളുടെ അതിപ്രസരം. കേരള ചരിത്രം പാഠഭാഗത്ത് ഇടത് സർക്കാരുകളുടെ ഭരണകാലത്തെ നേട്ടങ്ങൾക്ക് മാത്രമാണ് ഊന്നൽ നൽകുന്നത്. റഫറൻസിനായി ഇടത് സേവന സംഘടനാ നേതാക്കളുടെ പുസ്തകങ്ങൾ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നു. സിലബസ് വിദഗ്ദ സമിതിയെ കൊണ്ട് പുനപരിശോധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സിന്‍ഡിക്കറ്റ് അംഗം റഷീദ് അഹമ്മദ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.

ഭൂപരിഷ്‌കരണം, ജന്മിത്വം, കര്‍ഷക സമരങ്ങള്‍ തുടങ്ങിയ അധ്യായങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്. ഇതെല്ലാം ഇടതു സര്‍ക്കാരിന്റെ മേന്മകളായി പ്രചരിപ്പിക്കുന്നവയാണ് എന്നും പരാതിയില്‍ ഉന്നയിക്കുന്നു. കേരളത്തിന്റെ വികസന മാതൃകകളെ കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാറുകളുടെ നയങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുകയും ഇതര സര്‍ക്കാരുകളുടെ സംഭാവനകളെ പൂര്‍ണമായി തമസ്‌കരിക്കുകുയം ചെയ്തിരിക്കുന്നു’, പരാതിയില്‍ പറയുന്നു.

ജന്മിത്തം, കര്‍ഷക സമരങ്ങള്‍, ഭൂപരിഷ്‌കരണം തുടങ്ങിയ അധ്യായങ്ങള്‍ മലബാറിലെ കര്‍ഷക പ്രസ്ഥാനങ്ങളെയും ഭൂപരിഷ്‌കരണ നിയമത്തെയും മാത്രം കേന്ദ്രീകരിക്കുന്നത് കേരളത്തിന്റെ സാമൂഹിക വളര്‍ച്ച ഇടതുപക്ഷ ആശയങ്ങളിലൂടെ മാത്രമാണ് സാധ്യമായത് എന്ന് സ്ഥാപിക്കാനാണ്. ഇ എം രാധ, കാവുമ്പായി ബാലകൃഷ്ണന്‍, ഇടത് സര്‍വീസ് സംഘടനാ നേതാക്കള്‍ എന്നിവരുടെ ലേഖനങ്ങളും പഠനങ്ങള്‍ ഉള്‍പ്പെടുത്തിയത് നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു.

മുമ്പുണ്ടായിരുന്ന സെക്കന്റ് ലാഗ്വേജ് മലയാളം കോഴ്‌സുകള്‍ക്ക് പകരമായാണ് യുജി മൂന്ന്, നാല് സെമസ്റ്ററുകളില്‍ എംഡിസി കോഴ്‌സുകള്‍ വന്നിരിക്കുന്നത്. മലയാളം മേജര്‍ അല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷയും സാഹിത്യവും പഠിക്കാനുള്ള അവസരമാണിത്. ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, നിയമം എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇത് മലയാളം പഠിപ്പിക്കല്‍ എന്നതിന് പകരം മലയാളത്തില്‍ പഠിപ്പിക്കല്‍ മാത്രമായി മാറുന്നുവെന്നും ഈ കോഴ്‌സുകള്‍ ഭാഷാപരമായ കഴിവുകള്‍ വികസിപ്പിക്കാനോ സാഹിത്യപരമായ അവബോധം സൃഷ്ടിക്കാനോ സഹായിക്കുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Tags: Calicut UniversitysyllabusHistoryLawleft governmentsBA MalayalamMarxist ideasKarshaka Samaramgal and Bhooparishkaranam95% political science
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.