Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധർമ്മസ്ഥലയിൽ കാണാതായ മകൾ എന്ന പേരിൽ സുജാത ഭട്ട് നൽകിയത് 2007 ൽ മരിച്ച വാസന്തിയുടെ ചിത്രം : ഗൂഢാലോചനയ്‌ക്ക് പിന്നിൽ യൂട്യൂബർ സമീറാണെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 03:15 pm IST
in India

ബെംഗളൂരു ; മെഡിക്കൽ വിദ്യാർത്ഥിയായ മകൾ ‘അനന്യ ഭട്ടിനെ’ ധർമ്മസ്ഥലയിൽ വച്ച് കാണാതായെന്ന സുജാത ഭട്ടിന്റെ പരാതി ഗൂഢാലോചനയുടെ ഭാഗമായുള്ള തട്ടിപ്പാണെന്ന് സൂചന . മകൾ അനന്യ ആണെന്ന പേരിൽ സുജാത നൽകിയത് 2007 ൽ മരിച്ച കൊടക് സ്വദേശിനിയായ വാസന്തി എന്ന സ്ത്രീയുടേതാണെന്നാണ് റിപ്പോർട്ട് . ഗൂഢാലോചനയ്‌ക്ക് പിന്നിൽ യൂട്യൂബർ സമീറാണെന്നും സൂചനയുണ്ട്.

മകളെ കാണാനില്ലെന്ന് പരാതി നൽകിയ സുജാതയ്‌ക്ക് മക്കളിലെന്ന് എസ്‌ഐടി അന്വേഷണത്തിലും കണ്ടെത്തിയിരുന്നു . മെഡിക്കൽ വിദ്യാർത്ഥിനിയായ തന്റെ മകളെ ധർമ്മസ്ഥലയിൽ വച്ച് കാണാതായി എന്നായിരുന്നു സുജാത ഭട്ടിന്റെ പരാതി. എന്നാൽ ഇത്തരമൊരു പരാതി നൽകിയ സുജാത യഥാർത്ഥത്തിൽ വിവാഹം പോലും കഴിച്ചിരുന്നില്ല .

1999 മുതൽ 2007 വരെ സുജാത ഭട്ട് റിപ്പൻപേട്ടിൽ താമസിച്ചിരുന്നു. റിപ്പൻപേട്ടിലെ ഹൊസനഗർ റോഡിനടുത്തുള്ള പ്രഭാകർ ബാലിഗയുമായി അവർ ലിവിംഗ് റിലേഷൻഷിപ്പിലായിരുന്നു. റിപ്പൻപേട്ടിൽ താമസിക്കുമ്പോൾ സുജാത ഭട്ടിന് കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് നായ്‌ക്കളെയാണ് സ്വന്തം മക്കളെപ്പോലെ അവർ പരിപാലിച്ചിരുന്നത്. അന്ന് നാട്ടുകാർ അവരുടെ നിസ്വാർത്ഥ സേവനത്തെ അഭിനന്ദിച്ചിരുന്നു.

ഇതിനുപുറമെ, 2004 ൽ റിപ്പൻപേട്ട് പ്രാഥമിക കാർഷിക സഹകരണ സംഘത്തിലെ തേജസ്വിനി മഹിളാ സ്വയം സഹായ അസോസിയേഷനിൽ സുജാത ഭട്ട് അംഗമായി. രജിസ്റ്ററിൽ സുജാത ബാലിഗയുടെ പേരിൽ ഒരു ഒപ്പ് കണ്ടെത്തി. ഇതിനുശേഷം, 2007 ന് ശേഷം അവർക്ക് സൊസൈറ്റിയിൽ ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ല. അസോസിയേഷന്റെ പേരിൽ അവർ ചില വായ്‌പകൾ എടുത്തിരുന്നു. അത് തിരിച്ചടച്ചില്ല. പ്രഭാകർ ഇന്ന് ജീവിച്ചിരിപ്പില്ല.

നിലവിൽ സുജാത ഭട്ടിനെക്കുറിച്ച് പോലീസിന് ചില പ്രധാന വസ്തുതകൾ ലഭിച്ചിട്ടുണ്ട് . സുജാത ഭട്ട് നൽകിയ പരാതിയെക്കുറിച്ചും അവരുടെ പശ്ചാത്തലത്തെക്കുറിച്ചും വിവരങ്ങൾ എസ്‌ഐടി ശേഖരിച്ചുവരികയാണ്.അതിനിടെയാണ് അനന്യ എന്ന പേരിൽ നൽകിയ ചിത്രം മറ്റൊരു സ്ത്രീയുടേതാണെന്ന വിവരങ്ങളും പുറത്ത് വരുന്നത് .

വളരെക്കാലം മുമ്പ് മരിച്ചുപോയ, അടുത്ത കുടുംബാംഗങ്ങളാരും ജീവിച്ചിരിപ്പില്ലാത്ത, വാസന്തിയുടെ ചിത്രം കണ്ടെത്താനുള്ള ആശയം സുജാത ഭട്ടിനു നൽകിയത് യൂട്യൂബർ സമീർ എംഡിയാണ് . വാസന്തിയുടെ ഭർത്താവ് ശ്രീ വത്സ 2015 ൽ മരണപ്പെട്ടു.. മരിച്ചുപോയ ഒരു സ്ത്രീയുടേതായതിനാൽ ആർക്കും അത് കണ്ടെത്താൻ കഴിയില്ലെന്നാണ് കരുതിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: Dharmasthala controversySujatha Bhattmissing daughter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)
Kerala

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

Kerala

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം നുണയാണെന്ന് തെളിഞ്ഞില്ലേ…3900 പേജുള്ള റിപ്പോര്‍ട്ടില്‍ ധര്‍മ്മവും ധര്‍മ്മസ്ഥലയും ജയിച്ചു

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതി വിധി വൈറലായി പ്രചരിക്കുന്നു

Kerala

ഒടുവില്‍ പത്തിമടക്കി മനാഫ്; .ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് മനാഫ്; മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കേസ്

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ധര്‍മ്മസ്ഥലയെക്കുറിച്ച് ഇല്ലാത്ത കൊലപാതകക്കഥകള്‍ പറഞ്ഞ് കുടുങ്ങി, ഇപ്പോള്‍ മുഖം രക്ഷിയ്‌ക്കാന്‍ സൗജന്യ കൊലപാതകത്തെ അവര്‍ കൂട്ടിപിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.