Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയെക്കുറിച്ച് ഇല്ലാത്ത കൊലപാതകക്കഥകള്‍ പറഞ്ഞ് കുടുങ്ങി, ഇപ്പോള്‍ മുഖം രക്ഷിയ്‌ക്കാന്‍ സൗജന്യ കൊലപാതകത്തെ അവര്‍ കൂട്ടിപിടിക്കുന്നു

സൗജന്യ കേസിനെ ഇപ്പോഴത്തെ ധര്‍മ്മസ്ഥല വിവാദവുമായി ബന്ധപ്പെടുത്താന്‍ മാവോയിസ്റ്റ് മീഡിയയും മനാഫും കര്‍ണ്ണാടകയിലെ ഹിന്ദു വിരുദ്ധ ലോബിയും നടത്തുന്ന ശ്രമം ധര്‍മ്മസ്ഥലയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞ്പരത്തി മുഖം നഷ്ടമായതിന്റെ നാണക്കേട് മറയ്‌ക്കാനുള്ള ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 10:37 pm IST
in India
വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)

ബെംഗളൂരു: സൗജന്യ കേസിനെ ഇപ്പോഴത്തെ ധര്‍മ്മസ്ഥല വിവാദവുമായി ബന്ധപ്പെടുത്താന്‍ മാവോയിസ്റ്റ് മീഡിയയും മനാഫും കര്‍ണ്ണാടകയിലെ ഹിന്ദു വിരുദ്ധ ലോബിയും നടത്തുന്ന ശ്രമം ധര്‍മ്മസ്ഥലയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞ്പരത്തി മുഖം നഷ്ടമായതിന്റെ നാണക്കേട് മറയ്‌ക്കാനുള്ള ശ്രമം. ധര്‍മ്മസ്ഥലയില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൂട്ടക്കൊല ചെയ്തു, ആ ശവങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തു എന്നീ രണ്ട് ശക്തമായ കള്ള ആരോപണങ്ങളും പൊളിഞ്ഞതാണ്. ഇതിന്റെ പേരില്‍ മുഖം നഷ്ടമായ ന്യൂസ് മിനിറ്റ് ഉള്‍പ്പെടെയുള്ള ഇടത് വാര്‍ത്താമാധ്യമങ്ങളും മതപരിവര്‍ത്തന ലോബിയും കോണ്‍ഗ്രസിനുള്ള ചില ആസൂത്രകരും അവസാന പിടിവള്ളിയായി മുഖം രക്ഷിയ്‌ക്കാന്‍ സൗജന്യ കേസിനെ കൂട്ടുപിടിക്കുകയാണ്.

ഇതേക്കുറിച്ച് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ബിജെപി നേതാവ് യുവരാജ് ഗോകുല്‍ പറയുന്നത് കേള്‍ക്കുക:”2012 ഒക്ടോബറില്‍ സൗജന്യ എന്ന ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലുകയും ആ പെണ്‍കുട്ടിയുടെ ശരീരം ഷാള്‍ ഉപയോഗിച്ച് ഒരു മരത്തില്‍ കെട്ടിവെയ്‌ക്കുകയും ചെയ്തു എന്നതാണ് കേസ്. ആ കേസില്‍ സന്തോഷ് റാവു എന്ന ഒരു പ്രതിയെ പിടികൂടി. 2013ല്‍ ഈ കേസ് സിബിഐയ്‌ക്ക് വിട്ടു. 2023ല്‍ ഈ കേസില്‍ സന്തോഷ് റാവു കുറ്റക്കാരനല്ലെന്ന് കണ്ട് സിബിഐ അയാളെ വെറുതെ വിട്ടു. പക്ഷെ എനിക്ക് മനസ്സിലാവാത്ത കാര്യം ധര്‍മ്മസ്ഥലയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദവും സൗജന്യ കേസും തമ്മില്‍ എന്താണ് ബന്ധമെന്നുള്ളതാണ്? ഇപ്പോഴത്തെ ധര്‍മ്മസ്ഥയിലെ ആരോപണം ആയിരത്തോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം അവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടി എന്നതാണ്. ശവശരീരങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ശുചീകരണത്തൊഴിലാളി പറഞ്ഞ 13 സ്പോട്ടുകളില്‍ കുഴിച്ചുനോക്കിയിട്ടും ശവശരീരാവശിഷ്ടങ്ങള്‍ കൂട്ടത്തോടെ കണ്ടെടുക്കപ്പെടുകയുണ്ടായില്ല.”

ഇപ്പോഴത്തെ ധര്‍മ്മസ്ഥലവിവാദത്തില്‍ പെണ്‍കുട്ടികളെ കൂട്ടത്തോടെ കൊലപ്പെടുത്തി കുഴിച്ചിട്ടു എന്ന് താന്‍ പറഞ്ഞത് നുണയാണെന്ന് ശുചീകരണത്തൊഴിലാളി തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. സൂജാതാ ഭട്ടിന്റെ മകള്‍ അനന്യ ഭട്ട് എന്ന എംബിബിഎസ് വിദ്യാര്‍ത്ഥിയെ ധര്‍മ്മസ്ഥലയില്‍ കുഴിച്ചുമൂടി എന്ന് പറയുന്നത് വ്യാജകഥയാണെന്നും അനന്യ ഭട്ട് എന്ന പേരില്‍ തനിക്ക് ഒരു മകളേ ഇല്ലെന്നും സുജാതാ ഭട്ട് സമ്മതിച്ചു കഴിഞ്ഞു. അതായത് ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞുപരത്തിയ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൂട്ടക്കൊല ചെയ്തുവെന്ന കഥയും അവരുടെ നഗ്നമായ ശവശരീരങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തു എന്ന കഥകളും വ്യാജമാണെന്ന് തെളിഞ്ഞുകഴിഞ്ഞതാണ്.

അപ്പോള്‍ പിന്നെ 2012ല്‍ നടന്ന സൗജന്യ കൊലപാതകക്കേസിനെ എന്തിനാണ് ഈ ധര്‍മ്മസ്ഥല വിവാദവുമായി ബന്ധപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അത് നുണക്കഥ പറഞ്ഞ് മുഖം നഷ്ടപ്പെട്ടവര്‍ക്ക് നാണക്കേട് മറയ്‌ക്കാനുള്ള ഒരു പോംവഴി എന്ന നിലയിലാണ് അവര്‍ സൗജന്യ കേസിനെ കൂട്ടുപിടിക്കുന്നത്. “സൗജന്യയ്‌ക്ക് നീതി കിട്ടിയിട്ടില്ല എന്നതില്‍ എല്ലാവര്‍ക്കും വിഷമമുണ്ട്. വേണ്ടത്ര തെളിവില്ലാത്തിനാലാണ് സന്തോഷ് റാവുവിനെ സിബിഐ വിട്ടയച്ചത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെ സൗജന്യയുടെ വീട്ടില്‍ പോയി അതില്‍ ക്ഷമ ചോദിച്ചത്.”- യുവരാജ് ഗോകുല്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു.

 

Tags: Lorry udama ManafSujatha Bhattmask manDharmasthala hoaxYuvaraj GokulThe news minuteDharmasthala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.