Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒടുവില്‍ പത്തിമടക്കി മനാഫ്; .ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് മനാഫ്; മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കേസ്

ധര്‍മ്മസ്ഥലക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയിരുന്നുവെന്ന് താന്‍ പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മനാഫ്. ലോറി ഉടമ മനാഫ് എന്നറിയപ്പെടുന്ന മനാഫ് ധര്‍മ്മസ്ഥല കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിലായിലാണ് ഇക്കാര്യം തുറന്നുസമ്മതിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 06:48 pm IST
inKerala, India

ബെംഗളൂരു: ധര്‍മ്മസ്ഥലക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയിരുന്നുവെന്ന് താന്‍ പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മനാഫ്. ലോറി ഉടമ മനാഫ് എന്നറിയപ്പെടുന്ന മനാഫ് ധര്‍മ്മസ്ഥല കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിലായിലാണ് ഇക്കാര്യം തുറന്നുസമ്മതിച്ചത്.

ധര്‍മ്മസ്ഥലകേസില്‍ താന്‍ സമര്‍പ്പിച്ച മൊഴികളും തെളിവുകളും കൃത്രിമമായിരുന്നുവെന്ന് ധര്‍മ്മസ്ഥല കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതോടെ മനാഫിന് ചുറ്റും കുരുക്കുമുറുകി. ഉഡുപ്പി ഉള്‍പ്പെടെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലാണ് മനാഫിനെതിരെ കേസുള്ളത്. മനാഫിന്റെ വാക്ക് കേട്ട് ചാടിയിറങ്ങിയ കേരളത്തിലെ മാധ്യമങ്ങളും സമാധാനം പറയേണ്ടിവരും.

സുജാതാ ഭട്ടിന്റെ മൊഴി വിശ്വാസത്തിലെടുത്തതില്‍ തനിക്ക് തെറ്റ് പറ്റിയെന്നും മനാഫ് പറയുന്നു. സുജാതാ ഭട്ട് എന്ന സ്ത്രീ ധര്‍മ്മസ്ഥല അധികാരികള്‍ക്കെതിരെ ഒരു കള്ളക്കഥ ചമച്ച് രംഗത്തെത്തിയിരുന്നു. ഇവര്‍ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുള്ള സ്ത്രീകളായിരുന്നുവെന്ന് പറയുന്നു. എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന മകള്‍ അനന്യ ഭട്ടിനെ ധര്‍മ്മസ്ഥലയില്‍ പ്രാര്‍ഥനയ്‌ക്ക് പോയപ്പോള്‍ കൊന്നു കുഴിച്ചുമൂടി എന്നായിരുന്നു ആരോപണം. എന്നാല്‍ സുജാതാ ഭട്ടിനെ താന്‍ വല്ലാതെ വിശ്വസിച്ച് പോയി എന്നാണ് മനാഫ് ഇപ്പോള്‍ പറയുന്നത്. സുജാതാ ഭട്ടിന്റെ മൊഴികള്‍ വിശ്വാസത്തിലെടുത്തതില്‍ തനിക്ക് പിശക് പറ്റിയെന്നും മനാഫ് പറയുന്നു.

ശുചീകരണത്തൊഴിലാളി ഹാജരാക്കിയ തലയോട്ടിയും കൃത്രിമ തെളിവ് സൃഷ്ടിക്കാന്‍ മറ്റാരോ കൊണ്ടുവന്നതായിരുന്നുവെന്നും മനാഫ് അന്വേഷണസംഘത്തിന് മുമ്പാകെ പറഞ്ഞിട്ടുണ്ട്. ഉഡുപ്പി ഉള്‍പ്പെടെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ മനാഫിനെതിരെ കേസുണ്ട്. ഇവിടെ മനാഫ് ഇതുവരെയും ഹാജരായിട്ടില്ല. എന്തായാലും മനാഫിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് കരുതുന്നു.

ഇതോടെ ധര്‍മ്മസ്ഥ കേസ് അടപടലം തകര്‍ന്നുവീഴുകയാണ്. കാരണം ശുചീകരണത്തൊഴിലാളി മജിസ്ട്രേറ്റിന് മുന്‍പാകെ നല്‍കിയ 164 മൊഴിയും ശുചീകരണത്തൊഴിലാളി ധര്‍മ്മസ്ഥലയില്‍ നിന്നും കിട്ടിയതെന്ന് പറഞ്ഞ് ഹാജരാക്കിയ തലയോട്ടിയും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ധര്‍മ്മസ്ഥലക്കേസിന്റെ അടിസ്ഥാനം ഈ രണ്ട് തെളിവുകളായിരുന്നു.

Tags: Sujatha BhattKarnatakaUDUPPI POLICESITManafDharmasthalaDharmasthala case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൈദുല്ല, മുഹമ്മദ് ബഷീര്‍
Kerala

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.