Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നേതാക്കളും മക്കളും സമ്പന്നരാകുന്നു; സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 09:08 am IST
inKerala

തിരുവനന്തപുരം: ‘സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്ന സാമൂഹിക അവസ്ഥയാണ് മുതലാളിത്തം സൃഷ്ടിക്കുന്നത്’ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പാര്‍ട്ടി പൊതുയോഗത്തില്‍ അണികളോട് പറഞ്ഞ വാക്കുകളാണിത്. പാര്‍ട്ടി നേതാക്കളുടെ ഇന്നത്തെ രീതിയും അണികളുടെ ഇന്നത്തെ അവസ്ഥയും വ്യക്തമാക്കുന്നതാണ് ഗോവിന്ദന്റെ വാക്കുകള്‍. നേതാക്കളുടെ മക്കള്‍ക്കും കുടുംബത്തിനും ആഡംബര കാറുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസം, റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍, ബിനാമി വ്യാപാരങ്ങള്‍.

എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മഴയും വെയിലുമേറ്റ് പണിയെടുത്തും മുദ്രാവാക്യം വിളിച്ചും നടക്കാനുള്ള അവസ്ഥ. സിപിഎം വിമതനായിരുന്ന പിരപ്പന്‍കോട് മുരളി ഇത് വളരെ വ്യക്തമായി പല പാര്‍ട്ടി യോഗങ്ങളിലും പറഞ്ഞിരുന്നു. അദ്ദേഹത്തിന് ലഭിച്ചത് സ്ഥാനം നല്‍കാതെ ഒതുക്കി മൂലയ്‌ക്ക് ഇരുത്തല്‍.

സിപിഎമ്മിന്റെ പ്രമുഖ നേതാക്കളും മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളുമെല്ലാം ഇന്ന് ലക്ഷാധിപതിമാരാണ്. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, മകന്‍ ശ്യാംജിത്ത്, മുന്‍ മന്ത്രി തോമസ് ഐസക്ക്, മന്ത്രി എം.ബി. രാജേഷ്, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇവരെല്ലാം ഇന്ന് സംശയത്തിന്റെ നിഴലില്‍. സ്വര്‍ണക്കടത്തില്‍ തുടങ്ങിയ വിവാദം ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ വരെ എത്തി നില്‍ക്കുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ കണ്ടെത്തിയ പുതിയ മാര്‍ഗം തട്ടിക്കൂട്ട് കടലാസ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് വിദേശികളെ വേഷം കെട്ടിച്ച് നിക്ഷേപകര്‍ എന്ന വ്യാജേന കെട്ടിയിറക്കല്‍. എന്നാല്‍ കീഴ് ഘടകങ്ങളിലെ പ്രവര്‍ത്തകരും കുടുംബങ്ങളും എന്തെങ്കിലും വ്യവസായം തുടങ്ങിയാലോ ഒരു വീട് വച്ചാലോ ആഡംബര വാഹനം വാങ്ങിയാലോ പാര്‍ട്ടിയോട് പറയണം അനുമതിയും വേണം. എന്നാല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇത് ബാധകമല്ല.

നേതാക്കളും മക്കളും ആഡംബര ജീവിതം നയിക്കുന്നത് കണ്ടപ്പോള്‍ സഹികെട്ട് തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍ തുറന്നടിച്ചത് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ ഒരു മുതലാളിക്ക് സ്വാധീനം ഉണ്ടെന്ന്. മറുപടി നല്‍കാന്‍ പാര്‍ട്ടി ഇതുവരെയും തയാറായില്ല. മുഖ്യമന്ത്രിയും ഇത് സംബന്ധിച്ച് പ്രതികരിച്ചില്ല. എന്നാല്‍ ഒരു ക്വാറി മുതലാളിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തില്‍ തിരുവനന്തപുരം ജില്ലയിലെ ഒരു പ്രവര്‍ത്തകന്റെ സ്ഥാനം തെറിക്കുകയും ചെയ്തു. മുന്‍ സിഐടിയു നേതാവിന്റെ മകന്‍ ഇന്ന് സ്ഥലത്തെ പ്രമാണിയാണ്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഓഫീസുകള്‍ അന്യമായെന്ന് പറയുന്നു. മുതലാളിമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടി ഓഫീസില്‍ എത്തി നേതാക്കളെ കാണാം. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ അടക്കം പറയുന്നത് പാര്‍ട്ടിയെ വളര്‍ത്താന്‍ നേതാക്കളുടെ മക്കള്‍ ആഡംബര ഹോട്ടലുകളില്‍ കടകള്‍ തുറന്ന് വച്ചിരിക്കുന്നുവെന്ന്.

Tags: CPM KeralaShyamjithCPM State Secretary M.V. Govindan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.