Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയില്‍ ധര്‍മ്മസ്ഥലയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് പോര്;ഹിന്ദുക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ഇടത് ഗൂഢാലോചനയ്‌ക്ക് കോണ്‍ഗ്രസ് വഴങ്ങി’

കര്‍ണ്ണാടകയില്‍ ഹിന്ദുക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ഇടത് ഗൂഢാലോനചയ്‌ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴങ്ങിയതിന് തെളിവാണ് ധര്‍മ്മസ്ഥലയിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച തീരുമാനമെന്ന് ബിജെപി. 13 സ്പോട്ടുകളും ശുചീകരണത്തൊഴിലാളി അപ്പോപ്പോള്‍ ചൂണ്ടിക്കാണിച്ച പുതിയ സ്പോട്ടുകളും ഉള്‍പ്പെടെ 17 സ്പോട്ടുകളില്‍ റഡാര്‍ സംവിധാനം ഉപയോഗിച്ച് ആഴത്തില്‍ കുഴിയെടുത്തിട്ടും കാര്യമായ ശവശരീരാവശിഷ്ടങ്ങളോ അസ്ഥിക്കൂടങ്ങളോ ലഭിക്കാതായതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതികരിച്ചുതുടങ്ങിയത്. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ധര്‍മ്മസ്ഥലയിലേക്ക് മാര്‍ച്ച് നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 11:43 pm IST
in India
ധര്‍മ്മസ്ഥലയില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത ബാഹുബലി പ്രതിമ. ദിവസേന 50000 പേര്‍ക്ക് വരെ അന്നദാനം നല്‍കുന്നതാണ് ഈ ക്ഷേത്രം

ധര്‍മ്മസ്ഥലയില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത ബാഹുബലി പ്രതിമ. ദിവസേന 50000 പേര്‍ക്ക് വരെ അന്നദാനം നല്‍കുന്നതാണ് ഈ ക്ഷേത്രം

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ഹിന്ദുക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ഇടത് ഗൂഢാലോനചയ്‌ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴങ്ങിയതിന് തെളിവാണ് ധര്‍മ്മസ്ഥലയിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച തീരുമാനമെന്ന് ബിജെപി. 13 സ്പോട്ടുകളും ശുചീകരണത്തൊഴിലാളി അപ്പോപ്പോള്‍ ചൂണ്ടിക്കാണിച്ച പുതിയ സ്പോട്ടുകളും ഉള്‍പ്പെടെ 17 സ്പോട്ടുകളില്‍ റഡാര്‍ സംവിധാനം ഉപയോഗിച്ച് ആഴത്തില്‍ കുഴിയെടുത്തിട്ടും കാര്യമായ ശവശരീരാവശിഷ്ടങ്ങളോ അസ്ഥിക്കൂടങ്ങളോ ലഭിക്കാതായതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതികരിച്ചുതുടങ്ങിയത്. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ധര്‍മ്മസ്ഥലയിലേക്ക് മാര്‍ച്ച് നടത്തി.

ദ ന്യൂസ് മിനിറ്റ് ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങളും ഇടത് സംഘടനകളും എന്‍ജിഒകളും ആണ് ധര്‍മ്മസ്ഥലയില്‍ മുന്‍പ് പ്രവര്‍ത്തിച്ച ശുചീകരണത്തൊഴിലാളിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് മുകളില്‍ ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണിക്കണമെന്ന് വലിയ സമ്മര്‍ദ്ദം ചെലുത്തിയത്. 100ല്‍ തുടങ്ങി ഒടുവിലൊടുവില്‍ 4000 സ്ത്രീകളുടെ ബലാത്സംഗം ചെയ്യപ്പെട്ട, പീഢിപ്പിക്കപ്പെട്ട ജഡങ്ങള്‍ ധര്‍മ്മസ്ഥലയിലെ പരിസരങ്ങളില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് വരെ യൂട്യൂബര്‍മാര്‍ ആരോപിച്ചതോടെ ഈ വാര്‍ത്ത ഇന്ത്യയെങ്ങും മാധ്യമങ്ങളില്‍ തീ പോലെ പടര്‍ന്നു പിടിച്ചു. 13ാം നമ്പര്‍ സ്പോട്ടില്‍ 70 ജ‍ഡങ്ങള്‍ താന്‍ കുഴിച്ചിട്ടുണ്ടെന്ന ശുചീകരണത്തൊഴിലാളിയുടെ പ്രസ്താവനയുടെ പേരില്‍ കുഴിച്ചുനോക്കിയെങ്കിലും ഒന്നുംകിട്ടിയില്ല. ഇതോടെയാണ് ബിജെപി നേതാക്കള്‍ ശക്തമായി സമരരംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങല്‍ തമ്മില്‍ വലിയ തര്‍ക്കം ഉണ്ടായി.

എന്തായാലും ഇതുവരെയുള്ള അന്വേഷണത്തെക്കുറിച്ച് ആഗസ്ത് 18ന് കര്‍ണ്ണാടകയിലെ ആഭ്യന്തരമന്ത്രി ജി. പരമേശ്വര പരസ്യപ്രസ്താവന നടത്തും. ധര്‍മ്മസ്ഥല ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആരോപിച്ചിരുന്നു.

ധര്‍മ്മസ്ഥല ക്ഷേത്രത്തിന് ചുറ്റും നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട തൊഴിലാളി ഹിന്ദുവല്ലെന്ന് പറയുന്നു. ഇയാള്‍ ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയല്ല, ശുചീകരണപ്രവര്‍ത്തനങ്ങള്‍ പാട്ടത്തിനെടുത്ത വ്യക്തിയാണെന്ന് പറയുന്നു. പാവം പിടിച്ച ഒരാളയല്ല, ഭയമേതുമില്ലാതെ ഭീതിപരത്തുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്ന, കരുത്തുറ്റ ശരീരഘടനയുള്ള ഇയാള്‍ ആരാണെന്ന സംശയവും ഉയരുന്നുണ്ട്.

ബിജെപിയെ ക്ഷീണിപ്പിക്കാന്‍ കര്‍ണ്ണാടകയില്‍ ഇടത്-മുസ്ലിംമതമൗലികവാദ-എന്‍ജിഒ-ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘങ്ങള്‍

കര്‍ണ്ണാടകയില്‍ ഇസ്ലാമിക മതമൗലികവാദസംഘടനകളെപ്പോലെ തന്നെ ഇടത് എന്‍ജിഒ സംവിധാനങ്ങളും ശക്തിപ്പെട്ട് വരികയാണ്. ഇതിന് പുറമെ ക്രിസ്ത്യന്‍ മതപരിവര്‍ത്തന ലോബികളും ശക്തമാണ്. ഈ മൂന്ന് സംവിധാനങ്ങളും കൈകോര്‍ത്ത് പിടിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ വഴങ്ങേണ്ടി വന്നത് എന്ന് പറയപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിച്ചതിന് പിന്നില്‍ ഈ മൂന്ന് ശക്തികളുടെയും കൈകോര്‍ത്ത് പിടിച്ചുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

Tags: NGOCongress govtBahubaliDharmashtalaDharmasthala templeDharmasthala mass burialMuslim fundamental organisation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനംവകുപ്പില്‍ എന്‍ജിഒ സ്വാധീനം: സ്ഥലമാറ്റങ്ങളിലും നിയമനങ്ങളിലും ഇടപെടല്‍; കാട്ടാന സെന്‍സസിലും ക്രമക്കേട് സംശയം

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം: ഹോർമുസ് തുറക്കും, നാവിക ഉപരോധം പിൻവലിക്കും, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുമെന്ന് യുഎസ് ധാരണ

US-ഇറാൻ യുദ്ധത്തിന് വിരാമം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്, ജൂൺ 19ന് ഒപ്പുവയ്‌ക്കും

അതിര്‍ത്തി കടക്കുന്ന ഭീഷണി: ലക്ഷ്യം ഭാരതം

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

സമ്പൂർണ്ണ മിഥുനമാസ ഫലം 2026: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.