Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരക്കുസേവന നികുതി വെട്ടിക്കുറയ്‌ക്കുന്നു; വില കുറയ്‌ക്കാന്‍ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 07:11 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു പിന്നാലെ കേന്ദ്ര ധനമന്ത്രാലയം ചരക്കുസേവന നികുതി വെട്ടിക്കുറയ്‌ക്കുന്നു. നിത്യോപയോഗ സാധനങ്ങളടക്കം 99 ശതമാനം വസ്തുക്കളുടെയും വില വരുംദിവസങ്ങളില്‍ കുത്തനെ കുറയും. മോദി സര്‍ക്കാരിന്റെ ദീപാവലി സമ്മാനമാണിത്.

നാലു ജിഎസ്ടി സ്ലാബുകള്‍ രണ്ടായി കുറയ്‌ക്കുമെന്നും 12, 28 ശതമാനം സ്ലാബുകള്‍ കളയുമെന്നും അഞ്ച്, 18 ശതമാനങ്ങളുടെ മാത്രം നിലനിര്‍ത്തുമെന്നുമാണ് 79-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മിക്ക സാധനങ്ങളുടെയും നികുതി വലിയ തോതില്‍ കുറയും, അങ്ങനെ വില കുറയും.

ജിഎസ്ടിയില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും നിരക്കു യുക്തിസഹമാക്കാനും ജീവിതം സുഗമമാക്കാനുമുള്ള നടപടികളാണ് ധനമന്ത്രാലയം സ്വീകരിക്കുന്നത്. സാധാരണക്കാരുടെ മിക്ക സാധനങ്ങളുടെയും നികുതി കുറയും. മിക്കവയും സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയില്‍ ലഭിക്കും. ഉപഭോഗം കൂടും, വിപണി കൂടുതല്‍ ഉഷാറാകും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമാകും. സാമ്പത്തിക വളര്‍ച്ച ത്വരിതമാക്കും.

28 ശതമാനം ജിഎസ്ടിയുള്ള 90 ശതമാനം വസ്തുക്കളും 18 ശതമാന സ്ലാബിലാകും. പത്തുശതമാനം നികുതി കുറയും. 18 ശതമാനം നികുതിയുള്ള 99 ശതമാനം വസ്തുക്കളും അഞ്ചു ശതമാനത്തിലേക്കു നീക്കും.

അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്കു ചരക്കുസേവന നികുതിയില്ല. നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു ശതമാനമാണ് ജിഎസ്ടി, ചിലയിനങ്ങള്‍ക്ക് 12. ഇലക്‌ട്രോണിക് വസ്തുക്കള്‍ക്കും സേവനത്തിനും 18 ശതമാനം. ആഡംബര വസ്തുക്കള്‍ക്ക് 28. പുതിയ ജിഎസ്ടി വരുമ്പോള്‍ അഞ്ചും, 12 ശതമാനവും മാത്രമാകും. അതിനു പിന്നാലെ മുന്തിയ ആഡംബര വസ്തുക്കള്‍ക്ക് 40 ശതമാനം ജിഎസ്ടി. അതൊരിക്കലും പാവപ്പെട്ടവരെയും സാധാരണക്കാരെയും ഇടത്തരക്കാരെയും ബാധിക്കില്ല. പുകയില അടക്കമുള്ള ആരോഗ്യത്തിനു ഹാനികരമായ ചില വസ്തുക്കള്‍ക്കും നികുതി 40 ശതമാനമാകും. പുതിയ നിരക്കുകള്‍ വഴി ഉപഭോഗം കൂടുമെന്നതിനാല്‍ നികുതി കുറയ്‌ക്കുന്നതുമൂലമുള്ള നഷ്ടം ഒഴിവാകും.

2020-21ല്‍ രാജ്യത്തെ ജിഎസ്ടി വരുമാനം 11.37 ലക്ഷം കോടിയായിരുന്നു. 2023-24ല്‍ 20.18 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നു.

Tags: Narendra ModigstGoods and Services Tax79th Independencedayreduce prices
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.