Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയ്യപ്പ ഭക്ത സംഗമം രാഷ്‌ട്രീയ തട്ടിപ്പ്: വിഎച്ച്പി.

''ഇപ്പോള്‍ തോന്നിയ അയ്യപ്പസ്വാമി സ്നേഹം ആട്ടിന്‍തോലിട്ട ചെന്നായകള്‍ക്ക് തുല്യമാണ്''

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 11:05 am IST
inKerala

കൊച്ചി: പമ്പയില്‍ അയ്യപ്പ ഭക്ത സംഗമം നടത്തുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന തട്ടിപ്പിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണെന്ന് വിഎച്ച്പി.

അയ്യപ്പ ഭക്തനാണെന്ന് പരസ്യമായി പറയാനും കെട്ടുമുറുക്കി പതിനെട്ടാംപടി വഴി ദര്‍ശനം നടത്താനും തയാറാകാത്ത മന്ത്രിക്ക് അയ്യപ്പ ഭക്തന്‍ എന്ന വാക്ക് പോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ എന്നിവര്‍ പറഞ്ഞു.

യാതൊരു പരസ്യവും പ്രചാരണ പരിപാടികളും ഇല്ലാതെ തന്നെ ലോകത്തെമ്പാടുമുള്ള സനാതന വിശ്വാസികള്‍ മനസിലേറ്റിയ അയ്യപ്പസ്വാമിയെ വീണ്ടും പരിചയപ്പെടുത്താന്‍ വേണ്ടി ഇപ്പോള്‍ സംഗമവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ദേവസ്വം മന്ത്രിയുടെയും സര്‍ക്കാരിന്റെയും തീരുമാനം സംശയാസ്പദമാണ്. ഒരു മതത്തിനോടും വിശ്വാസത്തോടും പ്രീണനം കാണിക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ നിഗൂഢ നീക്കത്തിന്റെ കാരണം സാധാരണ ഹൈന്ദവ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുകയാണ്.

ശബരിമല ആചാര സംരക്ഷണത്തെ തകര്‍ക്കാനും യുവതികളെ ഇരുട്ടിന്റെ മറവില്‍ പോലീസ് സഹായത്തോടെ പതിനെട്ടാംപടി കയറ്റി വിപ്ലവത്തിനും ഇറങ്ങിയ ഇടതു നേതാക്കന്മാര്‍ക്കും മന്ത്രിക്കും ഇപ്പോള്‍ തോന്നിയ അയ്യപ്പസ്വാമി സ്നേഹം ആട്ടിന്‍തോലിട്ട ചെന്നായകള്‍ക്ക് തുല്യമാണ്. ശബരിമല സംരക്ഷണ പരിപാടികളില്‍ പങ്കെടുത്തു എന്ന് ഒറ്റക്കാരണത്താല്‍ കേസുകളില്‍ പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത ആയിരക്കണക്കിന് അയ്യപ്പഭക്തന്മാരുടെ പേരിലുള്ള കള്ള കേസുകള്‍ പിന്‍വലിച്ച് അവരോട് പൊതുവായി മാപ്പ് പറയാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സംഗമം നടത്തേണ്ടത്.

അയ്യപ്പഭക്തന്മാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെയും പമ്പയില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിവന്നിരുന്ന സേവന പരിപാടികള്‍ നിരോധിക്കുകയും ചെയ്ത ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ കാര്യങ്ങള്‍ക്കാണ് പ്രാഥമിക പരിഗണന നല്‍കേണ്ടത്. അയ്യപ്പഭക്ത സംഗമം നടത്തുന്നതിന്റെ മറവില്‍ യുവതികളെ ശബരിമലയിലേക്ക് എത്തിക്കാനും, ഹെലികോപ്ടര്‍ സര്‍വീസ്, റോപ്‌വേ തുടങ്ങിയ സാമ്പത്തിക താല്‍പ്പര്യ ശ്രമങ്ങളും ചില കേന്ദ്രങ്ങളില്‍ ആലോചിക്കുന്നതായി സൂചനകളുണ്ട്.

ഹൈന്ദവ സംഘടനകളെയും ശബരിമലയുമായി ബന്ധപ്പെട്ട കുടുംബങ്ങളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും വിശ്വാസത്തില്‍ എടുക്കാതെ മന്ത്രി എടുത്ത തീരുമാനം ദേവസ്വം ബോര്‍ഡ് കൂടി അറിഞ്ഞ് എടുത്ത തീരുമാനമാണോ എന്ന് വ്യക്തമാക്കണം. ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നിഗൂഢതതന്ത്രങ്ങളില്‍ വീഴാതെ ഹൈന്ദവ സമൂഹവും അയ്യപ്പ ഭക്തന്മാരും ജാഗരൂകരാകണമെന്നും ഇരുവരും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags: Sabarimala templeViswa Hindu ParishadAyyappa devotee gatheringpolitical scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Kerala

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.