Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎസിനെതിരെ ഇന്ത്യയുടെ ദേശീയ ആത്മാഭിമാനം കാത്ത് സൂക്ഷിച്ച മോദിയ്‌ക്ക് കയ്യടി

യുഎസിനെതിരെ ഇന്ത്യയുടെ ദേശീയ ആത്മാഭിമാനം കാത്ത് സൂക്ഷിച്ച മോദിയ്‌ക്ക് കയ്യടി ഉയരുന്നു. ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനം യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് താല്‍ക്കാലിക തിരിച്ചടി സൃഷ്ടിക്കുമെങ്കിലും പ്രതിപക്ഷനേതാവ് ശരത് പവാറുള്‍പ്പെടെ പ്രതിപക്ഷപാര്‍ട്ടികള്‍ മോദിക്ക് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 11:24 pm IST
inIndia

ന്യൂദല്‍ഹി: യുഎസിനെതിരെ ഇന്ത്യയുടെ ദേശീയ ആത്മാഭിമാനം കാത്ത് സൂക്ഷിച്ച മോദിയ്‌ക്ക് കയ്യടി ഉയരുന്നു. ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനം യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് താല്‍ക്കാലിക തിരിച്ചടി സൃഷ്ടിക്കുമെങ്കിലും പ്രതിപക്ഷനേതാവ് ശരത് പവാറുള്‍പ്പെടെ പ്രതിപക്ഷപാര്‍ട്ടികള്‍ മോദിക്ക് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. രാഹുല്‍ ഗാന്ധിയ്‌ക്ക് പോലും മോദിയ്‌ക്കെതിരെ ശബ്ദിക്കാന്‍ കഴിയുന്നില്ല. ട്രംപിനെതിരെ ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉറച്ച നിലപാടെടുത്തോടെ അത്രത്തോളം കരുത്താര്‍ജ്ജിച്ചിരിക്കുന്നു മോദി എന്ന നേതാവ്.

യുഎസ് പ്രസിഡന്‍റ് ട്രംപിന് കീഴടങ്ങുന്നതിന് പകരം ചെറുത്തുനില്‍ക്കുകയായിരുന്നു മോദി. ഇന്ത്യയിലെ കര്‍ഷകരുടെ, ഇന്ത്യയുടെ ക്ഷീരകര്‍ഷകരുടെ താല്‍പര്യങ്ങളെ ഹനിച്ചുകൊണ്ടുള്ള ഒരു വ്യാപാരക്കരാറിന് മോദി തയ്യാറായില്ല എന്നത് ഇന്ത്യയുടെ മൊത്തം കയ്യടി നേടാന്‍ മോദിയെ സഹായിച്ചു. മാത്രമല്ല, വിലക്കുറവില്‍ ഇന്ത്യക്കാര്‍ക്ക് പെട്രോളും ഡീസലും നല്കുന്ന സാഹചര്യമുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന ചിന്ത ജനങ്ങളില്‍ ഉണ്ടായി.  അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും വിലക്കുകളെ അതിജീവിച്ച് വിലക്കുറവില്‍ ഇന്ത്യയ്‌ക്ക് എണ്ണ നല്‍കാമെന്ന വാഗ്ദാനം റഷ്യയില്‍ നിന്നും ഇന്ത്യ നേടിയെടുത്തിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും തടസ്സം നില്‍ക്കുമോ എന്ന് കണ്ടറിയണം.

റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, ബ്രസീല്‍ പ്രസിഡന്‍റ് ലുല, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് എന്നിവരെ ഒന്നിപ്പിച്ച് ഒരു പ്രതിരോധമുന്നണി രൂപപ്പെടുത്തുകയും ചെയ്തു. റഷ്യയും ചൈനയും ബ്രസീലും ഒന്നിച്ച് നിന്നാല്‍ ട്രംപിന്റെ വ്യാപാരച്ചുങ്ക ഭീഷണിയെ ചെറുത്ത് തോല്‍പിക്കാന്‍ സാധിക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൈനയുമായി ഉരസിയിരുന്ന ഇന്ത്യ ഇപ്പോള്‍ ചൈനയുമായി ചങ്ങാത്തത്തിലേക്ക് നീങ്ങുന്നതിന് പിന്നില്‍ ട്രംപിന്റെ നയങ്ങളാണ്. എത്രയോ വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. ചൈനയുടെ ഡ്രാഗണും ഇന്ത്യയും ആനയും ചേര്‍ന്ന് നൃത്തം ചെയ്യാന്‍ പോവുകയാണ്.  മോദിയുടെ ചൈനാ സന്ദര്‍ശനത്തില്‍ പല പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകാ‍ന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. 32 തവണയാണ് ഇന്ത്യാ പാക് യുദ്ധം അവസാനിപ്പിച്ചത് തന്റെ മധ്യസ്ഥത കൊണ്ടാണെന്ന് ട്രംപ് പറഞ്ഞത്. 32 തവണയും മോദി ഇക്കാര്യം നിഷേധിച്ചു.പല പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പറഞ്ഞതുപോലെ മോദി കീഴടങ്ങുകയായിരുന്നില്ല, പകരം ട്രംപിനോട് അഭിപ്രായഭിന്നതകള്‍ തുറന്ന് പറഞ്ഞ് ശക്തമായി നില കൊള്ളുകയായിരുന്നു.ട്രംപിനെതിരെ ഉറച്ച നിലപാടെടുത്ത മോദിയെ ഇക്കാര്യത്തില്‍ തള്ളിക്കളയാന്‍ രാഹുല്‍ ഗാന്ധിക്ക് പോലും കഴിയില്ല. അത്രയ്‌ക്ക് ശക്തമായ ജനപിന്തുണ മോദി നേടിയിരിക്കുന്നു എന്നതിനാല്‍ രാഹുല്‍ ഗാന്ധി പോലും മോദിയുടെ വിദേശനയത്തെ പിന്തുണയ്‌ക്കുകയാണ്.

 

 

 

 

Tags: Dragon ElephantmodiTrumpBRICSIndia ChinaTrade warIndia US trade warBrazilRussiaChinaIndia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.