Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയ്‌ക്ക് 314 കിലോമീറ്റര്‍ അകലെയുള്ള പാക് വിമാനം വെടിവെച്ചിടാനായെന്ന് ഇന്ത്യന്‍ വ്യോമസേന എയര്‍ ചീഫ് മാര്‍ഷല്‍; ഇത് എസ് 400ന്റെ ലോകറെക്കോഡ്

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ കൈവരിച്ച വലിയൊരു സാങ്കേതിക വിജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍പ്രീത് സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 07:28 pm IST
inIndia
എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍പ്രീത് സിങ്ങ് (ഇടത്ത്) ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ എസ് 400ല്‍ നിന്നും മിസൈല്‍ തൊടുക്കുന്നു (വലത്ത്)

എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍പ്രീത് സിങ്ങ് (ഇടത്ത്) ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ എസ് 400ല്‍ നിന്നും മിസൈല്‍ തൊടുക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ കൈവരിച്ച വലിയൊരു സാങ്കേതിക വിജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍പ്രീത് സിങ്ങ്. കരയില്‍ നിന്നും 314 കിലോമീറ്റര്‍ അകലെയായി ആകാശത്ത് നില്‍ക്കുകയായിരുന്ന പാക് വിമാനം വെടിവെച്ചിടാനായത് നിസ്സാര നേട്ടമല്ലെന്നും ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ശത്രുവിമാനത്തെ വെടിവെച്ചിടുന്നതിന്റെ ദൂരത്തിന്റെ കാര്യത്തില്‍ റെക്കോഡാണെന്നും എയര്‍ചീഫ് മാര്‍ഷല്‍ അമര്‍പ്രീത് സിങ്ങ്. എസ് 400 എന്ന റഷ്യയുടെ വ്യോമപ്രതിരോധസംവിധാനത്തിലെ മിസൈല്‍ 314 കിലോമീറ്റര്‍ ദൂരത്തിലുള്ള ഒരു ശത്രുവിമാനത്തെ വെടിവെച്ചിട്ടത് എസ് 400നെ സംബന്ധിച്ചിടത്തോളം ഒരു ലോകറെക്കോഡാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.

കരയില്‍ നിന്നും ആകാശത്തില്‍ സ്ഥിതിചെയ്യുന്ന വിമാനത്തിലേക്ക് ഇന്ത്യ നിറയൊഴിക്കുകയായിരുന്നു. സുദര്‍ശനചക്ര എന്ന പേരില്‍ അറിയപ്പെടുന്ന റഷ്യയില്‍ നിന്നും വാങ്ങിയ എസ് 400 ഉപയോഗിച്ചാണ് ഈ പാകിസ്ഥാന്‍ വിമാനത്തെ വെടിവെച്ചിട്ടത്. 314 കിലോമീറ്റര്‍ അകലെയായി ആകാശത്ത് സ്ഥിതി ചെയ്തിരുന്ന പാകിസ്ഥാന്റെ അവാക്സ് വിഭാഗത്തില്‍പ്പെട്ട വിമാനമാണ് വെടിവെച്ചിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ റഷ്യയുടെ പക്കല്‍ നിന്നും വാങ്ങിയ എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനം ഓപ്പറേഷന്‍ സിന്ദൂറില്‍ ഏറെ സഹായകരമായി. ഒരു സമയം ശത്രുവിന്റെ 80 ആക്രമണങ്ങളെ തിരിച്ചറിയാനും ഇതില്‍ 36 എണ്ണത്തിനെയെങ്കിലും വെടിവെച്ചിടാനും ഉള്ള കഴിവ് എസ് 400നുണ്ട്. റഷ്യയുടെ കയ്യില്‍ നിന്നും വാങ്ങിയ ശേഷം ഇതിന് സുദര്‍ശന ചക്ര എന്നാണ് ഇന്ത്യ പേരിട്ടിരിക്കുന്നത്.

Tags: IAFS400Operation SindoorAir Cheif MarshalAmarpreet SinghSudarshan Chakra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.