Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അദാനിയ്‌ക്കെതിരെ കേസുള്ളതിനാല്‍ ട്രംപിനെ വിമ‍ര്‍ശിക്കാന്‍ മോദി ഭയപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി; മോദിയുടെ നീക്കത്തില്‍ അപഹാസ്യനായി രാഹുല്‍

അദാനിയ്‌ക്കെതിരെ അമേരിക്കയില്‍ കേസുള്ളതിനാല്‍ ട്രംപിനെ വിമ‍ര്‍ശിക്കാന്‍ മോദി ഭയപ്പെടുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം അപഹാസ്യമായി. ട്രംപിനെതിരെ പ്രധാനമന്ത്രി മോദിയുടെ അതിശക്തനീക്കം കണ്ട് ഇപ്പോള്‍ മോദിയെ പിന്തുണയ്‌ക്കേണ്ട ഗതികേടിലാണ് രാഹുല്‍ ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 09:38 pm IST
inIndia

ന്യൂദല്‍ഹി: അദാനിയ്‌ക്കെതിരെ അമേരിക്കയില്‍ കേസുള്ളതിനാല്‍ ട്രംപിനെ വിമ‍ര്‍ശിക്കാന്‍ മോദി ഭയപ്പെടുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം അപഹാസ്യമായി. ട്രംപിനെതിരെ പ്രധാനമന്ത്രി മോദിയുടെ അതിശക്തനീക്കം കണ്ട് ഇപ്പോള്‍ മോദിയെ പിന്തുണയ്‌ക്കേണ്ട ഗതികേടിലാണ് രാഹുല്‍ ഗാന്ധി. ശുദ്ധ അംസബന്ധങ്ങളും നുണകളും അര്‍ധസത്യങ്ങളും നിറഞ്ഞ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനങ്ങളും പ്രസ്താവനകളും അപഹാസ്യമായി മാറുന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണ് ഇത്.

ഇന്ത്യാ പാക് യുദ്ധം അവസാനിപ്പിച്ചത് തന്റെ മധ്യസ്ഥത മൂലമാണെന്ന് ട്രംപിന്റെ പ്രസ്താവന മൂന്ന് തവണ പ്രധാനമന്ത്രി മോദി തള്ളിക്കളഞ്ഞിരുന്നു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയാല്‍ ഇന്ത്യയ്‌ക്ക് മേല്‍ കൂടുതല്‍ വ്യാപാര ത്തീരുവ ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ അടുത്ത ഭീഷണി. എന്നാല്‍ ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയാണ് ഇന്ത്യയ്‌ക്ക് പ്രധാനമെന്നും അതിനാല്‍ റഷ്യയില്‍ നിന്നും ഊര്‍ജ്ജം വാങ്ങില്ലെന്ന് പറയാന്‍ കഴിയില്ലെന്നും മോദി പ്രസ്താവിച്ചിരുന്നു. ഇതിനപ്പുറം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയില്‍ നിന്നും ഇന്ധനവും പല ഉല്‍പന്നങ്ങളും വാങ്ങിക്കൊണ്ടിരിക്കുന്ന കാര്യങ്ങളും അക്കമിട്ട് നിരത്തി മോദി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത്രത്തോളം അമേരിക്കയെ വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം ധീരയെന്ന് കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മ ഇന്ദിരാഗാന്ധിക്ക് പോലും ഇല്ലായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

ഇപ്പോള്‍ അദാനിയ്‌ക്കെതിരെ യുഎസ്‍ കോടതിയില്‍ കേസുള്ളതിനാലാണ് മോദി ട്രംപിനെ വിമര്‍ശിക്കാത്തത് എന്ന് രാഹുല്‍ഗാന്ധി പറഞ്ഞാല്‍ കോണ്‍ഗ്രസുകാര‍ില്‍ നിന്നു തന്നെ രാഹുല്‍ഗാന്ധി വിമര്‍ശനം നേരിടേണ്ടിവരും. അതോടെ തല്‍ക്കാലം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി മോദിയെ പരസ്യമായി പിന്തുണയ്‌ക്കേണ്ട ഗതികേടിലാണ് രാഹുല്‍ ഗാന്ധി. മാത്രമല്ല, യുഎസുമായുള്ള വ്യാപാരക്കരാറില്‍ കര്‍ഷകരുടെ താല്‍പര്യം ഹനിച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന മോദിയുടെ പ്രസ്താവനയും രാഹുല്‍ ഗാന്ധിയെ പ്രതിരോധത്തിലാക്കുന്നു. യുഎസുമായി വ്യാപാരക്കരാര്‍ ഒപ്പുവെച്ചാല്‍ കര്‍ഷകരുടെ താല്‍പര്യം ഹനിച്ചുവെന്ന് കുറ്റപ്പെടുത്തി കര്‍ഷകരെ ദല്‍ഹിയിലെ ഹൈവേകളില്‍ ഇറക്കാനുള്ള രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും ആസൂത്രണം ഇതോടെ പാളിയിരിക്കുകയാണ്.

Tags: modiTrumprahulAdaniTrade warIndia US trade war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

Kerala

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.