Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗാസയിലെ പട്ടിണി മരണം ഹമാസിന്റെ കള്ളക്കഥയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

ഗാസയില്‍ പട്ടിണി മരണമെന്നത് ഹമാസിന്റെ വെറും കള്ളക്കഥയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹൂ. ഇക്കാര്യം തന്നെ ഫോണില്‍ വിളിച്ച യുഎസ് പ്രസിഡന്‍റ് ട്രംപിനോടാണ് നെതന്യാഹു തുറന്നു പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 08:49 pm IST
inWorld
ജനിതകരോഗം മൂലം ശരീരം ശോഷിച്ച് എല്ലുന്തിയ ഈ കുട്ടിയെ ഇസ്രയേല്‍ യുദ്ധം മൂലം ഭക്ഷണം കിട്ടാതെ പട്ടിണിമൂലം ശോഷിച്ച കുട്ടിയാണെന്ന് പറഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച വ്യാജഫോട്ടോ (ഇടത്ത്)

ജനിതകരോഗം മൂലം ശരീരം ശോഷിച്ച് എല്ലുന്തിയ ഈ കുട്ടിയെ ഇസ്രയേല്‍ യുദ്ധം മൂലം ഭക്ഷണം കിട്ടാതെ പട്ടിണിമൂലം ശോഷിച്ച കുട്ടിയാണെന്ന് പറഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച വ്യാജഫോട്ടോ (ഇടത്ത്)

ജെറുസലെം: ഗാസയില്‍ പട്ടിണി മരണമെന്നത് ഹമാസിന്റെ വെറും കള്ളക്കഥയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹൂ. ഇക്കാര്യം തന്നെ ഫോണില്‍ വിളിച്ച യുഎസ് പ്രസിഡന്‍റ് ട്രംപിനോടാണ് നെതന്യാഹു തുറന്നു പറഞ്ഞത്.

ഇത് കേട്ട് നെതന്യാഹുവിനോട് ട്രംപ് പൊട്ടിത്തെറിച്ചതായി വാര്‍ത്തകള്‍ പരക്കുമ്പോഴും നെതന്യാഹു തന്റെ വാദത്തില്‍ ഉറച്ചുനില‍്ക്കുകയാണ്. കഴിഞ്ഞ ദിവസം ഇതിന് അനുകൂലമായി ഒരു വീഡിയോയും ഇസ്രയേല്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഗാസയില്‍ ജനിതക രോഗം ബാധിച്ച ഒരു മകനെ അമ്മ എടുത്തുനില്‍ക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണം കാരണം ഭക്ഷണം കിട്ടാതെ കൂട്ടി എല്ലും തോലുമായി എന്ന രീതിയിലായിരുന്നു ഈ ചിത്രം പ്രചരിച്ചിരുന്നത്. എന്നാല്‍ കുട്ടി എല്ലും തോലുമായതിന് കാരണം ആ കുട്ടിയെ ബാധിച്ച ജനിതക രോഗം മൂലമായിരുന്നു. അതേ സമയം ഇതേ കുട്ടിയുടെ അനുജനോ അമ്മയ്‌ക്കോ യാതൊരു ശാരീരിക ശോഷണവും ഇല്ല. ഇക്കാര്യം പുറത്തുവന്നതോടെ ഈ ചിത്രം പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും വെട്ടിലായിരിക്കുകയാണ്. ഈ കഥ ഉയര്‍ത്തിക്കാണിച്ചാണ് നെതന്യാഹു തന്റെ ഭാഗം ന്യായീകരിക്കുന്നത്.

Tags: povertyHamasGazaDonald TrumpBenjamin Netanyahu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.