Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ന്യൂനസിനെ ലിവര്‍ വിറ്റൊഴിവാക്കി; ഇനി അല്‍-ഹിലാല്‍ താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 04:48 am IST
inFootball

ലണ്ടന്‍: ലവര്‍പൂളിന്റെ ഉറുഗ്വേ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിനെ ക്ലബ്ബ് വിറ്റൊഴിവാക്കി. സൗദി ക്ലബ്ബ് അല്‍-ഹിലാലിലേക്കാണ് ന്യൂനസിന്റെ കൂടുമാറ്റം. 53 ദശലക്ഷം യൂറോയ്‌ക്കാണ് ന്യൂനസിനെ അല്‍-ഹിലാല്‍ നേടിയത്.

26 കാരനായ ന്യൂനസിനെ മൂന്ന് വര്‍ഷം മുമ്പ് പൊന്നും വില നല്‍കിയാണ് ലിവര്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയില്‍ നിന്നും റാഞ്ചിയത്. 64 ദശലക്ഷം പൗണ്ടിനായിരുന്നു ന്യൂനസിനെ 2022ല്‍ ലിവറിലെത്തിച്ചത്. 143 മത്സരങ്ങളില്‍ നിന്ന് ലിവറിനായി 40 ഗോളുകള്‍ നേടി. ലിവര്‍ പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളില്‍ മാത്രമേ ന്യൂനസ് സ്റ്റാര്‍ട്ടിങ് ഇലവനില്‍ അവസരം നല്‍കിയുള്ളൂ.

താരത്തെ വിറ്റൊഴിവാക്കി സാമ്പത്തിക അടിത്തറ വിപുലപ്പെടുത്താന്‍ ലിവര്‍ നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നു. ന്യൂകാസില്‍ സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ ഇസാക്കിനെ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിലെത്തിക്കാനുള്ള ശ്രമവും ആന്‍ഫീല്‍ഡില്‍ നടക്കുന്നുണ്ട്. ഇതിനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ന്യൂനസിന്റെ സൗദി ക്ലബ്ബിന് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സീസണിലേക്കായി ലിവര്‍ രണ്ട് കരുത്തന്‍ താരങ്ങളെ നേരത്തെ തന്നെ ടീമിലെത്തിച്ചു കഴിഞ്ഞു. ജര്‍മന്‍ ഫുട്‌ബോളിലെ പ്ലേമേക്കറും ബയെര്‍ ലെവര്‍കൂസന്റെ പ്രധാന താരവുമായ ഫ്‌ളോറിയന്‍ വിര്‍ട്‌സിനെ 116 ദശലക്ഷം പൗണ്ട് നല്‍കിയാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ തുടക്കത്തിലേ തന്നെ ടീമിലെത്തിച്ചത്. ഫ്രഞ്ച് മുന്‍നിര താരം ഹ്യൂഗോ എകിടിക്കെയെയും 79 ദശലക്ഷം പൗണ്ട് നല്‍കി ടീമിലെത്തിച്ചിരുന്നു. ജര്‍മന്‍ ക്ലബ്ബ് എയ്ന്‍ത്രാച്ച് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ് എക്കിടിക്കെയെ ടീമിലെടുത്തത്.

കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡിയാസിനെ ബയേണ്‍ മ്യൂണിക്കിന് നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ന്യൂനസിനെയും കൈമാറിയിരിക്കുന്നത്. ഡിയാസിനെ ബയേണ്‍ 65.5 ദശലക്ഷം പൗണ്ടിനാണ് സ്വന്തമാക്കിയത്.

ഡാര്‍വിന്‍ ന്യൂനസിന്റെ പുതിയ ക്ലബ്ബ് അല്‍-ഹിലാല്‍ കഴിഞ്ഞ സൗദി പ്രോ ലീഗ് സീസണില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീം ആണ്. മുന്‍ ഇന്റര്‍ മിലാന്‍ പരിശീലകന്‍ സിമോണ്‍ ഇന്‍സാഗി ആണ് ടീമിന്റെ മാനേജര്‍.

Tags: Liverpool FCDarwin NunezAl-Hilal player
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

മുഹമ്മദ് സലാ ലിവര്‍ വിടുന്നു

ലിവര്‍പൂളിനെ അട്ടിമറിച്ച് കിരീടം നേടിയ ക്രിസ്റ്റല്‍ പാലസ് ടീം ട്രോഫിയുമായി
Football

പാലസിലേക്ക് കമ്മ്യൂണിറ്റി ഷീല്‍ഡും; ലിവര്‍പൂളിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.