Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎൻ സമാധാന ദൗത്യത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കോൺക്ലേവ് സംഘടിപ്പിക്കാൻ ഇന്ത്യ : പാകിസ്ഥാനെയും, ചൈനയെയും ക്ഷണിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 11:12 pm IST
inIndia

ന്യൂദൽഹി ; പാകിസ്ഥാൻ സൈന്യവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ചിരിക്കുകയാണ് നിലവിൽ ഇന്ത്യ . പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കാളികളായതിനാലും ഇന്ത്യയ്‌ക്കെതിരെ ഭീകരത പ്രചരിപ്പിച്ചതിനാലുമാണ് ഇന്ത്യൻ സൈന്യത്തിന്റെ ഈ തീരുമാനം.അതുകൊണ്ട് തന്നെ ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ഐക്യരാഷ്‌ട്രസഭ (യുഎൻ) ട്രൂപ്പ് കോൺട്രിബ്യൂട്ടർ ചീഫ് കോൺക്ലേവിലേക്ക് പാകിസ്ഥാൻ സൈന്യത്തെ ക്ഷണിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം . ചൈനയുടെ പിഎൽഎ-ആർമിയെയും ക്ഷണിക്കില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഐക്യരാഷ്‌ട്രസഭയുമായി ബന്ധപ്പെട്ട ഈ സമ്മേളനത്തിൽ, ഇന്ത്യൻ സൈന്യം യുഎൻ സമാധാന ദൗത്യത്തിലേക്ക് തങ്ങളുടെ സൈനികരെ അയയ്‌ക്കുന്ന രാജ്യങ്ങളിലെ സൈനിക മേധാവികളെയാണ് ക്ഷണിക്കുന്നത് . നിലവിൽ, ലോകമെമ്പാടും ഐക്യരാഷ്‌ട്രസഭയുടെ ആകെ 11 ദൗത്യങ്ങൾ നടക്കുന്നുണ്ട്. ഏകദേശം 120 രാജ്യങ്ങളുടെ സൈന്യങ്ങൾ ഈ ദൗത്യങ്ങളിൽ പങ്കെടുക്കുന്നു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഭൂരിഭാഗം സൈനികരും നിലവിൽ യുഎൻ സമാധാന ദൗത്യത്തിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

ഇതാദ്യമായാണ് ഇന്ത്യൻ സൈന്യം ഇത്തരമൊരു യുഎൻ കോൺക്ലേവ് സംഘടിപ്പിക്കാൻ പോകുന്നത് .എന്നാൽ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറിനെ ഈ പ്രത്യേക സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ല. കാരണം അസിം മുനീറിന്റെ നിർദ്ദേശപ്രകാരമാണ് പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ അതിന്റെ മുന്നണിയായ ടിആർഎഫ് (ദി റെസിസ്റ്റൻസ് ഫോഴ്‌സ്) വഴി പഹൽഗാം കൂട്ടക്കൊല നടത്തിയതെന്ന് വ്യക്തമായിരുന്നു.

സമ്മേളനത്തിലേക്ക് ചൈനയെയും ക്ഷണിക്കില്ലെന്നാണ് വിവരം. കിഴക്കൻ ലഡാക്കിനോട് ചേർന്നുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ‌എ‌സി) ചൈനയുമായി കരാർ ഒപ്പിട്ടിട്ടുണ്ടെങ്കിലും, ചൈനയുടെ പി‌എൽ‌എ-ആർമിയുമായുള്ള തർക്കം കഴിഞ്ഞ ഏഴ് വർഷമായി തുടരുകയാണ്.

Tags: indiachinaunakistanmissions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.