Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ, ഇത് പറയില്ല : രാഹുൽ ഗാന്ധിയെ ശാസിച്ച് സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 03:43 pm IST
inIndia

ന്യൂഡൽഹി : ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ശാസിച്ച് സുപ്രീം കോടതി . 2022 ലെ ഭാരത് ജോഡോ യാത്രയ്‌ക്കിടെയാണ് രാഹുൽ ഈ വിവാദ പ്രസ്താവന നടത്തിയത്. തനിക്കെതിരായ കേസ് റദ്ദാക്കാൻ ആവശ്യപ്പെടുന്നതിനിടെയാണ് രാഹുലിനെ സുപ്രീം കോടതി ശാസിച്ചത്.

‘ചൈന 2000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി? നിങ്ങൾ അവിടെ ഉണ്ടായിരുന്നോ? നിങ്ങളുടെ കൈവശം എന്ത് തെളിവുണ്ടായിരുന്നു? നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ, അങ്ങനെ പറയാൻ കഴിയില്ല. അതിർത്തിയിൽ ഏറ്റുമുട്ടൽ ഉണ്ടാകുമ്പോൾ, ഇരുവശത്തുമുള്ള സൈന്യത്തിന് നഷ്ടം സംഭവിക്കുന്നത് അസാധാരണമല്ല.’ – ജസ്റ്റിസ് ദീപങ്കർ ദത്ത , ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

ഏകദേശം 5 മിനിറ്റ് നീണ്ടുനിന്ന വാദത്തിനിടെ, പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുന്നത് ഉചിതമല്ലെന്ന് കരുതുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു . ഉന്നയിച്ചു. വാദം കേൾക്കലിന്റെ അവസാനം , പരാതിക്കാരനും ഉത്തർപ്രദേശ് സർക്കാരിനും കോടതി നോട്ടീസ് അയയ്‌ക്കുകയും മറുപടി തേടുകയും ചെയ്തു. തൽക്കാലം, ഈ കേസിൽ കീഴ്‌ക്കോടതിയുടെ നടപടികൾ താൽക്കാലികമായി നിർത്തിവക്കും. സെപ്റ്റംബറിൽ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.

2022 ഡിസംബർ 16 ന് ഭാരത് ജോഡോ യാത്രയ്‌ക്കിടെയാണ് രാഹുൽ ഗാന്ധി ഇന്ത്യ-ചൈന തർക്കത്തെക്കുറിച്ച് വിവാദപരാമർശം നടത്തിയത് . ചൈനീസ് സൈനികർ ഇന്ത്യൻ സൈനികരെ മർദിക്കുന്നുവെന്ന് രാഹുൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, ബോർഡർ റോഡ് ഓർഗനൈസേഷന്റെ മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവ ലഖ്‌നൗവിൽ രാഹുലിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു .

പരാതിയിൽ, ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ചു കയറിയ ചൈനീസ് സൈന്യത്തിന് നമ്മുടെ സൈനികർ ഉചിതമായ മറുപടി നൽകിയതായി ഇന്ത്യൻ സൈന്യം 2022 ഡിസംബർ 12 ന് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചതായി ശ്രീവാസ്തവ പറഞ്ഞു. ഇതിനുശേഷം ചൈനീസ് സൈന്യം മടങ്ങി. എന്നിട്ടും രാഹുൽ ഗാന്ധി സൈന്യത്തെ അപമാനിക്കുന്ന തെറ്റായ പ്രസ്താവന നടത്തി. ഇത് ഇന്ത്യൻ സൈനികരെ അവഹേളിക്കുന്ന പ്രസ്താവനയാണെന്നും ഹർജിയിൽ പറയുന്നു.

കേസിനെതിരെ രാഹുൽ അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകി. ശ്രീവാസ്തവ കേസിൽ ബാധിത കക്ഷിയല്ലെന്ന് രാഹുക് പറഞ്ഞു . എന്നാൽ ഹൈക്കോടതി രാഹുലിന്റെ ഹർജി തള്ളുകയും സൈന്യത്തെ ബഹുമാനിക്കുന്ന ഏതൊരു വ്യക്തിക്കും അത്തരമൊരു പ്രസ്താവനയിലൂടെ വേദനയുണ്ടാകാമെന്ന് പറയുകയും ചെയ്തു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ട്. അതിന്റെ പേരിൽ എന്തും പറയാൻ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി.

Tags: Rahul GandhichinaSupreme Court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.