Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദിവ്യ ദേശ്മുഖിന് മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാര്‍ മൂന്ന് കോടി രൂപ നല്‍കി; വനിതാചെസ്സില്‍ ചൈനയുടെ ആധിപത്യം ദിവ്യ തകര്‍ത്തെന്ന് ഫഡ്നാവിസ്

ഫിഡെ വനിത ലോക ചെസ് കപ്പ് നേടിയ ഇന്ത്യയുടെ 19 കാരി ദിവ്യ ദേശ്മുഖിന് മഹാരാഷ്‌ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്ന് കോടി രൂപ സമ്മാനിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ദിവ്യ ദേശ്മുഖിന് നല്‍കിയ സ്വീകരണച്ചടങ്ങില്‍ മൂന്ന് കോടി രൂപയുടെ ചെക്ക് സമ്മാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 11:40 pm IST
inIndia, Sports, Chess
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ചെസ്സിലെ ഫിഡെ ലോക വനിതാകപ്പ് നേടിയ ദിവ്യ ദേശ്മുഖിന് മൂന്ന് കോടി രൂപയുടെ ചെക്ക് കൈമാറുന്നു (ഇടത്ത്)

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ചെസ്സിലെ ഫിഡെ ലോക വനിതാകപ്പ് നേടിയ ദിവ്യ ദേശ്മുഖിന് മൂന്ന് കോടി രൂപയുടെ ചെക്ക് കൈമാറുന്നു (ഇടത്ത്)

മുംബൈ: ഫിഡെ വനിത ലോക ചെസ് കപ്പ് നേടിയ ഇന്ത്യയുടെ 19 കാരി ദിവ്യ ദേശ്മുഖിന് മഹാരാഷ്‌ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്ന് കോടി രൂപ സമ്മാനിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ദിവ്യ ദേശ്മുഖിന് നല്‍കിയ സ്വീകരണച്ചടങ്ങില്‍ മൂന്ന് കോടി രൂപയുടെ ചെക്ക് സമ്മാനിച്ചത്.

ഇത് നാഗ് പൂരിനോ മഹാരാഷ്‌ട്രയ്‌ക്കോ മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ അഭിമാനിക്കാവുന്ന നിമിഷമാണെന്നും ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു. “വനിതാ ചെസ്സില്‍ ചൈനയുടെ ആധിപത്യം ഇന്ത്യക്കാരികളായ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും തകര്‍ത്തു. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയിലും മഹാരാഷ്‌ട്രക്കാരന്‍ എന്ന നിലയിലും നാഗ്പൂര്‍ സ്വദേശി എന്ന നിലയിലും ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.”- ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കുട്ടികള്‍ വഴിതെറ്റാന്‍ സാധ്യതകള്‍ ഏറെയുള്ള ഈ ലോകത്ത് ദിവ്യയുടെ അച്ചടക്കത്തെയും നിതാന്തമായി ചെസ്സില്‍ മാത്രമുള്ള അര്‍പ്പണത്തെയും ഫഡ്നാവിസ് അഭിനന്ദിച്ചു. ഡോക്ടര്‍മാരായ നമ്രതാ ദേശ്മുഖ്, ജിതേന്ദ്ര ദേശ്മുഖ് ദമ്പതികളുടെ മകളാണ് ദിവ്യ ദേശ്മുഖ്. എന്നും തനിക്ക് മഹാരാഷ്‌ട്രയോട് നന്ദിയുണ്ടെന്നും എല്ലാക്കാലത്തും മഹാരാഷ്‌ട്ര തന്നെ പിന്തുണച്ചിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു.

ഒരു ഇന്ത്യന്‍ താരം ചെസ്സില്‍ ഫിഡെ വനിതകളുടെ ഫിഡെ ലോകകപ്പ് നേടുന്നത് ലോകചെസ് ചരിത്രത്തില്‍ ഇതാദ്യമായാണ്. മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍ സ്വദേശിനിയാണ് ദിവ്യ ദേശ്മുഖ്. ജോര്‍ജ്ജിയയിലെ ബത്തുമിയില്‍ നടന്ന ചെസ്സിലെ ഫിഡെ വനിത ലോകകപ്പ് നേടിയത് ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരമായ കൊനേരു ഹംപിയെ അട്ടിമറിച്ചതാണ്. ഇതേ ടൂര്‍ണ്ണമെന്‍റില്‍ നേരത്തെ ഇന്ത്യയുടെ ഹരിക ദ്രോണവല്ലി, ചൈനയുടെ ടാന്‍ സോംഗി,ചൈനയുടെ തന്നെ ഷൂ ജിനര്‍ എന്നിവരെ തോല്‍പിച്ചിരുന്നു. ഫിഡെ ലോക വനിത കപ്പ് നേടിയതിലൂടെ നേരിട്ടാണ് ദിവ്യ ദേശ്മുഖിന് ഗ്രാന്‍റ് മാസ്റ്റര്‍ പദവി ലഭിച്ചത്. ഇന്ത്യയിലെ നാലാമത്തെ വനിതാ ഗ്രാന്‍റ് മാസ്റ്ററാണ് ദിവ്യ ദേശ്മുഖ്. ഹരിക ദ്രോണാവല്ലി, വൈശാലി, കൊനേരു ഹംപി എന്നിവരാണ് ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയ മറ്റ് മൂന്ന് വനിതാ താരങ്ങള്‍. ഇന്ത്യയിലെ 88ാമത് ഗ്രാന്‍റ് മാസ്റ്ററാണ് . ഇപ്പോള്‍ വനിതകളുടെ ലോകറാങ്കിങ്ങില്‍ 15ാം നമ്പര്‍ താരമായി മാറിയിരിക്കുകയാണ് ദിവ്യ ദേശ്മുഖ്.

ദിവ്യ ദേശ്മുഖിന് ലോകത്തിലെ മുന്‍നിര വനിതാ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ പങ്കെടുക്കുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചിട്ടുണ്ട്. ഇതില്‍ മത്സരവിജയിയാണ് ഇപ്പോഴത്തെ ചെസ്സിലെ വനിതാ ലോകചാമ്പ്യനായ ജു വെന്‍ജുനെ നേരിടുക. 2026ല്‍ ആയിരിക്കും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റ്. അതിനെ തുടര്‍ന്ന് 2026ല്‍ ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള മത്സരം നടക്കും

Tags: FIDE CWCFIDE Women's Chess World CupmaharashtraChessDevendra FadnavisDivya DeshmukhFIDE Women World CUP 2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.