Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

25 വര്‍ഷത്തിന് ശേഷം വീണ്ടും സ്മൃതി ഇറാനി ടിവി സീരിയലിലേക്ക് തുളസിയായി എത്തുന്നു; രാഷ്‌ട്രീയം വയറ്റുപ്പിഴപ്പല്ലെന്ന് കരുതുന്ന രാഷ്‌ട്രീയക്കാരി

കേന്ദ്രമന്ത്രിയായിരുന്ന സ്മൃതി ഇറാനി വീണ്ടും ടിവി സീരിയല്‍ അഭിനയത്തിലേക്ക് മടങ്ങുന്നു. ഒരിയ്‌ക്കല്‍ രാഷ്‌ട്രീയത്തിന് വേണ്ടി അഭിനയ ജീവിതം ഉപേക്ഷിച്ച സ്മൃതി ഇറാനി ഇക്കുറി രാഷ്‌ട്രീയം വിടാതെ തന്നെ അഭിനയജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 09:09 pm IST
inIndia
ടിവി സീരിയലില്‍ തുളസി എന്ന കഥാപാത്രമായി സ്മൃതി ഇറാനി (ഇടത്ത്)

ടിവി സീരിയലില്‍ തുളസി എന്ന കഥാപാത്രമായി സ്മൃതി ഇറാനി (ഇടത്ത്)

ന്യൂദല്‍ഹി:കേന്ദ്രമന്ത്രിയായിരുന്ന സ്മൃതി ഇറാനി വീണ്ടും ടിവി സീരിയല്‍ അഭിനയത്തിലേക്ക് മടങ്ങുന്നു. ഒരിയ്‌ക്കല്‍ രാഷ്‌ട്രീയത്തിന് വേണ്ടി അഭിനയ ജീവിതം ഉപേക്ഷിച്ച സ്മൃതി ഇറാനി ഇക്കുറി രാഷ്‌ട്രീയം വിടാതെ തന്നെ അഭിനയജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.

25 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സ്മൃതി ഇറാനി വീണ്ടും ‘അമ്മായിയമ്മയും ഒരിയ്‌ക്കല്‍ മരുമകളായിരുന്നു’ (ക്യൂംകി സാസ് ഭി കഭി ബഹു ധീ) എന്ന ഹിന്ദിസീരിയലില്‍ തുളസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്തുന്നത്. പണ്ട് 1833 എപ്പിസോഡുകള്‍ ഓടി ചരിത്രം സൃഷ്ടിച്ച ഈ ജനപ്രിയ സീരിയലിലെ തുളസി എന്ന മരുമകളുടെ കഥാപാത്രത്തിലൂടെയാണ് സ്മൃതി ഇറാനി ജനഹൃദയം കീഴടക്കിയത്. അതാണ് അവരുടെ രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനത്തിനും തെരഞ്ഞെടുപ്പിലെ ആദ്യ വിജയങ്ങള്‍ക്കും പിന്നില്‍ തുളസി എന്ന ഈ കഥാപാത്രത്തിന്റെ വിജയമാണ് സഹായകരമായത്. പിന്നീട് സ്വന്തം വ്യക്തിത്വവും കഴിവും സ്മൃതി ഇറാനിയെ മന്ത്രിപദത്തിലേക്ക് വരെ എത്തിച്ചു. 2004 മുതല്‍ ഗാന്ധി കുടുംബം കയ്യടക്കിവെച്ചിരുന്ന യുപിയിലെ അമേഠി മണ്ഡലത്തില്‍ 2019ല്‍ 55,120 വോട്ടുകള്‍ക്ക് രാഹുല്‍ഗാന്ധിയെ തോല്‍പിച്ചതോടെയാണ് രാഷ്‌ട്രീയത്തില്‍ സ്മൃതി ഇറാനി ദേശീയതാരമായി മാറിയത്. പക്ഷെ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എൻജിഒകളും വര്‍ഗ്ഗീയകാര്‍ഡിറക്കി, വളഞ്ഞിട്ട് സ്മൃതി ഇറാനിയെ തോല്‍പിക്കുകയായിരുന്നു.മുസ്ലിം വീടുകളില്‍ വീടുവീടാന്തരം വര്‍ഗ്ഗീയത കൊളുത്തുകയായിരുന്നു കോണ്‍ഗ്രസും എന്‍ജിഒകളും.

രാഷ്‌ട്രീയം വയറ്റുപ്പഴപ്പിന്റെ മാര്‍ഗ്ഗമാക്കരുതെന്ന വിശ്വാസക്കാരി കൂടിയാണ് സ്മൃതി ഇറാനി. അതുകൊണ്ട് തന്നെയാണ് തന്റെ പഴയ ജീവിതമാര്‍ഗ്ഗത്തിലേക്ക് മടങ്ങിവരുന്നത്. മറ്റൊരു വലിയ രാഷ്‌ട്രീയ ഉത്തരവാദിത്വം തിരിച്ചെത്തുന്നതുവരെ ടിവി പരമ്പരയിലെ അഭിനയം തുടരാനാണ് പദ്ധതി. പഴയ പരമ്പര അതേ പേരില്‍ രണ്ടാം ഭാഗം എന്ന നിലയ്‌ക്ക് വീണ്ടും ഏക്താ കപൂര്‍ എന്ന സീരിയല്‍ നിര്‍മ്മാണക്കമ്പനി ഉടമ പുറത്തിറക്കുകയാണ്. ടിവി ചാനലുകളില്‍ സീരിയലിന്റെ സംപ്രേഷണം ആരംഭിക്കുന്നതിന് മുന്നോടിയായി സ്മൃതി ഇറാനിയും നിര്‍മ്മാതാവ് ഏക്താ കപൂറും ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. രാജസ്ഥാനിലെ സുപ്രസിദ്ധ കൃഷ്ണക്ഷേത്രമായ നാഥ് വാരാ ടെമ്പിളിലും ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു.

Tags: Nathwara templesmriti iraniAmethi.ekta kapoorSiva templeTulsiprayersTV Serial
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വീട്ടിൽ തുളസി വളർത്തിയാലുള്ള ഗുണങ്ങൾ

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.