Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തായ്‌ലൻഡും കംബോഡിയയും തമ്മിൽ വെടിനിർത്തലിന് സമ്മതിച്ചു : ചർച്ചകൾ നടന്നത് മലേഷ്യയിൽ വച്ച്

കഴിഞ്ഞയാഴ്ച തായ്‌ലൻഡിനും കംബോഡിയയ്‌ക്കും ഇടയിലുള്ള അതിർത്തിയിലെ ഒരു തുരങ്കത്തിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 09:19 am IST
in World

ക്വാലാലംപുർ: നിരുപാധിക വെടിനിർത്തലിന് തായ്‌ലൻഡും കംബോഡിയയും സമ്മതിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു.സാധാരണ നില പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഇരുവശത്തും സമവായത്തിലെത്തിയതായി അദ്ദേഹം പറഞ്ഞു. ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) മേഖലാ ഗ്രൂപ്പിന്റെ തലവനെന്ന നിലയിലാണ് അൻവർ ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും തായ്‌ലൻഡിന്റെ കാവൽ പ്രധാനമന്ത്രി ഫുംതം വെച്ചായചായിയും ജൂലൈ 28 അർദ്ധരാത്രി മുതൽ അടിയന്തരവും നിരുപാധികവുമായ വെടിനിർത്തലിന് സമ്മതിച്ചതായി അൻവർ ഇബ്രാഹിം സംയുക്ത പ്രസ്താവന വായിച്ചു. കൂടിക്കാഴ്ചയുടെ ഫലത്തെ ഹാൻ മാനെറ്റും ഫുംതാമും പ്രശംസിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച തായ്‌ലൻഡിനും കംബോഡിയയ്‌ക്കും ഇടയിലുള്ള അതിർത്തിയിലെ ഒരു തുരങ്കത്തിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. ഇതിനു പുറമെ പ്രധാന കാരണമായി കാണുന്നത് തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള ഒരു ഹിന്ദു ക്ഷേത്രത്തെച്ചൊല്ലിയുള്ള തർക്കവുമാണ്. ഈ ക്ഷേത്രത്തിന്റെ പേര് “പ്രിയ വിഹാർ ക്ഷേത്രം” എന്നാണ്. പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതും ഖെമർ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്നതുമായ ഒരു പുരാതന ശിവക്ഷേത്രമാണിത്.

അതിർത്തിയിലെ ഒരു കുന്നിൻ മുകളിലാണ് (ഡാങ്‌രെക് പർവതനിര) ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, തർക്കത്തിന്റെ വേരുകൾ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഭൂമിശാസ്ത്രപരമായി തായ്‌ലൻഡിന്റെയും കംബോഡിയയുടെയും അതിർത്തിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ പ്രധാന കവാടം തായ്‌ലൻഡിലേക്കാണ്, പക്ഷേ അത് കംബോഡിയയുടെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലാണെന്നാണ് കംബോഡിയ അവകാശപ്പെടുന്നത്.

അതേ സമയം തായ്‌ലൻഡിലെയും കംബോഡിയയിലെയും നേതാക്കളുമായി താൻ സംസാരിച്ചതായും സംഘർഷം തുടർന്നാൽ ഇരു രാജ്യങ്ങളുമായും വ്യാപാര കരാറുകൾ പിന്തുടരില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച ‘ട്രൂത്ത് സോഷ്യൽ’ എന്ന ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. വെടിനിർത്തൽ ചർച്ച ചെയ്യാൻ ഇരു വിഭാഗവും സമ്മതിച്ചതായും അദ്ദേഹം പിന്നീട് പറഞ്ഞു.

Tags: ThailandCombodiamalaysiaceasefire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാങ്കോക്കിൽ പത്താമത് പ്രതിരോധ സംഭാഷണം നടത്തി ഇന്ത്യയും തായ്‌ലൻഡും :  ഉഭയകക്ഷി സഹകരണം അവലോകനം ചെയ്തു

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

India

സാക്കിർ നായിക്കിനെ ഇക്കുറി മലേഷ്യ കൈമാറില്ല; എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പ്രസ്താവനയും നടത്താന്‍ സക്കീര്‍ നായിക്കിനെ അനുവദിക്കില്ലെന്ന് മലേഷ്യ

മലേഷ്യയില്‍ മോദിയും അന്‍വര്‍ ഇബ്രാഹിമും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു (ഇടത്ത്) മന്‍മോഹന്‍ സിങ്ങ് (വലത്ത്)
India

കോണ്‍ഗ്രസ് ഉത്തരവാദിത്വമില്ലാതെ ഒപ്പുവെച്ച ആസിയാന്‍ കരാര്‍ ഇന്ത്യയുടെ വ്യാപാരകമ്മി കൂട്ടി; ഇപ്പോള്‍ മോദി ആ കരാര്‍ പുതുക്കുന്നു

പുതിയ വാര്‍ത്തകള്‍

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.