Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2028ല്‍ ഇന്ത്യ മൂന്നാമത്തെ സമ്പദ് ഘടനയായി മാറും; 5 സംസ്ഥാനങ്ങളുടെ സമ്പദ്ഘടന ഒരു ലക്ഷം കോടി ഡോളര്‍ ആയി മാറുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി

ഇന്ത്യ 2028ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ആഗോള ധനകാര്യ സേവനസ്ഥാപനമായ അമേരിക്കയിലെ മോര്‍ഗന്‍ സ്റ്റാന്‍ലി. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം ( ജിഡിപി) 2028ല്‍ 5.7 ലക്ഷം കോടി ഡോളര്‍ ആയി ഉയരുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് പറയുന്നു. അവിടുന്നങ്ങോട്ട് ഏഴാം വര്‍ഷമായ 2035ല്‍ അത് 10. 6 ലക്ഷം കോടി ഡോളര്‍ ആയിമാറുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2025, 12:26 am IST
inIndia, Business

മുംബൈ: ഇന്ത്യ 2028ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ആഗോള ധനകാര്യ സേവനസ്ഥാപനമായ അമേരിക്കയിലെ മോര്‍ഗന്‍ സ്റ്റാന്‍ലി. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം ( ജിഡിപി) 2028ല്‍ 5.7 ലക്ഷം കോടി ഡോളര്‍ ആയി ഉയരുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് പറയുന്നു. അവിടുന്നങ്ങോട്ട് ഏഴാം വര്‍ഷമായ 2035ല്‍ അത് 10. 6 ലക്ഷം കോടി ഡോളര്‍ ആയിമാറുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു.

2023ല്‍ വെറും 3.5 ലക്ഷം കോടി ഡോളര്‍ മാത്രമായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടന 2026ല്‍ 4.7 ലക്ഷം കോടി ഡോളറായി. 2028ല്‍ ഇന്ത്യയുടെ സമ്പദ്ഘടന 5.7 ലക്ഷം കോടി ഡോളര്‍ ആകുന്നതോടെ ഇന്ത്യ ജര്‍മ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നത്.

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങള്‍ ഒരു ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയാകും
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പാദനം 2035ഓടെ ഒരു ലക്ഷം കോടി ഡോളര്‍ ആയിര ഉയരുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി. മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ് , തമിഴ്നാട്, ഗുജറാത്ത്, കര്‍ണ്ണാടക എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. ലോകത്തിലെ മികച്ച 20 സമ്പദ്ഘടനയെടുത്താല്‍ ഈ സംസ്ഥാനങ്ങള്‍ അതിനുള്ളില്‍ പെടും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച കാണിച്ച മൂന്ന് സംസ്ഥാനങ്ങളാണ് ഛത്തീസ് ഗഢ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവയാണ്. സമ്പദ്ഘടനയുടെ കാര്യത്തില്‍ മൂന്‍പില്‍ നില്‍ക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ഗുജറാത്ത്, മഹാരാഷ്‌ട്ര, തെലുങ്കാന എന്നിവയാണ്.

അടുത്ത ദശകത്തില്‍ ഇന്ത്യയായിരിക്കും ആഗോള വളര്‍ച്ചയുടെ 20 ശതമാനം സംഭാവന ചെയ്യാന്‍ പോകുന്നതെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണപ്രദേശങ്ങളും ഇതില്‍ സംഭാവന ചെയ്യും. ഈ വികസനത്തില്‍ ഭാരത് മാല, പിഎം ഗതിശക്തി, സാഗര്‍മാല, നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍, ഉഡാന്‍ എന്നീ സംസ്ഥാനങ്ങളുടെ കൂടി നേതൃത്വത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് വലിയ പങ്കുണ്ടായിരിക്കും. ഊര്‍ജ്ജം, ജലം, നഗരവികസനം എന്നീ മേഖലകളില്‍ ഇന്ത്യ കൂടുതല്‍ പണം മുടക്കും.

മാത്രമല്ല, ഇന്ത്യയുടെ സമ്പദ്ഘടന ഇപ്പോഴേ ലോകത്തെ നാലാമത്തേതായി മാറിയെന്ന് ഐഎംഎഫ് ഡേറ്റ വ്യക്തമാക്കിക്കഴിഞ്ഞു. ഇക്കാര്യം നീതി ആയോഗിന്റെ സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം 2025 മെയ് മാസത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ജപ്പാന്റെ ആഭ്യന്തരോല്പാദനം 4.186 ലക്ഷം കോടി ഡോളര്‍ ആണെങ്കില്‍ ഇന്ത്യയുടേത് ഇപ്പോള്‍ തന്നെ 4.187 ലക്ഷം കോടി ഡോളര്‍ ആയിക്കഴിഞ്ഞുവെന്ന് ഐഎംഎഫ് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളില്‍ ഇന്ത്യയായിരിക്കും ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമെന്നും ജെപി മോര്‍ഗന്‍ അഭിപ്രായപ്പെട്ടിരുന്നു.

Tags: Third Largest economyGDPIndian economyEconomyIndian growthMorgan StanleyIndian staty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.