Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമിത് ഷാ സ്പീക്കറെ കണ്ടു; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഇംപീച്ച് മെന്‍റ് സജീവപരിഗണനയില്‍

കേന്ദ്രമന്ത്രി അമിത് ഷാ ചൊവ്വാഴ്ച സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഇംപീച്ച് മെന്‍റുമായി ബന്ധപ്പെട്ടാണ് ഈ കൂടിക്കാഴ്ചയെന്നും ഇംപീച്ച് മെന്‍റ് എന്ന കേന്ദ്രസര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്നും പറയുന്നു. സ്വന്തം വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ കുറ്റത്തിന്റെ പേരില്‍ ഹൈക്കോടതി ജഡ്ജി എന്ന സ്ഥാനത്ത് നിന്നും യശ്വന്ത് വര്‍മ്മയെ നീക്കം ചെയ്യാനാണ് ഈ അസാധാരണ ഇംപീച്ച്മെന്‍റ് നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 12:37 am IST
inIndia

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷാ ചൊവ്വാഴ്ച സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഇംപീച്ച് മെന്‍റുമായി ബന്ധപ്പെട്ടാണ് ഈ കൂടിക്കാഴ്ചയെന്നും ഇംപീച്ച് മെന്‍റ് എന്ന കേന്ദ്രസര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്നും പറയുന്നു. സ്വന്തം വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ കുറ്റത്തിന്റെ പേരില്‍ ഹൈക്കോടതി ജഡ്ജി എന്ന സ്ഥാനത്ത് നിന്നും യശ്വന്ത് വര്‍മ്മയെ നീക്കം ചെയ്യാനാണ് ഈ അസാധാരണ ഇംപീച്ച്മെന്‍റ് നടപടി.

ദല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജി ആയിരുന്നപ്പോഴാണ് ജസ്റ്റിസ് വര്‍മ്മയുടെ വീടിന്റെ ഔട്ട് ഹൗസില്‍ നിന്നും തറയില്‍ നിന്നും ഒന്നര അടിയോളം ഉയരത്തില്‍ 500 രൂപ നോട്ടുകെട്ടുകള്‍ അടുക്കിവെച്ചിരുന്നതായി കണ്ടെത്തിയത്. ചെറിയ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം നോട്ടിലേക്ക് തീപടര്‍ന്നതോടെയാണ് നോട്ട് കെട്ടുകള്‍ പരസ്യമായത്. ഈ നോട്ടുകള്‍ എവിടെ നിന്നും കിട്ടിയെന്ന് വിശദീകരിക്കാന്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്ക് കഴിഞ്ഞില്ല. പിന്നീട് സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജഡ്ജിയെ ഇംപീച്ച് ചെയ്യാമെന്ന് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇംപീച്ച് മെന്‍റ് നടപടികളുമായി മുന്നേറുന്നത്.

ബിജെപി എംപിമാര്‍ക്ക് പുറമെ, കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, ടിഡിപി, ജെഡിയു, ജെഡിഎസ് എന്നീ പാര്‍ട്ടികളിലെ എംപിമാരും ഇംപീച്ച്മെന്‍റിന് അനുകൂലമായി ഒപ്പിട്ടിരുന്നു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വൈസ് പ്രസിഡന്‍റ് ജഗദീപ് ധന്‍കര്‍ ഇംപീച്ച് മെന്‍റ് പ്രമേയം നടപ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നു. കാരണം രാജ്യസഭയില്‍ 50 എംപിമേരേക്കാള്‍ കൂടുതല്‍ പേരും ലോക് സഭയില്‍ 152 എംപിമാരും ഇംപീച്ച് മെന്‍റിന് അനുകൂലമായി ഒപ്പിട്ടതിനാലാണ് ഇത്.

 

Tags: amit-shahimpeachmentRajya SabhaLok SabhaJustice Yashwant VarmaYashwant VarmaYeshwant Varma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

India

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.