Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭിന്നതകള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിന് മറുപടി ഹിന്ദു ഏകത: വിശ്വഹിന്ദു പരിഷത്ത്

രോ ഹിന്ദുവും സംഘടിച്ച് സാമൂഹിക വിരുദ്ധ ശക്തികളെ ഫലപ്രദമായി ചെറുക്കണമെന്ന് പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 11:39 pm IST
inIndia

ന്യൂദല്‍ഹി: സമാജത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാനുള്ള ഗൂഢാലോചനകളെ ഇല്ലാതാക്കാന്‍ ഹിന്ദു സംഘടിക്കുകയും ഒന്നാവുകയും വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്രീയ പ്രബന്ധ സമിതി പ്രമേയം. മനുഷ്യ ക്ഷേമത്തിനായുള്ള പുണ്യപ്രവൃത്തികളില്‍ ഹിന്ദു സമൂഹം നിരന്തരം ഏര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ നിരവധി ദുഷ്ട ശക്തികള്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു.

ജാതി, ഭാഷ, പ്രദേശം, ലിംഗഭേദം, ആരാധനാരീതി, പാരമ്പര്യം, ആചാരങ്ങള്‍, പെരുമാറ്റം എന്നിവയുടെ പേരില്‍ ഐക്യം ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഹിന്ദുക്കളെ ഹിന്ദുക്കള്‍ക്കെതിരെ അണിനിരത്തുന്നു. ജാതി മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കാനും പരസ്പരം അവിശ്വാസം സൃഷ്ടിക്കാനുമുള്ള ഗൂഢാലോചനകളും ആസൂത്രിതമായ മതപരിവര്‍ത്തന നീക്കങ്ങളും നടക്കുന്നു.

ഹിന്ദു ചിഹ്നങ്ങള്‍, ആരാധ്യരായ സന്യാസിമാര്‍, പാരമ്പര്യങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ അവിശ്വാസം സൃഷ്ടിക്കല്‍, ഹിന്ദു തനിമ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍, യുവാക്കളുടെയും സ്ത്രീകളുടെയും മനസില്‍ പാരമ്പര്യത്തോട് അപകര്‍ഷതാബോധം സൃഷ്ടിക്കല്‍, എന്നിവയാണ് ഈ ഗൂഢശക്തികളുടെ ലക്ഷ്യങ്ങളെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

വിദേശ ഫണ്ടുള്ള പുരോഗമന വാദ, മതപരിവര്‍ത്തന ശക്തികള്‍, ഭാരത വിരുദ്ധ ആഗോള സംഘങ്ങള്‍ എന്നിവ ഈ ഗൂഢാലോചനയില്‍ സജീവമാണ്. ഹിന്ദു സമൂഹത്തെ തകര്‍ക്കുകയും ഭാരതത്തിന്റെ വേരുകളെ ആക്രമിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം.

ഈ ഗൂഢാലോചനകള്‍ക്കിടയിലും ഹിന്ദു ഉണര്‍വ് പ്രകടമാണെന്ന് പ്രബന്ധ സമിതി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ഹിന്ദു സമൂഹം അതിന്റെ ധര്‍മ്മത്തിലേക്കും പാരമ്പര്യത്തിലേക്കും സംസ്‌കാരത്തിലേക്കും മടങ്ങുകയാണ്. മഹാ കുംഭമേള, കന്‍വാര്‍ യാത്ര, ശ്രീ അമര്‍നാഥ് യാത്ര, ശ്രീരാമ ജന്മഭൂമിയിലെ മഹാക്ഷേത്ര നിര്‍മ്മാണം, ഗോസംരക്ഷണ പ്രസ്ഥാനങ്ങള്‍, വിവിധ ധാര്‍മ്മികപരിപാടികള്‍, തീര്‍ത്ഥാടനങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ ഹിന്ദു സമൂഹത്തിന്റെ വിരാട രൂപം വെളിപ്പെടുത്തുന്നു. ദേശീയ, ഹിന്ദു ജീവിത മൂല്യങ്ങളുമായി ബന്ധപ്പെട്ട സാഹിത്യം, കല, സംഗീതം മുതലായവയോടുള്ള വര്‍ദ്ധിച്ചുവരുന്ന ആകര്‍ഷണം, ഹിന്ദു വീരനായകരോടുള്ള വര്‍ദ്ധിച്ചുവരുന്ന ആദരവ് എന്നിവയെല്ലാം ഹിന്ദു ഉണര്‍വിന്റെ ലക്ഷണങ്ങളാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

വിഭജന ശക്തികളെ തിരിച്ചറിയാന്‍ സമൂഹം തയാറാവണം.ഭിന്നതകള്‍ പൂര്‍ണമായും ഇല്ലാതാക്കണം. സര്‍ക്കാരുകള്‍ പാഠ്യപദ്ധതിയില്‍ ധാര്‍മ്മിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം. ഓരോ ഹിന്ദുവും സംഘടിച്ച് സാമൂഹിക വിരുദ്ധ ശക്തികളെ ഫലപ്രദമായി ചെറുക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു.

 

 

Tags: VHPsocietyunityDivisionhindu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

India

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.