Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞങ്ങളുടെ സമാധാനം തകർക്കരുത് : ഇന്ത്യയ്‌ക്ക് എഫ് 35 എ യുദ്ധവിമാനങ്ങൾ നൽകരുതെന്ന് യുഎസിനോട് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 10:01 pm IST
inIndia

ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ ഭയത്തിൽ നിന്ന് ഇതുവരെ പാക് ഭരണാധികാരികളും, സൈന്യവും മുക്തരായിട്ടില്ല . ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ , റഫാൽ യുദ്ധവിമാനങ്ങൾ എന്നിവ ഇന്ന് പാകിസ്ഥാന് പേടിസ്വപ്നമായി മാറി കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയ്‌ക്ക് എഫ് 35 എ യുദ്ധവിമാനങ്ങൾ നൽകരുതെന്ന് പാകിസ്ഥാൻ അടുത്തിടെ യുഎസിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് പാകിസ്ഥാൻ.

ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫ് -35 യുദ്ധവിമാനങ്ങൾ നൽകാൻ വാഗ്ദാനം ചെയ്തിരുന്നു . ഇതിനുശേഷം, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ചു. ഈ സമയത്തും എഫ് 35 എയെക്കുറിച്ച് ചർച്ചകൾ നടന്നു.

എന്നാൽ പാകിസ്ഥാൻ വ്യോമസേനാ മേധാവി എയർ മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു അടുത്തിടെ അമേരിക്ക സന്ദർശിച്ചിരുന്നു. ഈ സമയത്ത് അദ്ദേഹം യുഎസ് വ്യോമസേനാ മേധാവി ജനറൽ ഡേവിഡ് ആൽ‌വൈനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. മറ്റ് ചില സൈനിക ഉദ്യോഗസ്ഥരും ഈ യോഗത്തിൽ പങ്കെടുത്തു. സഹീർ അഹമ്മദ് ഇന്ത്യയോടുള്ള തന്റെ ഭയം യുഎസ് വ്യോമസേനാ മേധാവിയോട് പ്രകടിപ്പിക്കുകയും അമേരിക്ക ഇന്ത്യയ്‌ക്ക് F35A നൽകിയാൽ അത് തങ്ങളുടെ സമാധാനത്ത്ർ തകർക്കുമെന്ന് പറയുകയും ചെയ്തു. പാകിസ്ഥാൻ സൈന്യം ഇന്ത്യയേക്കാൾ വളരെ ദുർബലമാണെന്നും കൂടിക്കാഴ്‌ച്ചയിൽ പാക് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞ്., സഹീർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം ചൈനയിൽ നിന്ന് ജെ-35എ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വാങ്ങാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ കരാർ അന്തിമ ഘട്ടത്തിലാണെന്നും ഉടൻ പൂർത്തിയാകുമെന്നുമാണ് പറയപ്പെടുന്നത് . ചൈനയുടെ ഷെൻയാങ് എയർക്രാഫ്റ്റ് കോർപ്പറേഷനാണ് ജെ-35എ നിർമ്മിച്ചിരിക്കുന്നത്

Tags: indiapakistanushelp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.